എന്‍ജിനീയറിംഗ് കോളജ് ഹോസ്റ്റല്‍ പുതിയ കെട്ടിടം ആയിരുന്നു. വിശാലമായ ഒരു
നടുമുറ്റത്തിനു ചുറ്റും നാലുവശത്തും കെട്ടിയുണ്ടാക്കിയ ഒരു ഇരുനില കെട്ടിടം.
പിന്‍വശം കുറച്ചു താഴ്‌ന്നായിട്ടിരുന്നു. അവിടെയായിരുന്നു മെസ്. ഏതാനും പടികള്‍
ഇറങ്ങിയാണ് മെസില്‍ എത്തുക. അതിനപ്പുറം അടുക്കളയും കടന്നാല്‍ പിന്നെ
കാട്ടുപൂക്കള്‍ അലങ്കരിച്ച നാട്ടുഭൂമി. നിറയെ കുറ്റിച്ചെടികള്‍. 1960-ല്‍ ആണെന്നു
തോന്നുന്നു. ആ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് ഇന്നു കാണുന്ന സര്‍ക്കാര്‍
വീടുകളുടെ പണി തുടങ്ങിയത്.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല