ഒരുവട്ടം കൂടി സേവിക്കണം.. (നര്‍മ്മകവിത: എ.സി.ജോര്‍ജ്)
Published on 17 March, 2016
(ഈയിടെ അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ ഒരു സിനിമാ ഗാനം
എന്റെ ഈ കവിതക്ക് പ്രചോദനമായിട്ടുണ്ട്. മോഡലായിട്ടുണ്ട്. എങ്കിലും ഇതിലെ
വരികള്‍ അദ്ദേഹത്തിന്റെ ആ സിനിമാ ഗാനത്തിന്റെ മുഴുവന്‍ പാരഡിയല്ല. ഇന്ന്
കേരളത്തിലെ - ഇന്ത്യയിലെ ഒരു തെരഞ്ഞെടുപ്പ് സംബന്ധിയായ വിവിധ രാഷ്ട്രീയ
മുന്നണികളുടെ സീറ്റു വിഭജന കാലഘട്ടമാണല്ലൊ. വിവിധ മണ്ഡലങ്ങളില്‍
മല്‍സരിക്കാനും ജയിക്കാനുമായി സീറ്റുമോഹികള്‍ തന്ത്രകുതന്ത്രങ്ങള്‍
മെനഞ്ഞ് ഉറക്കമില്ലാതെ കാലുവെന്ത നായുടെ മാതിരി എനിക്കും സേവിക്കണം ജനത്തെ
"ഇനിയുമിനിയും ഒരു വട്ടമല്ലാ പല വട്ടം സേവിച്ച് സേവിച്ച്' ജനത്തിനായി
ആത്മസമര്‍പ്പണം ചെയ്യണം. മരണമടയണം... എന്ന സിദ്ധാന്തവുമായി
നെട്ടോട്ടമോടുകയാണല്ലൊ...താമസിയാതെ ഈ ഇന്ത്യന്‍ കേരള-രാഷ്ട്രീയം തന്നെ
മോഡലാക്കി അമേരിക്കയിലെ കുട്ടി സംഘടനകളും അംബ്രല്ലാ സംഘടനകളും അവരുടെ
നേതാ നേത്രികളെ തെരഞ്ഞെടുപ്പ് ഗോദായില്‍ മല്ലയുദ്ധത്തിനായി വിശുദ്ധവും
അവിശുദ്ധവുമായി കൂട്ടുകെട്ടും പാനലിംഗുമായി രംഗത്തിറക്കുമല്ലൊ.
അവര്‍ക്കും ഇവിടത്തെ മലയാളി ജനത്തെ ഒരു വട്ടമല്ല പലവട്ടം
സേവിച്ച്...സേവിച്ച്...ഊര്‍ദ്ധശ്വാസം വലിച്ച് മരിക്കണം. അതാണെന്റെ
നര്മ്മകവിതയിലെ നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരിതിവൃത്തം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല