മല്ലപ്പള്ളി ശാന്തിപുരം കൊച്ചിക്കുഴിയിൽ പരേതരായ ചാണ്ടപ്പിള്ളയുടെയും
മറിയാമ്മയുടെയും മകൻ വർഗീസ് ചാണ്ടപ്പിള്ള (72) ന്യൂയോർക്ക് ന്യൂഹൈഡ്
പാർക്കിൽ അന്തരിച്ചു. ഭാര്യ സാലി. മക്കൾ: ഷിജോ-ജിഷ (ന്യൂഹൈഡ് പാർക്ക്),
ഷീജ-നികിൽ (ഹ്യൂസ്റ്റൺ). കൊച്ചുമക്കൾ: ജെർമായ, വില്യം. പരേതൻ
ദീർഘകാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പൊതുദർശനം മാർച്ച് 2 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ
ന്യൂഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (Park Funeral Chapel, 2175
Jericho Tpke, New Hyde Park, NY 11040) ഉണ്ടായിരിക്കും. ശവസംസ്‌കാരം പിന്നീട്
പനയമ്പാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ
നടത്തപ്പെടുന്നതാണ്.