ഏലിക്കുട്ടി ജോസഫ്, 86, ഡാളസ് /തൊടുപുഴ

Published on 08 March, 2025
ഏലിക്കുട്ടി ജോസഫ്, 86, ഡാളസ് /തൊടുപുഴ

ഡാളസ് /തൊടുപുഴ: തൊടുപുഴ കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിൻ്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86) അന്തരിച്ചു.  പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരീക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ ജെയിൻ മാത്യു മുണ്ടക്കലിന്റെ ഭാര്യാ മാതാവാണ്.

മക്കൾ: ഫ്ലവർലെറ്റ് (റിട്ട. ലഫ്റ്റനൻ്റ് കേണൽ), ക്ലാരറ്റ് ജെ വടക്കേൽ (ഡാളസ് യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം  ബ്യൂറോ), ക്ലീറ്റസ് ജോസഫ് വടക്കേൽ  (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമൻ്റ് ജോസഫ് (ബിസിനസ്-ഛത്തീസ്ഗഡ്).

മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ-അതിരമ്പുഴ (ഡാളസ് ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമൻ്റ് പഴേപറമ്പിൽ (പാല).

സംസ്കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ.

കൂടുതൽ വിവരങ്ങൾക്കു ജെയിൻ മുണ്ടക്കൽ 813 389 3395
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക