എന്റെ കാവ്യഭാവനകള്‍ എന്ന വാസുദേവ് പുളിക്കലിന്റെ രണ്ടാമത്തെ കവിതാസമാഹാരം പ്രകാശനം ചെയ്യപ്പെട്ടു. 'ഛ' വട്ടത്തിലാണ് ലോകം എന്നഹങ്കരിക്കുന്നവരുടെ മൂഢസ്വര്‍ഗ്ഗം - കാഴ്ചക്കപ്പുറം എന്തെന്നറിയാനുള്ള ജിജ്ഞാസ - കാല്പനികതയുടെ തിളക്കം - സ്‌നേഹത്തിന്റെ മഹത്വം - ജീവിതത്തിന്റെ പരുപരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ - കാവ്യാഗനയുടെ വിലാപം -
അദ്ധ്യാത്മികതയുടെ ദിവ്യാനുഭൂതി - മരണത്തിന്റെ സുഖദായകത്വം - മതദ്വേഷത്തിന്റെ ശീ ക്കാരം തുടങ്ങി 31 കവിതകളുടെ സമാഹാരം - പുസ്തകം ആവശ്യമുള്ളവര്‍ 617-283-4449 എന്ന നമ്പറി ബന്ധപ്പെട്ടാ പുസ്തകം കിട്ടുന്നതായിരിക്കും.
“കാവ്യ ഭാവനകൾ” എന്ന് മാത്രം മതിയായിരുന്നു .”എന്റെ” എന്ന പ്രയോഗം ‘അഹം’ എന്ന അനർത്ഥത്തേയും ,അതിഭാവുകത്വത്തെയും സൂചിപ്പിക്കുന്നുണ്ട്!
(ഡോ.ശശിധരൻ)