ചിക്കാഗോ: ഗില്‍ഗാൽ പെന്തകോസ്ത് ചർച്ച് സഭാംഗമായ ജോൺ വർഗീസ് (കുഞ്ഞുമോൻ, വക്കീഗൻ) അന്തരിച്ചു. കഴിഞ്ഞ 35 ൽ പരം വർഷങ്ങളായി ചിക്കാഗോയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പരേതൻ അടുത്ത സമയത്ത് ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ആദ്യകാല എറണാകുളം ഐപിസി സഭാംഗമാണ്.
തിരുവനന്തപുരം എറണാകുളം എയർപോർട്ടുകളിലെ സീനിയർ ഏവിയേഷൻ മാനേജർ ആയിരുന്നു.
മക്കൾ: ജോ, ജോർജ്, ജിലു
മരുമക്കൾ: ജിൻസി, സാബു
മൊട്ടക്കൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നാലെ .
കൂടുതൽ വിവരങ്ങൾക് വിജയ് ചാക്കോ .425 319 9201
വാർത്ത: ജോയി തുമ്പമൺ