റ്റിൻ്റു ജേക്കബ്ബ് (39): ടൊറൻ്റോ/ആർപ്പൂക്കര

Published on 03 April, 2024
 റ്റിൻ്റു ജേക്കബ്ബ് (39): ടൊറൻ്റോ/ആർപ്പൂക്കര

ടൊറൻ്റോ/ആർപ്പൂക്കര: ടൊറൻ്റോ സ്വദേശിനിയായ മലയാളി അന്തരിച്ചു. കോട്ടയം ആർപ്പൂക്കര സ്വദേശി ജിമ്മി ജോസഫിൻ്റെ ഭാര്യ റ്റിൻ്റു ജേക്കബ്ബ് (39) ആണ് അന്തരിച്ചത്.കഴിഞ്ഞ പത്ത് വർഷമായി ടൊറൻ്റോയിലാണ് താമസം. ഒരു കമ്പനിയിൽ HR ആയി ജോലി ചെയ്ത് വരികയായിരുന്നു. അവധിക്ക് ശേഷം നാട്ടിൽ നിന്ന് കാനഡയിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആർപ്പൂക്കര സെൻ്റ് സേവ്യഴ്സ് പള്ളിയിൽ വച്ച് സംസ്കാരം നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക