ഫിലാഡല്‍ഫിയ: രാജമ്മ ഡാനിയേല്‍ (100) ഫെബ്രുവരി 23-ന് ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. കാര്‍ത്തികപ്പള്ളി നരീച്ചിറയില്‍ കുടുംബാംഗമാണ്.
ഭാര്‍ത്താവ് പരേതനായ എം.റ്റി. ഡാനിയേല്‍ പത്തനംതിട്ട മച്ചിയില്‍ ഗ്രേയ്‌സ് ഭവന്‍ കുടുംബാംഗമാണ്.
മക്കള്‍: എലിസബേത്ത്, ഫിന്നി, ലൂതര്‍, പാസ്റ്റര്‍ വെസ്‌ലി, സൂസന്‍.
മരുമക്കള്‍: എം.സി വര്‍ഗീസ്, ശോശാമ്മ, മേബിള്‍, അക്കാമ്മ, വില്‍സണ്‍.
കൊച്ചുമക്കളും അവരുടെ മക്കളുമായി 28 പേര്‍ ഉണ്ട്.
മാര്‍ച്ച് ഒന്നിന് ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ചില്‍ പൊതുദര്‍ശനവും അനുസ്മരണ മീറ്റിംഗും ഉണ്ടായിരിക്കും. ചര്‍ച്ചിന്റെ വിലാസം: 25 ജാക്‌സണ്‍ വില്‍ റോഡ്, വെര്‍മിസ്റ്റര്‍, പി.എ 189 74. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ലാബ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. വിലാസം: 101 ബെ ബെറി, ഹണ്ടിംഗ്ടണ്‍ വാലി, പി.എ 19006.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 267 742 4556.
വാര്‍ത്ത: ജോയി തുമ്പമണ്‍