Image

തങ്കമ്മ ഫിലിപ്പ് മഠത്തിലേട്ട്, 96, കാലിഫോർണിയ

Published on 13 March, 2025
തങ്കമ്മ ഫിലിപ്പ് മഠത്തിലേട്ട്, 96, കാലിഫോർണിയ
സാനൊസെ, കാലിഫോർണിയ: മഠത്തിലേട്ട് പരേതനായ എം.എം. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ്, 96, അന്തരിച്ചു.  തുരുത്തിക്കാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെ മഠത്തിലേട്ട്  കുടുംബത്തിൽ നിന്നുള്ള അവർ 36 വർഷം മുമ്പ്  അമേരിക്കയിലെത്തി.   തിരുവൻവണ്ടൂരിലുള്ള തോപ്പിൽ കുടുംബത്തിലെ  അംഗമായിരുന്നു.

മക്കൾ: ബാബു (ന്യൂയോർക്ക്), കുഞ്ഞൂഞ്ഞമ്മ, ലവ്‌സി, ബെന്നി, സുജ  (എല്ലാവരും സാനോസെ, കാലിഫോർണിയ)  

മരുമക്കൾ: ജെസ്സി മങ്ങാട്ട്, സെൽബി വലിയപറമ്പിൽ,  മാത്തുക്കുട്ടി കാട്ടുവീട്ടിൽ, ഷിബു ഉള്ളാട്ടിൽ  

ഒമ്പത് പേരക്കുട്ടികളും അവരുടെ  നാല് കുട്ടികളുമുണ്ട്.   

Wake / Funeral Services:
Date: March 15th Saturday;  Family Viewing: 8:00 AM
General Viewing: 9:00 AM
Funeral service 1st part: 9:45 AM
Holy Mass: 10:00 AM followed by 2nd part of the funeral and then to cemetery.

Location: St. Mary's Knanaya Catholic Church.
324 Gloria Ave, San Jose, CA 95127

Final resting place:
Cedar lawn cemetery
48800 Warmspring Blvd
Fremont CA 94539

വിവരങ്ങൾക്ക് ബെന്നി 408 497 8151
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക