സുജിത് തോമസ് മണിയിലപാറയില്‍; ന്യൂയോര്‍ക്ക് :

Published on 17 November, 2023
 സുജിത് തോമസ് മണിയിലപാറയില്‍; ന്യൂയോര്‍ക്ക് :
ന്യൂയോര്‍ക്ക് : സുജിത് തോമസ് മണിയിലപാറയില്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. സംസ്‌കാരം നവംബര്‍ 18 ശനിയാഴ്ച രാവിലെ 9 സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കും.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ പൊതുദര്‍ശനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക