കോട്ടയം ടൗണില്‍ ഫുള്ളി ഫര്‍ണീഷ് ചെയ്ത ആഡംബര അപ്പാര്‍ട്ട്‌മെന്റ് 75 ലക്ഷത്തിന് വില്‍പ്പനയ്ക്ക്

Published on 16 September, 2016
കോട്ടയം ടൗണില്‍ ഫുള്ളി ഫര്‍ണീഷ് ചെയ്ത ആഡംബര അപ്പാര്‍ട്ട്‌മെന്റ് 75 ലക്ഷത്തിന് വില്‍പ്പനയ്ക്ക്
കോട്ടയം ടൗണിനുള്ളില്‍ 3 ബെഡ്‌റൂമും അത്ര തന്നെ ബാല്‍ക്കണിയോടും കൂടിയുള്ള ഫുള്ളി ഫര്‍ണീഷ്ഡ് 1683 സ്‌ക്വയര്‍ ഫീറ്റ് വിശാലമായ ആഡംബര അപ്പാര്‍ട്ട്‌മെന്റ് ഫര്‍ണിച്ചറോടു കൂടി വില്‍പ്പനയ്ക്ക്. ലിവിങ് ഹാള്‍ അടക്കം എല്ലായിടവും എസി. മൂന്നാം നില, കാര്‍ പാര്‍ക്കിങ് സൗകര്യം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അപ്പാര്‍ട്ട്‌മെന്റ് ഡെയ്‌ലി റെന്റിന് വെക്കേഷന്‍ ഹോമായി നല്‍കുകയുമാവാം. വില: 75 ലക്ഷം രൂപ (നെഗോഷിബിള്‍). നിക്ഷേപത്തിനും വരുമാനത്തിനും അനുയോജ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 93873 86978
adhi.thanku@gmail.com
കോട്ടയം ടൗണില്‍ ഫുള്ളി ഫര്‍ണീഷ് ചെയ്ത ആഡംബര അപ്പാര്‍ട്ട്‌മെന്റ് 75 ലക്ഷത്തിന് വില്‍പ്പനയ്ക്ക്
Sagar 2018-06-02 20:35:27
Still available? last price?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക