ചിന്നമ്മ പീറ്റർ (97): ഉഴവൂർ

Published on 01 February, 2024
ചിന്നമ്മ പീറ്റർ (97):   ഉഴവൂർ

ഉഴവൂർ: കോയിത്തറ പരേതനായ പീറ്ററിന്റെ ഭാര്യ ചിന്നമ്മ പീറ്റർ (97)അന്തരിച്ചു. സംസ്‌കാരം പിന്നീട്‌. മക്കള്‍: പരേതയായ ലീലാമ്മ പീറ്റർ (ഹൂസ്റ്റൺ), പരേതനായ സ്റ്റീഫൻ & ആൻസി സ്റ്റീഫൻ (ന്യൂയോർക്ക്), മോളി & പീറ്റർ പള്ളിക്കുന്നേൽ (ഹൂസ്റ്റൺ), ലിസി & ജോസ് ചാരത്ത്‌ (ന്യൂയോർക്ക്), ജോസഫ് & സോഫി കോയിത്തറ (ന്യൂയോർക്ക്), ജോമോൾ പീറ്റർ & പരേതനായ പീറ്റർ സിറിൽരാജ് (ന്യൂയോർക്ക്), ലാലി & പയസ് വേലുപറമ്പിൽ (ന്യൂയോർക്ക്), സാജു & എൽസി കോയിത്തറ (ന്യൂയോർക്ക്), കുഞ്ഞുമോൾ & സജി തോട്ടപ്ലാക്കിൽ (ഹൂസ്റ്റൺ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക