പി.വി ചെറിയാൻ (കുഞ്ഞുമോൻ - 87) : പുനലൂർ

Published on 02 March, 2025
പി.വി ചെറിയാൻ (കുഞ്ഞുമോൻ - 87) : പുനലൂർ
പുനലൂർ: നരിക്കൽ പാറപ്പള്ളിൽ പി.വി ചെറിയാൻ (കുഞ്ഞുമോൻ - 87) അന്തരിച്ചു. ഭാര്യ ഗ്രേസി ചെറിയാൻ . 
മക്കൾ: ബിജു (യു. എസ്. എ) ബിന്ദു, ബിനു. മരുമക്കൾ: റീന (യു. എസ്. എ), സജി, ലാലച്ചൻ. സംസ്കാരം പിന്നീട് നടത്തപ്പെടും.

വാർത്ത: നിബു വെള്ളവന്താനം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക