എറണാകുളത്ത് കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോടു ചേര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടന്‍ വില്‍പ്പനയ്ക്ക്. 1480 സ്‌ക്വയര്‍ ഫീറ്റ്, മൂന്ന് ബെഡ്‌റൂമുകള്‍ (എല്ലാം ബാത്ത് അറ്റാച്ഡ്), വിശാലമായ ലിവിങ് സ്‌പേസ്. വില: 60 ലക്ഷം രൂപ. കവേഡ് കാര്‍ പാര്‍ക്കിങ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അപ്പാര്‍ട്ട്‌മെന്റിന് എച്ച്ഡിഎഫ്‌സി ബാങ്കില്‍ 28 ലക്ഷം രൂപ ഹൗസിങ് ലോണുണ്ട്. ലോണ്‍ മാറ്റിയെടുക്കാനുള്ള സൗകര്യം. ശേഷിക്കുന്ന തുക രണ്ടു തവണകളായി നല്‍കിയാല്‍ മതി. രൊക്കം പണം നല്‍കുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കും. നിക്ഷേപം എന്ന നിലയ്ക്ക് ഇന്‍വെസ്റ്റ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കു വിളിക്കുക: +91 93873 86978. adhi.thanku@gmail.com