StateFarm

ലൗദാത്തോ സീ,* സുകുമാരന്‍ നായര്‍ (ഡി. ബാബു പോള്‍)

Published on 29 September, 2015
ലൗദാത്തോ സീ,* സുകുമാരന്‍ നായര്‍ (ഡി. ബാബു പോള്‍)
പെരുമ്പാവൂരിലെ കുറുപ്പംപടിയില്‍ ചെറുമല എന്നും കുരിശുമല എന്നും പേരുണ്ടായിരുന്ന ഒരു കുന്നിന്റെ ചരിവിലായിരുന്നു വീട്‌. കുന്നിന്റെ മുകളില്‍ ഒരു കുരിശുപള്ളി ഉണ്ടായിരുന്നു. താഴ്‌വരയിലെ ദേവാലയത്തില്‍ വിവാഹം, മാമ്മോദീസാ, അന്നപ്രാശനം, തുലാഭരം എന്നിങ്ങനെ എന്ത്‌ പരിപാടി നടന്നാലും ബന്ധപ്പെട്ടവര്‍ മലകയറി ദര്‍ശനം നടത്തി വഴിപാട്‌ സമര്‍പ്പിച്ചിട്ടേ സ്വഭവനങ്ങളിലേക്ക്‌ പോകാവൂ.കല്യാണക്കാലത്ത്‌ ചിങ്ങം, മകരം ഇങ്ങനെ ചില മാസങ്ങളായിരുന്നു അത്‌.....

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക