ന്യു യോർക്ക്: ലോംഗ് ഐലൻഡ് ഗാർഡൻ സിറ്റിയിൽ താമസിക്കുന്ന നിലമ്പൂർ പ്ലാവുങ്കൽ കുര്യൻ മാത്യു, 85, അന്തരിച്ചു.
ഭാര്യ ഓമന.
മക്കൾ: ബിജു, ബീന, ബിന്ദു. മരുമക്കൾ: അരുൺ, ബിനു.
സംസ്കാര ശുശ്രുഷ : നവംബർ 17 രാവിലെ 9 മണി: സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, 90-37 , 213 സ്ട്രീറ്റ്, ക്വീൻസ് വില്ലേജ്, ന്യു യോർക്ക്
തുടർന് സംസ്കാരം ഓൾ സെയിന്റ്സ് സെമിത്തേരി, 855 മിഡിൽ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യൂ യോർക്ക്