Image

അനന്തതയിലെ അനാവശ്യമായ അസ്വസ്ഥതയാണ്‌ ജീവിതം (ഡി. ബാബു പോള്‍)

Published on 10 July, 2015
അനന്തതയിലെ അനാവശ്യമായ അസ്വസ്ഥതയാണ്‌ ജീവിതം (ഡി. ബാബു പോള്‍)
സിവല്‍ സര്‍വീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ മുമ്പില്ലാത്തവിധം ഉയര്‍ന്നുവരികയാണിപ്പോള്‍. എന്തുകൊണ്ടാണിത്‌? ബ്യൂറോക്രസിയുടെ നിലവാരത്തകര്‍ച്ചയാണോ, പൊതുസമൂഹത്തിന്റെ നിലവാരമില്ലായ്‌മയാണോ കാരണം?

സിവില്‍ സര്‍വീസ്‌ എന്നത്‌ പൊതുസമൂഹത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതല്ല. സമൂഹത്തിന്റെ പരിഛേദമാണ്‌. പൊതുവായ മൂല്യച്യുതിയുടെ പ്രതിഫലനം സിവില്‍ സര്‍വീസിലുണ്ടായിട്ടുണ്ട്‌. 1967-നു ശേഷമാണ്‌ പൊതുജീവിതത്തില്‍ പൊതുവേ അപചയമുണ്ടായത്‌. രാഷ്‌ട്രീയത്തില്‍ `ആയാറാം ഗയാറാം' മുദ്രാവാക്യമുണ്ടായത്‌ ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്‌....

ഡി. ബാബു പോളുമായുള്ള ഇന്റര്‍വ്യൂ വായിക്കാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക