മലപ്പുറത്ത് ദേശീയ പാത
വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു, സ്ഥലം അളക്കുന്നതുമായി ,നാട്ടുകാര്‍
നടത്തുന്ന സമരം പോലീസ് അടിച്ചമര്‍ത്തുന്നു. മന്ത്രി ജി . സുധാകരന്
സമരക്കാരെ തീവ്രവാദികളായി ആക്ഷേപിച്ചു എന്നും അദ്ദേഹത്തിന്റെ കവിതകള്‍
സമരക്കാരുടെ മേല്‍ വൈറല്‍ ആയി അടിച്ചുകയറി എന്നും വാര്‍ത്ത!