Image

വാസുദേവ് പുളിക്കലിന്റെ

Published on 01 February, 2020
വാസുദേവ് പുളിക്കലിന്റെ
പ്രശസ്ത സാഹിത്യകാരനും, നിരൂപകനും കവിയുമായ സുധീര്‍ പണിക്കവീട്ടിലിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ച വാസുദേവ് പുളിക്കലിന്റെ പുസ്തകം "വിചാരധാരകള്‍' (നിരൂപണങ്ങള്‍/ ലേഖനങ്ങള്‍) പത്മശ്രീ എം.കെ. കുഞ്ഞോല്‍ പ്രകാശനം ചെയ്തു.

അദ്ദേഹത്തിന്റെ വസതിയില്‍ വച്ചു ദൂരദര്‍ശന്‍ നല്‍കിയ അനുമോദനത്തിനോടനുബന്ധിച്ചായിരുന്നു വിചാരധാരകള്‍ പ്രകാശനം ചെയ്തത്. 

വാസുദേവ് പുളിക്കലിന്റെ വാസുദേവ് പുളിക്കലിന്റെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക