Image

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

Published on 27 July, 2019
നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം
ന്യൂയോര്‍ക്ക്: നാലു പതിറ്റാണ്ടിന്റെ ചരിത്രം പകര്‍ന്നു നല്‍കിയ പ്രൗഢിയും ആഡ്യത്വവും  വര്‍ധിച്ചുവരുന്ന അംഗസംഖ്യ നല്‍കുന്ന ആത്മവിശ്വാസവും നിറഞ്ഞു നിന്ന അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്റെ (എ.കെ.എം.ജി) റൂബി കണ്‍വന്‍ഷന്‍ രണ്ടുനാള്‍ പിന്നിട്ടു.

വ്യാഴാഴ്ച മന്‍ഹാട്ടനെ ചുറ്റിയുള്ള കപ്പല്‍ യാത്ര അപൂര്‍വ കാഴ്ചകളും മറക്കാനാവാത്ത ഓര്‍മ്മകളും നല്‍കിയപ്പോള്‍ ഇന്നലെ അതിരാവിലെ മുതല്‍ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകളും, നിരവധി വിദഗ്ധര്‍ നയിച്ച കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസുകളും വിനോദ പരിപാടികളും ഒരു പ്രൊഫഷന്റെ സമ്മേളനം എങ്ങനെ ആയിരിക്കണമെന്നതിന്റെ തെളിവായി. മന്‍ഹാട്ടനിലെ ഷെറട്ടന്‍ ടൈംസ് സ്‌ക്വയറിലെ വിശാലമായ ബാങ്ക്വറ്റ് ഹാള്‍ നിറഞ്ഞുനിന്ന ഓഡിയന്‍സ് സംഘാടകര്‍ക്ക് അഭിമാനകരവുമായി.

ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് നിര്‍വഹിച്ചു. ഇത്രയും മികച്ച സമ്മേളനത്തീനു നേത്രുത്വം നല്‍കുന്നസംഘാടകരെയും പ്രത്യേകിച്ച് പ്രസിഡന്റ് തോമസ് മാത്യുവിനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.

എല്ലാവര്‍ക്കും ആരോഗ്യം എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ജനം ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ചിന്തിക്കാറില്ല. മികച്ച ആരോഗ്യമാണ് അവര്‍ ആഗ്രഹിക്കുന്നത്.

അടുത്തയിടയ്ക്ക് സ്റ്റേറ്റില്‍ മീസില്‍സ് പകര്‍ച്ചവ്യാധിയായി പൊട്ടിപ്പുറപ്പെട്ടു. നിര്‍മാര്‍ജനം ചെയ്ത രോഗമാണിത്. എന്നാല്‍ നിയമത്തിലെ പഴുത് ഉപയോഗിച്ച് ചിലര്‍ പ്രതിരോധ കുത്തിവെയ്പ് ഒഴിവാക്കി. അതു മറ്റുള്ളവര്‍ക്ക് ദോഷമായി. ഇതേ തുടര്‍ന്ന് കുത്തിവയ്പില്‍ നിന്ന് ഒരു കാരണവശാലും ആരെയും ഒഴിവാക്കരുതെന്ന നിയമം താന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് പാസാക്കി. ഇതിനെതിരേ ചില എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്തായാലും ശാസ്ത്രം വിജയിച്ചു. പിന്തിരിപ്പന്‍ ശക്തികള്‍ തോറ്റു.

മുഖ്യ പ്രഭാഷണം നടത്തിയ ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശത്രുഘന്‍ സിന്‍ഹ അമേരിക്കയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്ന നയം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. തിരിച്ച് ചെല്ലുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കും.കാലമെല്ലാം മാറിപ്പോയ്യി. സുവര്‍ണാവസരങ്ങള്‍ അവിടെയുമുണ്ട്. അതു പോലെകേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണ്.

ഒരു സംഘടന 40 വര്‍ഷം നിലനിന്നു എന്നത് അതിന്റെ അടിത്തറ ശക്തമായതുകൊണ്ടാണ്. നാല്‍പ്പതാം വാര്‍ഷികം വലിയൊരു നാഴികക്കല്ലാണ്. താന്‍ മലയാളിയല്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ച അധ്യാപകര്‍ മലയാളിയായിരുന്നു. അവര്‍ പകര്‍ന്നു തന്ന മൂല്യങ്ങള്‍ താന്‍ മറന്നിട്ടില്ല.

സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹൂസ്റ്റണില്‍ നല്‍കുന്ന സ്വീകരണത്തില്‍ പങ്കാളിയാകാനും (ഹൗഡി മോഡി) അദ്ദേഹം അഭ്യര്‍ഥിച്ചു.

അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് തോമസ് മാത്യു തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരേയും സ്റ്റേജിലേക്ക് ക്ഷണിച്ച് ആദരിച്ചു. ഏറ്റവും ചെലവേറിയ നഗരത്തില്‍ കണ്‍വന്‍ഷന് വലിയ തുക ചെലവിട്ട് പങ്കെടുത്ത ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഭാവിയില്‍ കണ്‍വന്‍ഷന്‍ നടത്തിപ്പിനു േവണ്ടി ഒരു സ്ഥിരം കമ്മിറ്റി വേണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

കേരളത്തിലെ പ്രളയത്തിനുശേഷം നടത്തിയ സേവന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിവരിച്ചു. അവശേഷിക്കുന്ന തുക ഉപയോഗിച്ച് റോട്ടറി ക്ലബിന്റെ പങ്കാളിത്തത്തോടെ വീട് പണി തുടങ്ങും. ഈ വര്‍ഷവസാനത്തോടെ അത് പൂര്‍ത്തീകരിക്കും.

സ്വാഗത പ്രസംഗം നടത്തിയ ഡോ. അലക്സ് മാത്യു 40 വര്‍ഷത്തെ സംഘടനയുടെ യാത്ര അനുസ്മരിച്ചു. തുടക്കത്തില്‍ വന്ന ഡോക്ടര്‍മാര്‍ തികച്ചും സാഹസികരായിരുന്നു. അന്ന് ഡൈവേഴ്സിറ്റി (നാനാത്വം) എന്ന ചിന്ത അജ്ഞാതമായിരുന്നു. വ്യത്യസ്ത വിഭാഗങ്ങളുള്ള സമൂഹം എന്ന ചിന്താഗതി അംഗീകരിക്കുന്ന കാലവുമായിരുന്നില്ല. എന്നിട്ടും അവര്‍ തങ്ങളുടെ മികവുകൊണ്ട്പിടിച്ചു നിന്നു. പ്രതിസന്ധികള്‍ നേരിട്ടു.

എങ്കിലും പുതിയ തലമുറയ്ക്ക് അസോസിയേഷനില്‍ അംഗങ്ങളാകാനോ തങ്ങളുടെ കേരളീയ പാരമ്പര്യം പുറത്തുപറയാനോ താത്പര്യമില്ല എന്ന ഖേദകരമായ അവസ്ഥയുമുണ്ട്. അതിനാല്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കാന്‍ എ.കെ.എം.ജി കഴിയുന്നത്ര ശ്രദ്ധിക്കുന്നുണ്ട്.

സംഘടനയ്ക്ക് തുടക്കമിട്ടവരില്‍ ഒരാളായ ഡോ. വെങ്കട് അയ്യര്‍ എ.കെ.എം.ജിയുടെ ചരിത്രം വിവരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ യോഗം ചേരുന്നു എന്നു മനസിലായപ്പോള്‍ ഇന്ത്യാ എബ്രോഡില്‍ ഒരു ചെറു പരസ്യം നല്കി. അങ്ങനെ ഏതാനും ഡോക്ടര്‍മാര്‍ തന്റെ് വസതിയില്‍ ഒത്തു കൂടി. അവിടെ നിന്നാണ് എ.കെ.എം.ജി. തുടങ്ങുന്നത്

ഉദ്ഘാടനത്തിനു ശേഷം എ.കെ.എം.ജി 'ഗോട്ട് ടാലന്റ്' പരിപാടിയില്‍ സംഘടനയിലെ അംഗങ്ങള്‍ തങ്ങളുടെ കലാമികവ് പ്രകടിപ്പിച്ചു. 

ബ്ലസന്‍ കുര്യന്‍, അല്ക്ക നായര്‍ എന്നിവരായിരുന്നു ഉദ്ഘാടന സമ്മേളനത്തിലെ എംസിമാര്‍ 

രാവിലെ ശ്രദ്ധേയമായ പ്ലീനറി സെഷനില്‍ നൂതനാശയങ്ങള്‍ക്ക് ഊന്നല്‍ നല്കി വിദഗ്ധര്‍ വ്യത്യസ്തമായവിഷയങ്ങള്‍ അവതരിപ്പിച്ചു. അമേരിക്കയില്‍ ഹെല്ത്ത് കെയര്‍ രംഗം അലങ്കോലപ്പെട്ടു കിടക്കുകയാണെന്നു ഐ.ബി.എം. വാട്ട്‌സണ്‍ ഹെല്ത്ത് ജനറല്‍ മാനേജര്‍ ഡോ. ഡാന്‍ സേറൂട്ടി പറഞ്ഞു. മൊത്ത വരുമാനത്തിന്റെ വലിയൊരു തുക ഹെല്ത്ത് കെയറിനു ചെലവാക്കുന്ന ഇപ്പോഴത്തെ സ്ഥിതി അംഗീകരിക്കാനാവില്ല.

ഡാറ്റാ സുപ്രധാനമാണ്, സുലഭവുമാണ്. പക്ഷെ അത് വേണ്ട സമയത്ത് ലഭ്യമാവുന്നില്ലെന്നതാണ് പ്രശ്നം. ആരോഗ്യത്തെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യവുമില്ലെന്നത് സുവിദിതമാണ്.ബാക്കി എന്തുണ്ടായിട്ടും കാര്യമില്ല.

മാറ്റങ്ങള്‍ അത്ര എളുപ്പം സംഭവിക്കുന്നില്ല. ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ ഇപ്പോഴും ശൈശവ ദശയില്‍ എന്നു പറയാം. മറ്റു രംഗങ്ങളില്‍ വലിയ മാറ്റമുണ്ടായി.20 വര്‍ഷം മുമ്പ് സ്വപ്നം കാണാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആമസോണും ട്വിറ്ററും ഫേസ്ബുക്കുമൊക്കെ സാധിതമാക്കിയത്.

ആരോഗ്യരംഗത്തുംമാറ്റങ്ങള്‍ ഉണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിര്‍ച്വല്‍ റിയാലിറ്റിയുമിക്കെ ആരോഗ്യ രംഗത്തെ മാറ്റി മറിക്കുന്ന കാലം വിദൂരമല്ല.ഇമേജുകള്‍ പരിശോധിക്കുമ്പോള്‍ നാം കാണാത്തത് കംപ്യൂട്ടര്‍ കണ്ടുവെന്നു വരും. ടെക്നോളജി ശക്തിപ്പെടുമ്പോള്‍ ഡേറ്റ പഠിക്കാന്‍ എടുക്കുന്ന സമയംകൂടി ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കാന്‍ എടുക്കാം.

എന്തായാലും മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.

കാല്‍ നൂറ്റാണ്ടായി ശസ്ത്രക്രിയാ രംഗത്ത് കാര്യമായ ഒരു പുരോഗമനവും ഉണ്ടായിട്ടില്ലെന്നു നോര്‍ത്ത് വെല്‍ ഹെല്ത്തിലെ സര്‍ജറി വൈസ് ചെയര്‍ ഡോ. ഏണസ്റ്റോ മോള്‍മെന്റി പറഞ്ഞു. ഇവിടെയും കൃത്രിമ ബുദ്ധിക്ക് വലിയ സാധ്യതയുണ്ട്.

ചെറിയ കുതിപ്പുകളിലൂടെയാണു നാം മാറ്റങ്ങള് ഉണ്ടാക്കേണ്ടത്. ഒറ്റ ചാട്ടത്തിനല്ല.പരാജയങ്ങളുണ്ടായാലും വീണ്ടും ശ്രമിക്കേണ്ടതുമുണ്ട്.

ആരോഗ്യ രംഗത്ത് കണ്ടുപിടുത്തങ്ങളും പുതിയ ആശയങ്ങളും പ്രവര്‍ത്തിപഥത്തിലെത്തിക്കാനും അതു പോലെ മറ്റു രംഗങ്ങളില്‍ നിക്ഷേപത്തിനും വേദിയയോരുക്കുന്ന ഇന്നവേഷന്‍ ഇങ്കുബേറ്റര്‍ കമ്പനികളുടെ മാനേജിംഗ് പാര്‍ട്ട്ണര്‍ ആന്റണി സത്യദാസ്നിക്ഷേപ സാധ്യതകള്‍ വിവരിച്ചു. സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാനും മറ്റും വെഞ്ച്വര്‍ കാപിറ്റല്‍ പോലെ കമ്പനി സഹായമെത്തിക്കും. വലിയ സാധ്യതയുള്ള മേഖലകളിലാണു കമ്പനി നിക്ഷേപം നടത്തുന്നത്.

ഡോ. ജോര്‍ജ് മാത്യു (ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഡി.എക്‌സ്.സി. ടെക്‌നോളജീസ്), ഡോ. ജോര്‍ജ് ഏബ്രഹാം (പ്രൊഫസര്‍ ഓഫ് മെഡിസിന്‍, യുമാസ് മെഡിക്കല്‍ സ്‌കൂള്‍) എന്നിവരും സംസാരിച്ചു.

ഇന്നവേഷന്‍ ഇങ്കുബേറ്ററിന്റെ എന്റര്‍പ്രണര്‍ ഇന്‍ റെസിഡന്‍സ് ശ്രീ നായര്‍ ആയിരുന്നു എം.സി.

ടെക്‌നോളജിയെ അമിതമായി ആശ്രയിക്കുന്നതിനെ ഡോ. പിച്ചുമണി ചോദ്യം ചെയ്തു. എന്നാല്‍ ടെക്‌നോളജിയുടെ കുഴപ്പം കൊണ്ടല്ല അത് ഉപയോഗിക്കുന്നതിലെ പിഴവു കൊണ്ടാണു പലപ്പോഴുംതെറ്റുകള്‍ സംഭവിക്കുനതെന്നു പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ക്ലാസില്‍ ശസ്ത്രകിയയിലൂടെ കുട്ടികളെ പുറത്തേടുക്കുന്നതിലെ ദോഷങ്ങള്‍ ഡോ. പിച്ചുമണി ചൂണ്ടിക്കാട്ടി. സാധാരണ പ്രസവത്തിലൂടെലഭിക്കുന്ന ജൈവാംശങ്ങള്‍ അത്തരം കുട്ടികള്‍ക്ക് ലഭിക്കില്ല.

ഒരേ തരം ഭക്ഷണം കഴിക്കുന്ന ഒരാള്‍ക്കു വണ്ണം വയ്ക്കുകയും മറ്റൊരാള്‍ മെലിഞ്ഞിരിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. ശരീരത്തിലെ മൈക്രോബയോട്ട (ബാക്ടീരിയ) അതില്‍ പങ്കൂ വഹിക്കുന്നു. 

read also
മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി
https://www.emalayalee.com/varthaFull.php?newsId=192007

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍
https://www.emalayalee.com/varthaFull.php?newsId=192005

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്
https://www.emalayalee.com/varthaFull.php?newsId=192004

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി
https://emalayalee.com/varthaFull.php?newsId=191868

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

https://emalayalee.com/varthaFull.php?newsId=191860

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍
https://emalayalee.com/varthaFull.php?newsId=191621

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)
https://emalayalee.com/varthaFull.php?newsId=191551

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം
നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കംനാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം
Join WhatsApp News
Necessity is the mother of invention 2019-07-27 12:16:10
his college dropout was bedridden for 11 years. Then he invented a surgery and cured himself
By Ryan Prior, CNN

Updated 11:40 AM ET, Sat July 27, 2019

(CNN)Doug Lindsay was 21 and starting his senior year at Rockhurst University, a Jesuit college in Kansas City, Missouri, when his world imploded.

After his first day of classes, the biology major collapsed at home on the dining room table, the room spinning around him.
It was 1999. The symptoms soon became intense and untreatable. His heart would race, he felt weak and he frequently got dizzy. Lindsay could walk only about 50 feet at a time and couldn't stand for more than a few minutes.
"Even lying on the floor didn't feel like it was low enough," he said.
The former high school track athlete had dreamed of becoming a biochemistry professor or maybe a writer for "The Simpsons."
Instead, he would spend the next 11 years mostly confined to a hospital bed in his living room in St. Louis, hamstrung by a mysterious ailment.

Doctors were baffled. Treatments didn't help. And Lindsay eventually realized that if he wanted his life back, he would have to do it himself.
Today Lindsay tells his remarkable story to audiences around the country, including at a TEDx event in St. Louis.
Today Lindsay tells his remarkable story to audiences around the country, including at a TEDx event in St. Louis.
His journey since has amazed medical professionals.
"He did something extraordinary," said John Novack, spokesman for Inspire, a healthcare social network for rare and chronic-disease patients. When people hear Lindsay's story, Novack said, they often say, "I can do something similar for my kid."
His mother was a living prophecy
Whatever was wrong with him ran in the family.
By the time Lindsay was 18 months old, his mother was so weak she could no longer pick him up.
By the time he was 4 she could no longer walk. She did manage to pick him up one more time that year, when he was choking on a jawbreaker. She saved his life.
Otherwise, she was too frail. She lived for decades, mostly bedridden with the same condition that stole her son's twenties. After years of tests, she determined her condition was related to her thyroid, but she was too sick to travel to the Mayo Clinic to get more specialized care, Lindsay said.
Lindsay's aunt also developed the same ailment, growing so feeble she couldn't tie her own shoes.
Rockhurst University in Kansas City, where Lindsay was a student before a mysterious illness forced him to drop out in 1999.
Rockhurst University in Kansas City, where Lindsay was a student before a mysterious illness forced him to drop out in 1999.
As a teenager, watching his family members sidelined from life, Lindsay wondered whether his body was a ticking time bomb, too.

Finally, that day in 1999, the alarm went off.
"When I called my mom that night to tell her I needed to drop out (of college), we both knew," he said. The family curse had struck.
He found answers in discarded medical textbooks
From the fall of 1999 onward, Lindsay was bedridden about 22 hours a day.
"If I was up, it was because I was eating or going to the bathroom," he said.
Lindsay immersed himself in medical research, determined to find a way out. He saw specialists from endocrinology, neurology, internal medicine and other specialties. When one doctor was out of ideas, he referred Lindsay to a psychiatrist.
That's when Lindsay he realized he'd have to figure his predicament out on his own.
While in college he had picked up a 2,200-page endocrinology textbook near a garbage can, hoping to use it to figure out what condition his mom had. In it, he found an important passage discussing how adrenal disorders could mirror thyroid disorders.
By the time he was 19, Lindsay was almost completely bedridden.
By the time he was 19, Lindsay was almost completely bedridden.
He zeroed in on his adrenal glands, which sit atop the kidneys on either side of the lower abdomen.

Using a stash of aging medical textbooks, Lindsay hypothesized that a whole class of autonomic nervous-system disorders could exist beyond the established categories of what most endocrinologists or neurologists knew about.
He cobbled together cash for a computer, had an old college roommate bring it over, and got to work.
Lindsay soon stumbled on the website for the National Dysautonomic Research Foundation, delighted that an entire organization was dedicated to researching the type of disorder plaguing him and his family. He asked the foundation to send him literature about emerging research in the field.
None of the diseases the foundation was examining fit Lindsay's pattern of symptoms. But he was getting closer.
He convinced a researcher who believed in him
Lindsay soon decided he needed a partner -- not just a physician but a scientist curious enough to take on a rare case and spend long hours with him parsing it out.
The best place to find that person, he reasoned, was at the American Autonomic Society's annual conference, attended by scientists from around the world who focused on nervous system disorders.
In 2002, he give a presentation about his disease at the group's meeting in Hilton Head, South Carolina. To get there, Lindsay bought a row of airline tickets so that, with the help of friends, he could lay across several seats during the flight.
At a research conference, Lindsay tried to convince specialists he had a disease that didn't appear in their textbooks.
At a research conference, Lindsay tried to convince specialists he had a disease that didn't appear in their textbooks.
Lindsay arrived at the conference in a wheelchair, wearing a suit and tie, and presented himself as a Jesuit-trained scientist. He tried to comport himself like a grad student or a junior colleague to the scholars in the audience, not like a patient.
He was just a scientist living an experiment in his own body. During his talk, Lindsay argued that a certain drug might help him.
Several of the scientists disagreed with Lindsay's hypotheses about his ailment. But that wasn't unexpected. He didn't even have a bachelor's degree and he was telling doctors from Harvard University, the National Institutes of Health and the Cleveland Clinic something their medical training told them was impossible.
"They didn't patronize me. They treated me like a scientist," Lindsay said. "I was entering into a world of science I couldn't participate in because I was at home and couldn't be a grad student."
Dr. H. Cecil Coghlan, a medical professor at the University of Alabama-Birmingham, approached Lindsay after his presentation. Coghlan said he thought Lindsay was on to something.
At last, Lindsay had a medical ally.
His first innovation was repurposing a drug
In early 2004, one of Lindsay's friends rented an SUV, loaded a mattress in the back and drove him, lying flat, 500 miles to Birmingham.
Lindsay suspected his body was producing too much adrenaline. He knew of a drug called Levophed, which is approved by the US Food and Drug Administration to raise blood pressure in some critically ill patients. Levophed is basically an injection of noradrenaline, which counters the symptoms created by excess adrenaline.
It hadn't been done before, but Lindsay convinced Coghlan to repurpose the drug so he could live on a 24/7 noradrenaline drip for the next six years.
Lindsay spent "every second of every day" hooked up to an IV. It stabilized his condition and allowed him to be active for short periods of time around the house.
"I was no longer at risk of losing everything," Lindsay said.
Lindsay's unique case caught the eye of Dr. Cecil Coghlan, who specialized in treating dysautonomia disorders.
Lindsay's unique case caught the eye of Dr. Cecil Coghlan, who specialized in treating dysautonomia disorders.
Still, other than doctors' visits, a high school reunion and a few weddings, Lindsay's autonomic dysfunction kept him mostly confined to the house he grew up in well beyond his twenties.
Why was he so sick, he wondered? Something was dumping way too much adrenaline into his blood.
Coghlan told him he might have an adrenal tumor. But three scans of his adrenal glands all came back negative.
Discouraged but not deterred, Lindsay did the only thing he could do: He dove back into the medical literature.
And he came up with a treasure.
Later he diagnosed a disorder doctors didn't believe could exist
Lindsay suspected there might be something in his adrenal gland that acted like a tumor, but wasn't one.
A fourth scan in 2006 showed his adrenals "glowing brightly," Lindsay said, an abnormality consistent with his new theory.
Coghlan called Lindsay and said, "We found it!" The diagnosis: bilateral adrenal medullary hyperplasia.
In layman's terms, it means the medullas, or inner regions, of his adrenal glands were enlarged and acting like tumors. His adrenal glands were producing way too much adrenaline.
Experts in the field doubted the diagnosis. But Coghlan put his professional reputation on the line to back it.
As Lindsay delved into more medical literature, he found only 32 recorded cases of bilateral adrenal medullary hyperplasia.
And he fixed on what seemed like a simple solution: If he could cut out the medullas of his adrenal glands -- sort of like slicing into a hard-boiled egg and removing the yolk -- his health would improve.
Dr. Chris Bauer, Lindsay's personal physician, calls his ailment an "atypical presentation of a rare disease."
"They don't really write textbooks based on that," Bauer said. "We were were all learning with Doug as we went along."
Then he pioneered a new surgery
Lindsay finally came to a bold conclusion. "If there isn't a surgery," he decided, "I'm going to make one."
His first big lead came in 2008. He found a 1980 study from a scientist at Georgia State University, which he summed up as: "You slice the rat's adrenal gland with a razor blade and squeeze it so the medulla pops out like a pimple."
Then he found that another version of the adrenal medulla extraction had been done at Harvard. Renowned professor Walter Bradford Cannon had performed the surgery on cats in 1926. Lindsay found records of the surgery being done on dogs as well.
He built a 363-page PDF which proposed a first-ever human adrenal medullectomy.
Then he spent the next 18 months working to find a surgeon who would oversee the unorthodox procedure.
With a little help from his friends, Lindsay was able to travel to the University of Pennsylvania for a meeting of the Society for Amateur Scientists in 2002.
With a little help from his friends, Lindsay was able to travel to the University of Pennsylvania for a meeting of the Society for Amateur Scientists in 2002.
Pioneering a new surgery is a high-wire act for ethical and financial reasons as well. Surgeons could risk losing their license by performing an unproven operation, especially if complications arose. And insurance companies tend to not reimburse patients for non-standard procedures.
Because many of the doctors in that specialized field knew each other, Lindsay was careful where he pitched the idea that might save his life.
Eventually he recruited a surgeon from the University of Alabama-Birmingham. In September 2010 Lindsday went to the university hospital, where the doctor successfully extracted one of his adrenal medullas.
Three weeks after the procedure, Lindsay could sit upright for three hours. By Christmas Eve, he had the strength to walk a mile to church.
As he stood in the back of the church during midnight Mass, it finally felt like hope was winning.
But progress was slow. In 2012, he underwent a second surgery at Washington University in St. Louis to remove the medulla from his remaining adrenal gland.
A year later, he was well enough to fly with friends to the Bahamas. It was the first time in his life the Midwesterner had seen the ocean.
By early 2014, he was coming off some of his meds.
Coghlan, his champion, lived just long enough to see Lindsay's remarkable recovery. He died in 2015.
Now he's helping other rare-disease patients
Against the odds, Lindsay had found a way to save himself.
But his mother was too delicate to be moved to another facility, let alone endure the surgery her son pioneered. She died in 2016.
She didn't get to see him walk across the stage to graduate that year from Rockhurst University with a bachelor's degree in biology, 16 years after he originally expected to begin his career.
Lindsay is now 41 years old. Many of the friends with whom he planned to graduate are now married, with kids in grade school.
In 2017 Lindsay shared his story to graduates at his alma mater, De Smet Jesuit High School in St. Louis.
In 2017 Lindsay shared his story to graduates at his alma mater, De Smet Jesuit High School in St. Louis.
"You can't recapture the past," Lindsay said.
Today he still lives in his childhood home in St. Louis. He needs to take nine medications per day, and his health is far from perfect, but he has his life back.
He's not exactly the biology professor he dreamed of being at 21, but he's not far off the mark. He's leveraging his experience into a new career as a medical consultant.
"I couldn't be an assistant manager at Trader Joe's. I don't have the physical ability for that," Lindsay said. "But I can travel and give speeches and go for walks. And I can try to change the world."
Doctors are turning to him to help them identify and treat rare diseases like his own.
Lindsay now regularly speaks at healthcare conferences. "I got help from people," he says, "and now I have to help people."
Lindsay now regularly speaks at healthcare conferences. "I got help from people," he says, "and now I have to help people."
"I'm a full professor at Stanford, and I don't know these answers," said Dr. Lawrence Chu, who found himself leaning on Lindsay when a rare disease patient came to him. "Doug was the expert consultant."
Lindsay has spoken at medical schools, including Stanford and Harvard, and at a growing list of medical conferences. And he's working on a case study to be published in the British Medical Journal.
With his gift for solving intractable problems, he hopes to help steer other patients with hard-to-treat diseases on a path toward wholeness.
"I got help from people," he said, "and now I have to help people." (posted by Anthappan)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക