വര്‍ഗീസ് മാത്യു (82) ന്യൂയോര്‍ക്ക്

Published on 23 March, 2024
വര്‍ഗീസ് മാത്യു (82) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്:  വര്‍ഗീസ് മാത്യു (82) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.  പൊതുദര്‍ശനം മാര്‍ച്ച് 24 ഞായറാഴ്ച െൈവകുന്നേരം 5 മുതല്‍ രാത്രി 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels2175 Jericho Turnpike Garden City Park, New York) വച്ചു നടക്കും. 

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9 മണിക്ക് എപ്പിഫനി മാര്‍ത്തോമാ ചര്‍ച്ചിലും (Epiphany Marthoma Church 103-10 104th Street Ozone Park, New York) തുടര്‍ന്ന് സംസ്‌കാരം 11.30-ന് നാസു ക്‌നോള്‍സ് സെമിത്തേരിയില്‍ (Nassau Knolls Cemetery
500 Port Washington Blvd. Port Washington, New York) വച്ചും നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക