ഹൂസ്റ്റണ്‍: കോട്ടയം ദേവലോകം ചെങ്കിളാത്ത് പരേതനായ സി.എം.ജേക്കബിന്റെയും ലീലാ ജേക്കബിന്റെയും മകന്‍ വര്‍ഗീസ് ജേക്കബ് (ഷാജി, 58) ഹൂസ്റ്റണില്‍ അന്തരിച്ചു.
ഭാര്യ: മാണിക്കുന്നം എരുത്തിക്കല്‍ ലതാ മാണി. മക്കള്‍: രോഹിത് വര്‍ഗീസ്, റോഷന്‍ വര്‍ഗീസ്.
സംസ്‌കാരം വെള്ളിയാഴ്ച ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.