തോമസ് വാഴക്കാലയിൽ (76): ചിക്കാഗോ

Published on 30 March, 2024
തോമസ് വാഴക്കാലയിൽ (76): ചിക്കാഗോ
ചിക്കാഗോ: തോമസ് വാഴക്കാലയി (76) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ മേരിക്കുട്ടി വാഴക്കാലയിൽ. മക്കള്‍: ഡോ. റെക്‌സി തോമസ്, ജിമ്മി വാഴക്കാലയില്‍

മരുമക്കള്‍ : ഡോ. ബിജെ തോമസ്, ഡോ. ജാസ്മിന്‍ വാഴക്കാലയിൽ.
കൊച്ചുമക്കള്‍: എമ്മ, മില, ഹന, ഹെയ്ലി.

സഹോദരങ്ങള്‍: പരേതയായ ഏലിയാമ്മ ഉലഹന്നാന്‍ (ചിക്കാഗോ), മാത്യു വാഴക്കാലയിൽ (അറ്റ്ലാന്റ), സോഫി തമ്പലക്കാട്ട് (അറ്റ്ലാന്റ), ജോബി വാഴക്കാലയില്‍ (അറ്റ്ലാന്റ), സുമ കൊല്ലപ്പാറ (ചിക്കാഗോ), ലിസി പറണിക്കല്‍ (അറ്റ്ലാന്റ).

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ രണ്ടിന് ചൊവ്വാഴ്ച രാവിലെ 10.30ന് സെന്റ് മേരീസ് ക്‌നാനായ പള്ളിയിലും തുടര്‍ന്ന് മേരി ഹില്‍ കാത്തലിക് സെമിത്തേരി, 8600 Milwaukee Ave, Niles, IL, 60714 ലും നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക