ജൈവരസഗീതം (കവിത: പ്രൊഫസ്സര്‍ (ഡോ). ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)

Published on 17 May, 2016
ജൈവരസഗീതം (കവിത: പ്രൊഫസ്സര്‍ (ഡോ). ജോയ് ടി. കുഞ്ഞാപ്പു D.Sc., Ph.D)
ഏറെ വലുത് രാസവാദമെന്ന് പറഞ്ഞതെന്നാണ്?
അയലത്തെ തട്ടാന്റെ, രസക്കോപ്പയില്‍ ഊതിയൂതി
സ്വര്‍ണം ഉതിരുന്ന കാത്തിരുപ്പില്‍,
സൂഷുമ്‌നാഗ്രത്തില്‍ അര്‍ബ്ബുദകോശം
പെറ്റുപെരുകിയതിന്റെ നാലാം നാളിലോ?
രാസശാലയില്‍ തിളയ്ക്കുന്ന രസനാളം
പനിപ്പടര്‍പ്പിലെ കള്ളിമുള്ളായ് നീന്തിയ
ഓര്‍മ്മനാശിനിത്തീരത്തെ മണമുകുളത്തിലോ?

>>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക