കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപതാമത് ടെലികോണ്‍ഫെറന്‍സ് ഒക്ടോബര്‍ 09ന്
ചാക്കോ കളരിക്കല്‍Published on 06 October, 2019
കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ഇരുപതാമത് ടെലികോണ്‍ഫെറന്‍സ് ഒക്ടോബര്‍ 09, 2019 ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.
വിഷയം: "പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും" അവതരിപ്പിക്കുന്നത്: ശ്രീ ജോസഫ് പടന്നമാക്കല്‍
മേല്‍പറഞ്ഞ വിഷയത്തെ ആസ്പദമാക്കി ശ്രീ പടന്നമാക്കല്‍ അനേകം ലേഖനങ്ങള്‍ പല അവസരങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും ചില ലേഖനങ്ങളുടെ ലിങ്ക് താഴെ കൊടുക്കുന്നു. ചര്‍ച്ചയില്‍ സംബന്ധിക്കുന്നവര്‍ക്ക് ഈ ലേഖനങ്ങള്‍ പ്രയോജനപ്പെട്ടേക്കാം.
13. മേരി ചാണ്ടിയെന്ന ചേവായൂരിലെ മരിയാ ഗോരെത്തി: http://almayasabdam.blogspot.com/2012/04/blog-post_10.html 14.
14.'ആമേന്‍' ഒരു കന്യാസ്ത്രിയുടെ ആത്മകഥ: https://padannamakkel.blogspot.com/2013/01/34.html 15. ഒരു വൈദികന്‍റെ ഹൃദയമിതാ: https://padannamakkel.blogspot.com/2013/01/35.html
അവതരണത്തിനു ശേഷമുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.
ടെലികോണ്‍ഫെറന്‍സ് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
October 09, 2019 Wednesday evening 09 pm Eastern Standard Time (New York Time) Moderator: Mr. A. C. George The number to call: 1-605-472-5785; Access Code: 959248# Please see your time zone and enter the teleconference accordingly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല