ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മപൂരം (ലേഖനം: രണ്ടാം ഭാഗം (2/3)- പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 26 April, 2016
ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മപൂരം (ലേഖനം: രണ്ടാം ഭാഗം (2/3)- പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
ഈ ലേഖനം മൂന്നു ഭാഗങ്ങളിലായി കൊടുക്കുന്നു (എഡിറ്റര്‍.)

(പൂരങ്കഴിഞ്ഞു. ആനയും വാദ്യവും വിട വാങ്ങി. ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പു പോലെ മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനു മുമ്പ് ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍, "ഞാനി"ല്ലാത്ത എന്റെ ഓര്‍മ്മകള്‍ക്ക് എന്തു പ്രസക്തി)

4

ഒറ്റയാനയെഴുന്നെള്ളിപ്പ്

1963­ലെ പൂരമാണ്­ ആഘോഷങ്ങളില്ലാതെ ഒറ്റയാനയോടെ നടന്ന എന്‍റെ ഓര്‍മ്മയിലെ പൂരം!

>>>കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....
നാരദർ 2016-04-26 11:19:21
ഇദ്ദേഹത്തെ വിശ്വസിച്ചു പൂരം കാണാൻ തിരിച്ചതാ . എന്നാൽ വന്നു   നില്ക്കുന്നതോ ലഡാക്കിൽ ! സാറേ തിരിച്ച്  ഞങ്ങളെ ആ പുരപറമ്പിൽ കൊണ്ടുപോകുമോ?   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക