ഏലിയാമ്മ മാത്യു (87): ന്യൂയോര്‍ക്ക്

Published on 16 July, 2024
ഏലിയാമ്മ മാത്യു (87): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് ഏലിയാമ്മ മാത്യു (87) അന്തരിച്ചു. പൊതുദര്‍ശനം ജൂലൈ 16 ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapesl 2175 Jericho Turnpike Garden City Park, New Yor) വച്ചുനടക്കും. 

സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 17 ബുധനാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്ക് ഗ്രേറ്റ് നെക്ക് ഓള്‍ സെയിന്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ (All Saints Episcopal Church 855 Middle Neck Road Great Neck, New York) വച്ചും തുടര്‍ന്ന് സംസ്‌കാരം  11.30-നു ഓള്‍സെയിന്റ്‌സ് സെമിത്തേരിയില്‍ (All Saints Cemetery 855 Middle Neck Road Great Neck, New York) വച്ചും നടക്കും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക