Image

ബാലറ്റ് പെട്ടിയില്‍ വേവുന്ന വോട്ടുകള്‍(കവിത)- ജോസ് വിളയില്‍

ജോസ് വിളയില്‍ Published on 07 May, 2019
ബാലറ്റ് പെട്ടിയില്‍ വേവുന്ന വോട്ടുകള്‍(കവിത)- ജോസ് വിളയില്‍
ബാലറ്റ് പെട്ടിയില്‍ വേവുന്ന വോട്ടുകള്‍,
ഇനി വിളമ്പാന്‍ വെറും തുച്ഛമാം നാളുകള്‍
ഉള്ളില്‍ കിടന്നു തിളയ്ക്കുന്ന വോട്ടുകള്‍
തമ്മില്‍ കലഹിച്ചു കൂട്ടുന്നു നിശ്ചയം.

ബാലറ്റ് പെട്ടിയില്‍ വേവുന്ന വോട്ടുകള്‍(കവിത)- ജോസ് വിളയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക