ചക്കാലപടവിൽ തോമസ് (97) : ചിക്കാഗോ

Published on 07 September, 2024
ചക്കാലപടവിൽ തോമസ് (97) : ചിക്കാഗോ
ഉഴവൂർ: ചക്കാലപടവിൽ തോമസ് (97) അന്തരിച്ചു. ഭാര്യ: പരേതയായ അന്ന കരിങ്കുന്നം പൂക്കുമ്പേൽ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ നെല്ലാമറ്റം (ചിക്കാഗോ), മാത്യു (ചിക്കാഗോ), അന്നമ്മ വാക്കേൽ (ചിക്കാഗോ), ലൂക്ക് (അറ്റ്ലാന്റാ), ജെയിംസ് (Dallas), സൈമൺ (ചിക്കാഗോ) മരുമക്കൾ: കുര്യൻ നെല്ലാമറ്റം (ചിക്കാഗോ), ആൻസി കോയിപ്പുറം (ചിക്കാഗോ), മാത്യു വാക്കേൽ (ചിക്കാഗോ), ഷീല പിള്ളവീട്ടിൽ (അറ്റ്ലാന്റാ), ലൂസി പരിമനത്തെട്ട്‍ (Dallas), പ്രസന്ന വെളളിയാൻ (ചിക്കാഗോ).

സംസ്‌കാരം പിന്നീട് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക