എം.ജെ. ചെറിയാന്‍ (തമ്പി, 70) : കോട്ടയം

Published on 26 February, 2025
 എം.ജെ. ചെറിയാന്‍ (തമ്പി, 70) : കോട്ടയം
കോട്ടയം: മള്ളൂശ്ശേരി തേക്കുംപറമ്പില്‍ റിട്ട. സിന്‍ഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥന്‍ എം.ജെ. ചെറിയാന്‍ (തമ്പി, 70) അന്തരിച്ചു.

ഭാര്യ: മോളി ചെറിയാന്‍ പാലത്തിങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: നീനു ചെറിയാന്‍, ജോസഫ് ചെറിയാന്‍, അലക്‌സ് ചെറിയാന്‍ (മൂവരും ഫ്‌ളോറിഡ). മരുമക്കള്‍: ലിയോ ചോരത്ത് കല്ലറ, സ്‌നേഹ ജോസഫ് വയലില്‍ രാജാക്കാട്, അലീഷ അലക്‌സ് മീമ്പനത്ത് തൊടുപുഴ (മൂവരും ഫ്‌ളോറിഡ).

സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 4-ന് മള്ളൂശേരി സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക