ജോർജ് കുര്യൻ (82) : ഡാലസ്:

Published on 31 July, 2024
ജോർജ് കുര്യൻ (82) : ഡാലസ്:
പി പി ചെറിയാൻ

ഡാലസ്:കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാലസിൽ  അന്തരിച്ചു.
ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്.ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട് വർത്ത കുരിയൻ എന്നും അറിയപ്പെടുന്ന അദ്ദേഹം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്.

 ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ ഗൂഡല്ലൂർ )

മക്കൾ അൽജോ   കുര്യൻ ,ആൽവിൻ കുര്യൻ

 മരുമക്കൾ: അൻസു  കുര്യൻ (മ റ്റത്തിൽ പള്ളം) ,ഷീബ കുരു (കല്ലുവിള വീട് മുളവന)
കൊച്ചുമക്കൾ :ആ രൻ,എയ്ഡൻ,ഈതൻ , അഞ്ജലീന, ആൻഡ്രൂ

പൊതു ദർശനം :ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന്  സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്മീകത്വത്തിൽ  സണ്ണിവെയ്ൽ ന്യൂഹോപ്പ്‌  ഫ്യൂണറൽ ഹോമിൽ൯(500 US Sunnyvale Texas)  നടക്കുന്നതാണ്.
.തത്സമയ സംസ്കാര ചടങ്ങുകൾ www provisiontv.in
കൂടുതൽ വിവരങ്ങൾക്കു ആൽവിൻ കുരിയൻ 817 808 6667 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക