HOTCAKEUSA

അതി ജീവനം (രേഖ ഷാജി)

Published on 22 March, 2020
അതി  ജീവനം  (രേഖ ഷാജി)
വിശ്വമാകെ  നിറഞ്ഞൊരു  മഹാമാരി നഷ്ടമാകുന്നു
അനവധി മനുഷ്യജീവനുകൾ. 
അതിജീവിക്കുമതിനെയും നാം. 
അരുതരുത്  കരസ്പർ ശനങ്ങൾ 
അരുതരുത് ആലിംഗനങ്ങൾ. 
ഭാരത  സംസ്ക്കാരത്തെ ചേർത്തുപിടിക്കാം കൂടെ കരുതാം 
ആ  മഹനീയ  ആചാരങ്ങൾ  ഒക്കെയും. 
ഒരുമിച്ചു പൊരുതുക. 
വിശ്വവിപത്തിനെ പാടെയകറ്റാം. 
ലോകത്തിൻ   നെറുകയിൽ  ഒരു പൊൻതൂവൽ പോൽ 
പ്രൗഢോജ്ജ് ല  ഭാരതസംസ്ക്കാരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക