ഡാളസ് : അങ്കമാലി ഇമ്മാനുവേൽ കോട്ടജിൽ പരേതനായ എ വൈ സാമുവേലിന്റെ സഹധർമ്മണി മറിയാമ്മ സാമുവേൽ സെപ്റ്റംബർ 16 തിങ്കളാഴ്ച്ച വൈകിട്ട് 6:30 ന് മെഡിക്കൽ സിറ്റി ആർലിംഗ്ടൺ ഹോസ്പിറ്റലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . ഐപിസി എബനേസർ ഡാളസ് സഭാ അംഗമാണ് .
മക്കൾ : ജെയിൻ മാത്യു, ജോൺ ശാമുവേൽ, ഗ്രെയ്‌സ് മാത്യു, പരേതനായ പ്രിൻസ് സാമുവേൽ .
മരുമക്കൾ : മാത്യു ബേബി, പരേതനായ ജോൺ മാത്യു , നിസി ജോൺ.
സംസ്കാരം പിന്നീട്
വാർത്ത: രാജൻ ആര്യപ്പള്ളിൽ