ദീപ ഷൈജു (49) ഹൂസ്റ്റണ്‍

Published on 10 September, 2024
ദീപ ഷൈജു (49) ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: കുമാരനല്ലൂര്‍ ചൂരക്കാട്ട് തലച്ചേല്‍ ഷൈജു ജോസഫിന്റെ (യുഎസ്എ) ഭാര്യ ദീപ ഷൈജു (49) ഹൂസ്റ്റണില്‍ അന്തരിച്ചു.  പരേത ചെറുവാണ്ടൂര്‍ ചെലമ്പിട്ടിശേരി കുടുംബാംഗമാണ്.
മക്കള്‍: ക്രിസ്റ്റോ ഷൈ ജു, ക്രിസ്റ്റീന ഷൈജു.

സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്റ ജോസഫ് പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക