സക്കറിയ കെ. മത്തായി, 75, ഫിലാഡൽഫിയ

Published on 26 March, 2024
സക്കറിയ കെ. മത്തായി, 75, ഫിലാഡൽഫിയ

ഫിലാഡൽഫിയ: കാർത്തികപ്പള്ളി സ്വദേശി സക്കറിയ കെ. മത്തായി, 75 , അന്തരിച്ചു. ഐആർഎസ് ൽ ഉദ്യോഗസ്ഥനായ അദ്ദേഹം  ജോലിക്കു പോകുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു. മറ്റു വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശാരീരിക അസ്വസ്ഥത ആയിരിക്കാം കാരണമെന്ന് കരുതുന്നു.

ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് കത്തീഡ്രൽ അംഗമാണ്. ഗൾഫിൽ അധ്യാപകനായിരുന്നു.   കല, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ ശാന്താ സക്കറിയ മകൻ: സനു സഖറിയാ 

സംസ്കാരം പിന്നീട്  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക