Image

ചേന്നാട്ട് ജോണ്‍ (73) ഹ്യുസ്റ്റണ്‍

Published on 03 March, 2025
ചേന്നാട്ട് ജോണ്‍ (73) ഹ്യുസ്റ്റണ്‍
ഹ്യുസ്റ്റണ്‍ : പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവക അംഗം ചേന്നാട്ട് ജോണ്‍ [73] ഹ്യുസ്റ്റണില്‍ അന്തരിച്ചു.

ഭാര്യ തങ്കമ്മ ഇടക്കോലി വഞ്ചിത്താനത്ത് കുടുംബാംഗമാണ്. മക്കള്‍ : തഗിഷ് ജോണ്‍ , ഫിനി ജോണ്‍ മരുമക്കള്‍ : ജിന്‍സി മാക്കില്‍, ലീന. കൊച്ചുമക്കള്‍ - ഡേവിസ്, സാറ

സഹോദരങ്ങള്‍ : പരേതരായ അന്നമ്മ മേക്കാട്ടില്‍ , തോമസ് ചേന്നാട്ട് , എബ്രഹാം ചേന്നാട്ട് , മറിയക്കുട്ടി തെങ്ങനാട്ട്.

സംസ്‌കാരം പിന്നീട് ഹ്യുസ്റ്റണ്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക