ആ അസൈന്‍മെന്റ് സ്വീകരിക്കുമ്പോള്‍ എന്തെങ്കിലും അസാധാരണത്വം അതിന് ഉള്ളതായി എനിക്കു തോന്നിയിരുന്നില്ല. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുടെ മരണത്തിന് അനുബന്ധമായി പത്രമാസികളില്‍ വരുന്ന വികാരോജ്ജ്വലമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുക എന്ന പതിവ് പരിപാടിയില്‍ കവിഞ്ഞൊന്നും ഞാനതില്‍ കണ്ടില്ല.
ബാക്കി ഭാഗം വായിക്കുവാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക