Image

ദുരന്തം, ഭീതി, മനുഷ്യ സ്വഭാവം (ചെറിയാന്‍ ആന്‍ഡ്രൂസ്)

Published on 23 March, 2020
ദുരന്തം, ഭീതി, മനുഷ്യ സ്വഭാവം (ചെറിയാന്‍ ആന്‍ഡ്രൂസ്)
ഒരു ദുരന്തം വരുന്നു എന്ന് കേട്ടാല്‍ മതി കടകള്‍ കാലി ആക്കുവാന്‍  എന്താണ് കാരണം?

പരിണാമത്തിലൂടെ ഇന്നത്തെ അവസ്ഥയില്‍ എത്തിയ മനുഷ്യരുടെ സ്വഭാവം ആണ് ഇവിടെ പ്രതിപാദിക്കുന്നത്. ദൈവം സൃഷ്ടിച്ച മനുഷ്യരുടെ കാര്യം അല്ല!

വെള്ളപൊക്കം, കൊടുങ്കാറ്റ്, ഹിമപാതം, പകര്‍ച്ചവ്യധികള്‍ എന്നിവ വരുന്നു എന്ന് അറിവ് കിട്ടിയാലുടന്‍ കടകള്‍ തുറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് അവയുടെ മുന്നില്‍ കൂടും, കട തുറന്നാല്‍ ഉടന്‍ വേണ്ടതും വേണ്ടാത്തതും വാരി കൂട്ടി വീട്ടില്‍ കൊണ്ടുവരും. ഇത് മനുഷ്യരില്‍ മാത്രം കാണുന്ന പ്രവണത അല്ല, മറ്റു മ്രുഗങ്ങളിലും കാണാം. ആദ്യത്തെ കോട കാറ്റ് അടിച്ചാല്‍ ഉടന്‍അണ്ണാന്‍ ആഹാര ശേഖരണം തുടങ്ങും.

മനുഷ്യരിലെ അവസരവാദികള്‍ഇത്തരം ദുരന്തങ്ങളെ ചൂഷണം ചെയ്യും, പൂഴ്ത്തി വെക്കുക, കരിംചന്തയില്‍ വില്‍ക്കുക, ഓണ്‍ലൈനില്‍ വന്‍ വിലയ്ക്ക് വില്‍ക്കുക അങ്ങനെ പല കുതന്ത്രങ്ങള്‍ അവന്‍ കാണിക്കും. ഇവരുടെ പെരുമാറ്റ രീതി അല്ല ഇവിടുത്തെ വിഷയം. വേണ്ടതും വേണ്ടാത്തതും വാങ്ങി വീട്ടില്‍ കൂട്ടി വയ്ക്കുന്നവരുടെ പെരുമാറ്റ രീതി ആണ് വിഷയം.

ഭവിഷ്യത്തുകള്‍ ചിന്തിക്കാതെ ആണ് പലരും വെറും തോന്നലില്‍ ഇത്തരം ശേഖരണം നടത്തുന്നത്. ഉദാഹരണമാണ്‌കൊറോണ വരുന്നു എന്ന് കേട്ടപാടെ, ബ്ലീച്, സോപ്പ്, ഹാന്‍ഡ് സാനിറ്റയിസര്‍, ടോയിലറ്റ് ടിഷു എന്നിവ ആവശ്യത്തില്‍ കൂടുതല്‍, ആള്‍ക്കാര്‍ വാങ്ങി വീട്ടില്‍ ശേഖരിച്ചു. ഇത്തരം അനാവശ്യ വാങ്ങല്‍ കാരണംഅത്യാവശ്യം ആയി വാങ്ങാന്‍ ചെന്നവര്‍ വെറും കൈയ്യോടെ തിരികെ പോന്നു.

ഇത് സ്വാര്‍ത്ഥതയും ബുദ്ധി ശൂന്യതയും ആണ്. നമ്മള്‍ മാത്രം രക്ഷാകവചത്തില്‍ പൊതിഞ്ഞതു കൊണ്ട് സുരഷിതര്‍ ആവില്ല. നമുക്ക് ചുറ്റുപാടും ഉള്ളവരും നമ്മള്‍ ഇടപെടുന്നവരും പ്രൊട്ടക്ടഡ് ആണെങ്കില്‍ മാത്രമേ നമ്മളും സുരഷിതര്‍ ആയിരിക്കയുള്ളു.അതിനാല്‍ അനാവശ്യമായി വാങ്ങി കൂട്ടിയവര്‍ അവ തിരികെ കൊടുക്കുക.കൊടുംകാറ്റ് വന്നാല്‍കറണ്ട് പോകും എന്നത് ചിന്തിക്കാതെ ഫ്രീസര്‍ നിറയെ ഇറച്ചി വാങ്ങി വെക്കുന്ന ബുദ്ധി ശുന്യത.

പരിണാമ പ്രക്രിയയില്‍ നമ്മള്‍ നേടിയ ഒരു പ്രതിഭാസം ആണ്, ആകാംക്ഷ , ഭയം എന്നിവ. ആധുനിക മനുഷനില്‍ ഇന്നും പൗരാണിക മനുഷന്റെ തലച്ചോറില്‍ വിപ്ലവം സൃഷ്ടിച്ചഭയം നിലനില്‍ക്കുന്നു. ഈ ഭയം ആണ് നമ്മെ കടകളിലേക്ക് ഓടിക്കുന്നത്.ഈ ഭയത്തെ ഭീരുത്വം എന്ന് പരിഹസിക്കുന്നതും ന്യായം അല്ല. കാരണം ഇ ഭയം ആണ് മനുഷരെ ഇക്കാലം വരെയും നിലനിര്‍ത്തിയ ഘടകം.

ആകാംഷ, ഭയം എന്നിവ നിലനില്പിനുവേണ്ടി മറ്റു മൃര്‍ഗങ്ങളെ പോലെ മനുഷരും തിരഞ്ഞെടുത്ത ഒരു തന്ത്രം, സ്വഭാവം ആണ്.എത്രയും വേഗം പെട്ടെന്ന് ഓടാന്‍ കഴിവ് ആര്‍ജിക്കുന്ന മാനിനു മാത്രമേ വേട്ട മൃഗങ്ങളില്‍ നിന്ന് രക്ഷ പെടുവാന്‍ സാധിക്കയുള്ളു. അതുപോലെ ഇരയെക്കാള്‍ വേഗത്തില്‍ ഓടാന്‍ കഴിയുന്ന വേട്ട മിര്‍ഗത്തിനു മാത്രമേ ഇരയെ കിട്ടുകയുള്ളു. അതുപോലെ ആസന്നമായ ആപത്തിനെ മുന്‍കൂട്ടി കണ്ട് അതിനെ അതിജീവിക്കാന്‍ ഉള്ള കഴിവ് നേടലിന്റെഒരു ഒരു മിനി എപ്പിസോഡ് ആണ് കടയിലേക്കുള്ള ഓട്ടം.

ഒരു പ്രശ്‌നം, ആപത്തു്ഉണ്ടാകാന്‍ പോകുന്നു എന്ന സൂചന തലച്ചോറിന് കിട്ടിയാലുടന്‍ നിലനില്‍പിന് വേണ്ട തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ ഉള്ള സിഗ്‌നല്‍ ഷോര്‍ട് സര്‍ക്ക്യൂട്ട് തലച്ചോറില്‍ ഉണ്ടാകും. ആസന്നമായ ആപത്തിനെ അവഗണിക്കുകയോ കീഴടക്കുകയോ ചെയ്യുക എന്ന ഉദ്യമം. കൂടുതല്‍ ഒന്നും ചിന്തിക്കാതെ തന്നെഒരുതരം റിഫഌ്‌സിവ് റെസ്‌പോണ്‍സ് പോലെ.ആധുനിക മനുഷന്റെതലച്ചോര്‍ ഇപ്പോഴും ഇരിക്കുന്നത്പഴയ ഉരഗ തണ്ടില്‍ ആണ്, അപകടത്തിന്റെ നേരിയ സൂചന കിട്ടിയാല്‍ ഉടന്‍ പ്രതികരിക്കുക എന്നത് ആണ് ജീവനെ മുന്നോട്ടു കൊണ്ട് പോകുന്നത്. വേട്ടക്കാരനെക്കാള്‍ കൂടുതല്‍ സ്പീഡില്‍ ഓടി, സുരഷിതമായ അകലത്തില്‍ എത്തുക എന്നത് തന്നെ.

ആകാംഷയും ഭയവും ആണ് രണ്ടുകാലില്‍ ഉയര്‍ന്നു പൊങ്ങി നിന്ന് ചുറ്റുപാടും പതുങ്ങി ഇരിക്കുന്ന, പൊക്കം ഉള്ള പുല്ലിന്‍ ഉള്ളില്‍ മറഞ്ഞു നില്‍ക്കുന്ന വേട്ട മിര്‍ഗത്തെകണ്ടു പിടിക്കുവാന്‍ ആദിമ മനുഷനെ പ്രേരിപ്പിച്ച ഘടകം. മനുഷ്യ പരിണാമ പ്രക്രിയയിലെ ഏറ്റവും വലിയ വിപ്ലവ നേട്ടവും, രണ്ടുകാലില്‍ നില്‍ക്കുവാന്‍ സാധിച്ച മനുഷ്യനില്‍ നിന്നുമാണ്.മുന്‍കാലുകള്‍ കൈകള്‍ ആയി സ്വാതന്ത്ര്യം പ്രാപിച്ചതോടെഅവന്റെ തലച്ചോറും വളരുവാന്‍ തുടങ്ങി, ചെറിയ ആയുധങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെഅന്ന് വരെ ഇര ആയിരുന്ന മനുഷ്യന്‍ വേട്ടക്കാരനായി പരിണമിച്ചു.എങ്കിലും അവനില്‍ കുടിയിരിക്കുന്ന ആദിമ ആകാംക്ഷയും അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നുള്ള അറിവ് ഇല്ലാത്ത ഭയവും അവനെ എന്നും അലട്ടി.

അതിനു പരിഹാരം ആയി മനുഷന്‍ അവനെക്കാള്‍ ശക്തി ഉണ്ട് എന്ന് തോന്നിയവയെ എല്ലാം ആരാധിക്കാനും അവയെ സ്തുതിക്കുവാനും അവയെ വശീകരിക്കുവാന്‍ ബലി കര്‍മ്മാദികളും ഉണ്ടാക്കി. എന്നിട്ടും ത്രുപ്തി ലഭിക്കാഞ്ഞു മനുഷന്‍ സ്വന്ത രൂപത്തില്‍ ദൈവങ്ങളെ ഉണ്ടാക്കി, അവക്ക് ശക്തി കൂട്ടുവാന്‍ കൂടുതല്‍ തലയും കൈകളും; കൈ നിറയേ ആയുധങ്ങളും കൊടുത്തു.

ഇത്തരം ദൈവങ്ങളുടെ കൈയിലെ ആയുധം നോക്കിയാല്‍ അറിയാം അവയെ ഏതു കാലത്തു ആണ് മനുഷ്യര്‍ ഉണ്ടാക്കിയത് എന്ന്. ഇന്ന് കാലത്തെ മനുഷര്‍ ദൈവത്തെ ഉണ്ടാക്കിയാല്‍എ കെ 47, ഐ ഫോണ്‍,ഒക്കെ ആയുദങ്ങളും ദൈവ ഗര്‍ജനം വാട്‌സ് ആപ്പിലൂടെയും ആയിരിക്കും. സര്‍വ ശക്തന്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചിട്ടും മനുഷ്യന്റെഭയം അവനെ അലട്ടിക്കൊണ്ടിരുന്നു. മരിച്ചതിനു ശേഷം എന്ത് സംഭവിക്കും എന്ന ഭയം മൂത്തപ്പോള്‍ അവന്‍ മരണശേഷം ലഭിക്കുന്ന സ്വര്‍ഗ്ഗവും ഉണ്ടാക്കി. മനുഷന്റെ 'ഫിയര്‍ ഓഫ് ദി അണ്‍നോണ്‍ ല്‍ നിന്നും ചൂഷണ വീരന്‍ പ്രാകിര്‍തമന്ത്രവാദിയും അവനില്‍ നിന്ന് ദൈവത്തെക്കാള്‍ ശക്തിമാനായ പുരോഹിതനും പരിണമിച്ചു.
കൊടുംകാറ്റ്,കൊറോണ, കടുത്ത ഹിമപാതം  ഇവ ഒക്കെ മനുഷന്റെതലച്ചോറില്‍ ഷോര്‍ട് സര്‍ക്കുട്ട് ഉണ്ടാക്കുന്നു, ഭയവും ആകാംഷയും അവനെ കീഴടക്കുന്നു, അവന്‍ പി റ്റി ഉഷയേക്കാള്‍ വേഗത്തില്‍ ഓടി ആവശ്യം ഉള്ളവയും ഇല്ലാത്തവയും വാരി കൂട്ടുന്നു. ഭയം ഉണ്ടായപ്പോള്‍ ടൂള്‍സും, ആയുധങ്ങളും വഹിച്ച കൈകള്‍; പാല്‍, മുട്ട, ടോയിലറ്റ് ടിസ്സു, എന്ന് വേണ്ട തോക്ക് വരെ വാങ്ങി കൂട്ടുന്നു. ടോയിലറ്റ് ടിസ്സുവിനും തോക്കിനും കൊറോണയുമായി എന്ത് ബന്ധം എന്ന് തോന്നാം എങ്കിലും, അത് ഭയത്തിന്റെപ്രതികരണവും പ്രതിഫലനവും ആണ്,എന്നാല്‍ ഇതിനെ പ്രാകിര്‍തം എന്ന് പരിഹസിക്കാമോ! ഹേ; ഇതേ ഭയം ആണ് മനുഷ്യനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്.

എന്തുമാത്രം കൂടുതല്‍ നമ്മള്‍ ഭയപെടുന്നുവോ അത്രയും കൂടുതല്‍ആയുധങ്ങളും മറ്റു സാധനങ്ങളും നമ്മള്‍ സംഭരിക്കും. ചിലര്‍, തന്നെക്കാള്‍ വലുത് എന്ന് തോന്നിക്കുന്ന പ്രസ്ഥാനങ്ങളോട് കൂട്ടു ചേര്‍ന്ന് അവരുടെ അടയാളങ്ങള്‍ ആയ മെഗാതൊപ്പി, പാരാ മിലിട്ടറി യൂണിഫോം, ആയുധങ്ങള്‍ ഒക്കെ ധരിച്ചു ശക്തി പ്രകടിപ്പിക്കും. ഇവറ്റവെടിമരുന്നു നിറച്ച പ്രെഷര്‍ കുക്കര്‍ ആണ്. ഇവര്‍ സ്വയം പൊട്ടി തെറിക്കുക മാത്രം അല്ല മറ്റുള്ളവരെയും നശിപ്പിക്കും. അവരുടെ വംശം, മതം, ഒക്കെ അപകടത്തില്‍ എന്ന തെറ്റിദ്ധാരണ അവരില്‍ നുഴഞ്ഞു കയറും, അവര്‍ കാണിക്കുന്ന പൊള്ള രാജ്യ സ്‌നേഹത്തിന്റെമറവില്‍ ഹീനതയും ക്രൂരതയും മടി ഇല്ലാതെ,കുറ്റ ബോധം ഇല്ലാതെ പ്രവര്‍ത്തിക്കും. വളരെ സ്വാര്‍ത്ഥത ഉള്ള ഇവര്‍ സമൂഹത്തിനും രാജ്യത്തിനും, ലോകത്തിനും ആപത്തു ആണ്.

പെട്ടിക്കണക്കിനു സാധനങ്ങള്‍ വാങ്ങി വീട്ടില്‍ കൊണ്ട് പോകുന്നവരും, ഡസന്‍ കണക്കിന് തോക്കുകള്‍ വാങ്ങി വീട്ടില്‍ വെക്കുന്നവരും ഇത്തരം സ്വാര്‍ത്ഥ രാജ്യ ദ്രോഹികള്‍ ആണ്.ഇവര്‍ക്ക് എപ്പോഴും വെറുപ്പ് കാണിക്കുവാന്‍ ഒരു ശത്രു വേണം. വെറുപ്പ് പ്രദര്‍ശിപ്പിക്കാതെ ഇവര്‍ക്ക് നിലനില്‍ക്കുവാന്‍ സാധിക്കില്ല, കാരണം ഭയം ആണ് വെറുപ്പ് ആയി ഇവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇനി ശത്രു ഇല്ല എങ്കില്‍ അവര്‍ ഒരു ശത്രുവിനെ നിര്‍മ്മിക്കും. അങ്ങനെ ആണല്ലോ സാത്താനെ മനുഷര്‍ സൃഷ്ടിച്ചത്. ചിലര്‍ക്ക് മറ്റൊരു മതം, മറ്റൊരു ജാതി, മറ്റൊരു രാജ്യം, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി, അസോസിയേഷന്‍, പ്രസ്സ് ക്ലബ്, പള്ളി പൊതുയോഗം അങ്ങനെ എന്തെങ്കിലും വേണം. അവിടേയും രക്ഷ ഇല്ലാത്തവന്‍ ആണ് വീട്ടില്‍ എത്തി അവനെക്കാള്‍ ബലഹീനര്‍ ആയ അമ്മയേയും ഭാര്യയേയും ഒക്കെ തല്ലുന്നത്.

യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട ആധുനികന്ഭയത്തെ മനസസ്സില്‍ ആക്കാന്‍ ഉള്ള കഴിവ് ഉണ്ട്. എല്ലാ ഭയത്തെയും കീഴ്‌പ്പെടുത്തേണ്ട ആവശ്യം ഇല്ല. വെറുതെ എന്തിനു ആവശ്യം ഇല്ലാത്ത ആകാംഷതലയില്‍ ഏറ്റി പൊട്ടി തെറിക്കുന്ന മനോഭാവത്തില്‍ ജീവിക്കണം?. അതിനാല്‍ ആദ്യം തന്നെ പ്രശ്‌നം, ഭയം എന്താണ് എന്ന് പഠിക്കണം, അതിന്റെ ശക്തിയും ഭവിഷത്തുകളും മനസ്സില്‍ ആക്കി ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുക.അപ്പോള്‍ അനാവശ്യഭയം, ആകാംഷഒക്കെ ഒഴിവാക്കാന്‍ സാധിക്കും. തെറ്റായ അറിവ് ഭയത്തെയും ആകംഷതയെയും വര്‍ദ്ധിപ്പിക്കും. ആധുനിക മനുഷ്യനെ നിലനിര്‍ത്തുന്നതും , അടുത്ത തലമുറകള്‍ നിലനില്‍ക്കുവാനും നമുക്ക് വേണ്ടത് അറിവ് ആണ്, ഭയം അല്ല.

ആധുനിക ലോകം വളരെ അങ്ങോട്ടും ഇങ്ങോട്ടും അടുത്ത ബന്ധം ഉള്ളത് ആണ്. ലോകത്തിന്റെഏതു ഭാഗത്തു ഉണ്ടാകുന്ന ചെറിയ ദുരന്തം പോലും ലോകം ആകമാനം വളരെ വേഗം വ്യാപിക്കും. ഒരു വ്യക്തിയുടെ ഭയം, രോഗം ഒക്കെയും പെട്ടെന്ന് തന്നെ പകരും. വാട്ട്‌സ് ആപ് പോലുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യജ വാര്‍ത്തകള്‍ ദുരന്തത്തിന്റെവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു അതിനാല്‍ അവയെ വര്‍ജിക്കുക.

Join WhatsApp News
സ്വാർത്ഥൻ 2020-03-23 21:52:04
സ്നേഹിത ഭയവും അങ്കലാപ്പും ഇല്ലാത്ത മനുഷ്യനല്ല ഞാൻ. പക്ഷെ ഞാൻ ഇറച്ചി, ടോയിലറ്റ് പേപ്പർ, ഹാൻഡ് സാനിറ്റൈസർ എല്ലാം മേടിച്ചു വയ്ക്കുന്നത് സ്വാർത്ഥത കൊണ്ടാണ് . ചന്തിയിൽ തൊലി ഇല്ലെന്നത് വേറൊരു സത്യം. ഇതെഴുതുമ്പോൾ നീറികൊണ്ടാണ് എഴുതുന്നത് . നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നത് എനിക്ക് പ്രശനമല്ല . ഞാൻ തികഞ്ഞ ഒരു ക്രിസ്തു ഭക്തനാണ് . സ്വർഗ്ഗത്തിൽ എന്റെ യേശുവിനോട് ഒപ്പം താമസിക്കാൻ ഞാൻ എന്ത് കൈക്കൂലി വേണമെങ്കിലും കൊടുക്കും . മരണവും രോഗവും ഇല്ലാത്ത ലോകത്ത് , സുന്ദരികളായ മാലാഖമാറുമൊത്ത് ആടിപാടി നടക്കാൻ എന്ത് രസമായിരിക്കും മരിക്കുന്നത് എനിക്ക് ഇഷ്ടമല്ല . എന്റെ കയ്യിലിരിപ്പനുസരിച്ച് ഞാൻ നരകത്തിലെ പോകു . പക്ഷേ കാശുകൊടുത്തും. പാപ പരിഹാരം നടത്തിയും ഞാൻ എങ്ങനെയെങ്കിലും അവിടെ ചെല്ലും . കാശു കണ്ടാൽ കൈ നീട്ടാത്ത ഏത് ദൈവമാണുള്ളത് . ക്ഷമിക്കണം ഞാൻ ഒരു സ്വാർത്ഥനാണ് . സ്വാര്ഥതയില്ലാതെ നിങ്ങളുടെ ആദർശം കൊണ്ട് സ്വർഗ്ഗത്തിൽ പോകാൻ പറ്റില്ല . നിറുത്തുന്നു . വൈകിട്ട് ഒരു തിരുമേനി വീട്ടിൽ വരുന്നുണ്ട് . അദ്ദേഹവുമായി ചേർന്ന് നിന്നാൽ പല ഗുണവും ഉണ്ട് . നിങ്ങളുടെ പിറകെ കുരിശുമെടുത്ത് ആര് വരാനാണ് ' എന്റെ വഴികളെ പിന്തുടരുത് . നിങ്ങളെ ഞാൻ വൈറ്റ് ഹൗസിൽ പ്രസിഡണ്ടാക്കാം സിദ്ധാർത്ഥൻ എന്നായിരുന്നു എന്റെ പേര് പക്ഷെ ഞാനതു മാറ്റി സ്വാർത്ഥൻ എന്നാക്കി
Yonkers, NY 2020-03-24 01:10:54
ന്യൂയോർക്കിലെ യോങ്കേർസ് പള്ളിക്കാര്‍ മൊത്തം കൊറോണ നിരിഷണത്തില്‍ . കഴിഞ്ഞ രണ്ടു ആഴ്ച്ച പള്ളിയിൽ എത്തിയ വിശ്വസ സമൂഹം മൊത്തം നിരീക്ഷണത്തിൽ. വികാരിയെ ഹോസ്പിറ്റലില്‍ നിന്നും റിലീസ് ചെയിതു.
Post Office 2020-03-24 01:15:27
House panel warns coronavirus could destroy Postal Service by June. Postal Service could be gone by June unless Congress immediately delivers billions of dollars to counteract the impact of the coronavirus crisis, a House committee chairwoman warned Monday night. "Based on a number of briefings and warnings this week about a critical fall-off in mail across the country, it has become clear that the Postal Service will not survive the summer without immediate help from Congress and the White House," said Oversight Committee Chairwoman Carolyn Maloney (D-N.Y.) in a statement. Maloney, who was joined in the statement by Rep. Gerry Connolly (D-Va.), indicated that the Postal service has seen a "drastic" reduction in mail volume and could shutter by the summer without intervention, a collapse that could, among other things, jeopardize access to mail-order prescription drugs for millions of Americans, especially in rural communities. A Postal Service shutdown would also affect the ability of voters to cast ballots by mail.
Loseing Patience 2020-03-24 01:18:08
Trump aides say he's starting to lose his patience with Dr. Anthony Fauci. Trump and senior White House advisers are starting to lose patience with Dr. Anthony Fauci, the director of the National Institute of Allergy and Infectious Diseases. as he continues to publicly correct Trump when he makes false statements about the coronavirus, The New York Times reports. Fauci has been a familiar face at coronavirus briefings. In recent days, Fauci and Trump have disagreed on how long it will take for a coronavirus vaccine to be ready for use and whether an anti-malaria drug could help certain coronavirus patients. Over the weekend, Fauci told Science magazine that even when they aren't on the same page, if it's a "substantive issue," Trump "does listen to what I say." He also admitted that when Trump says something that's not true, "I can't jump in front of the microphone and push him down. Okay, he said it. Let's try and get it corrected for the next time."
Dr.Fauci missing 2020-03-24 01:20:28
Anthony Fauci, one of the nation’s touchstones for scientific wisdom amid the spread of COVID-19, was absent from the White House’s daily briefing for the second day in a row on Monday, prompting many to wonder where the nation’s top infectious disease expert was as the nation reels from the rising pandemic.
Power of Prayer 2020-03-24 01:26:13
സംഭവിക്കാൻ സാധ്യതയുള്ള കുറേ കാര്യങ്ങൾ വേണമെന്ന് ആഗ്രഹിച്ചിട്ട് അതിൽ കുറച്ചെങ്കിലും നടന്നാൽ അത് പ്രാർത്ഥനയുടെ ഫലം കൊണ്ടാണെന്ന് കരുതുന്നവരാണ് വിശ്വാസികൾ. അപകടത്തിൽ ഒരാളുടെ വിട്ടു പോയ ശരീരഭാഗം തനിയെ കൂടിച്ചേരാൻ ലക്ഷം ആളുകൾ പ്രാർത്ഥിച്ചാലും സംഭവിക്കില്ല എന്നതാണ് സത്യം
Silence is the answer 2020-03-24 01:30:13
Sometimes you just have to stay silent because no words can explain what is going on in your mind .... Only Silence can ease .... i am silent, but doesn't mean i have nothing to say.
The Joy of giving 2020-03-24 01:40:04
If you don't like what you get back, give out what you like; then you will get back what you like. The inner happiness of the giver is more rewarding than what he gives away. The recipient gets the benefit but the giver gets more by giving.-andrew
Inner Joy 2020-03-24 01:44:23
"Too often we underestimate the power of a touch, a smile, a kind word, a listening ear, an honest compliment, or the smallest act of caring, all of which have the potential to turn a life around..."
Wisdom can save you 2020-03-24 01:47:34
In January, Donald Trump claimed the coronavirus was “totally under control.” In February, he said it would disappear. Now, he’s saying it “could’ve been stopped pretty easily if we had known.” Donald Trump knew. He failed to act. And now we’re paying the price.
No Drugs yet 2020-03-24 01:53:31
Arizona man dies after ingesting chloroquine in an attempt to prevent coronavirus. https://nbcnews.to/2UJwKjF There are no drugs approved to try to prevent or treat the new coronavirus. Self-medicating to prevent the coronavirus can be dangerous and possibly deadly.
True Love 2020-03-24 02:01:15
An Italian priest who gave his own respirator to a younger patient has died. RIP. Fr. Giuseppe Berardelli, a 72-year-old priest who gave a respirator (that his parishioners had purchased for him), to a younger patient (whom he did not know), has died from #coronavirus. "Greater love has no person''
ICU Nurse 2020-03-24 02:03:09
Woman in ICU: "Trump kept saying it was basically pretty much a cure." NBC: "What would be your message to the American public?" Woman: "Oh my God. Don't take anything. Don't believe anything. Don’t believe anything that the President says & his people...call your doctor."
Glory of Knowledge 2020-03-24 05:32:33
ഒരു വിത്തിൽ നിന്നും മുളച്ചുപൊങ്ങി വൻ മരം ഉണ്ടാകുമ്പോൾ, എ വളർച്ച വളരെ നിശബ്ദം ആണ്. എന്നാൽ എ മരം വീഴുമ്പോൾ ഭയങ്കര ശബ്ദം ഉണ്ടാകുന്നു. നാശത്തിനും അതുപോലെ ഭയങ്കര ശബ്ദം ആണ്. വളരുന്നവർ നിശബ്ദം ആയിരിക്കും, വീഴുന്നവർ വളരെ കോലാഹലം ഉണ്ടാക്കും. വായിക്കുംതോറും വളരും, എത്ര മാത്രം കൂടുതൽ അറിയുന്നുവോ അപ്പോൾ എന്ത് അറിവില്ല എന്ന അറിവ് വർധിക്കുന്നു.- ചാണക്യൻ *very Scholarly article. A reflection of his knowledge. We need writers like you, e malayalee is getting filled with trash.
Texass style 2020-03-24 05:52:52
texas Lt. Gov. Patrick suggests that he and other seniors are willing to die to get economy going again. I am 73. I am a grandmother. Anyone who knows me knows how much I love my Grands. I would step in front of a truck for them. I would defend them in any way I could. But I am not giving my life to save the economy for trump which is what this is really about.
Poor get less! 2020-03-24 05:56:12
Poor get less and less, rich get more and more. This is essentially what happened to kill the Senate bill: The poorest people in the country were offered $600-$1,200 a piece with conditions. Corporations were offered half a trillion dollars with NO conditions. Democrats rightfully voted no. Vote out all republicans, they are destroying us.
Chloroquine Phosphate 2020-03-24 05:59:17
A Phoenix-area man has died and his wife was in critical condition after the couple took chloroquine phosphate, an additive used to clean fish tanks that is also found in an anti-malaria medication that’s been touted by trump as a treatment for Coronavirus.
George Neduvelil 2020-03-24 10:55:50
കാലോചിതമായി, നാം ഓരോരുത്തരും നമ്മുടെ പ്രവൃത്തികളെ രൂപപ്പെടുത്തണമെന്നതു മനുഷ്യരാശിയുടെ നിലനില്പിനാവശ്യമാണ്. ഇപ്പോഴത്തെ അസാധാരണ പരിതസ്ഥിതിയിൽ നാം ചെയ്തുകൂടാത്തചിലകാര്യങ്ങളും, ചെയ്യേണ്ടചില കാര്യങ്ങളും ഉണ്ട്. ചരിത്രത്തിൻറ്റെയും അറിവിൻറ്റെയും തെളിവുകളുടെയും പശ്ചാത്തലത്തിൽ ശ്രീ. ആൻഡ്രുസ് അക്കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുന്നു. "നിന്നെപ്പോലെ നിൻറ്റെ അയൽക്കാരനെയും കരുതുക" എന്ന് യേശു പഠിപ്പിച്ചു. ഭീതിയിലും ആധിയിലും അങ്കലാപ്പിലും പെട്ടുഴലുന്ന ചിലർക്കെങ്കിലും ആൻഡ്രുവിന്റ്റെ വാക്കുകൾ സ്വാന്തനമേകിയേക്കാം!
Sudhir Panikkaveetil 2020-03-24 17:15:52
നിർഭയരായിരിക്കുക എന്ന് എല്ലാവരും, മനുഷ്യർ ഉണ്ടാക്കിയ ദൈവങ്ങളും പറയുന്നത് കേൾക്കുന്നുണ്ട്. എങ്ങനെ? എന്ന് പറഞ്ഞുതരാൻ അവർക്കറിയില്ല. ആ പേരും പറഞ്ഞു പറയുന്നവനും കേൾക്കുന്നവനും കൂടി അങ്കാലാപ്പുകൾ, ആശങ്കകൾ എന്നിവ ഉണ്ടാക്കുന്നു. ഏതു വിഷയത്തെപ്പറ്റി പറയുമ്പോഴും അവ സുതാര്യമായി പറയാനുള്ള കഴിവും അറിവുമുള്ള ആളാണ് ശ്രീ ആൻഡ്രുസ്.ഇപ്പോൾ ലോകം ആശങ്കാഭരിതമാണ്. സ്ഥിഗതികൾ ഗൗരവമുള്ളതും അല്ലാത്തതുമുണ്ട്. എല്ലാം കൂടി കലർത്തി ഭീതി പരത്തുക എന്ന വിനോദത്തിൽ ചിലർ ഏർപ്പെടുന്നു. അത്തരം വിഷമസന്ധികളിൽ നിന്നും ജനങ്ങളെ പ്രബുദ്ധരാക്കാൻ ശ്രീ ആൻഡ്രുസ് എത്തുന്നു. ശ്രീ ആൻഡ്രുസ് മതം വരുത്തുന്ന വിനകളെ കുറിച്ചും വ്യക്തമായി എഴുതി വായനക്കാരെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. കണ്ണും കാതുമില്ലാത്തവന്റെ മുന്നിൽ ആ ശ്രമം പരാജയപ്പെടുന്നതും നമ്മൾ കാണുന്നു. കുമാരൻ ആശാൻ ഉപഗുപ്തനുവേണ്ടി എഴുതിയ വരികൾ നമുക്ക് ശ്രീ ആൻഡ്രുസ് സാറിനു വേണ്ടി ഉപയോഗിക്കാം. നമസ്കാരം ആൻഡ്രുസ്, വരിക ഭവാൻ നിർവ്വാണ നിമഗ്നനാകാതെ വീണ്ടും ലോകസേവക്കായി പതിതകാരുണികരാം ഭവാദൃശസുതന്മാരെ ക്ഷിതി ദേവിക്കിന്നു വേണമധികം പേരെ
George Puthenkurish 2020-03-24 22:47:04
ചിലപ്പോൾ ഭയം നമ്മെ അപകടത്തിൽ ചാടിക്കാതെ കാത്തു സൂക്ഷിക്കുന്നു . പക്ഷെ പലപ്പോഴും ഭയം നമ്മെ, നമ്മളിലെ സാധ്യതകളെ വളർത്തിക്കൊണ്ടുവരാതിരിക്കാൻ തക്കവണ്ണം ഒരു വിലങ്ങുതടിയായി മാറുന്നു. പലപ്പോഴും ഭയം നമ്മളുടെ സ്വപ്നങ്ങളുടെ ചിറകുകളെ കരിച്ചു കളയുന്നു. ഭയത്തെ എങ്ങനെ അതിജീവിക്കണം എന്ന് ചിന്തിക്കുന്നതും ഇതുപോലെയുള്ള ചർച്ചകളിൽ പങ്കു ചേരുന്നതും നല്ലത് തന്നെ. ഭയം മനുഷ്യന്റെ പ്രതിരോധശക്തിയെ ഇല്ലാതെ ആക്കി പലവിധ രോഗാണുക്കൾക്കും മേയാനുള്ള അവസരം സൃഷ്ടിക്കുന്നു. ഇപ്പോൾ തന്നെ കൊറോണ എന്ന രോഗത്തെക്കുറിച്ച് അകാരണമായി ഭയപ്പെടാതെ, അതിനെ കേറി മേയാനുള്ള അവസരം ഉണ്ടാക്കാതിരിക്കുക. ആതുരരംഗത്ത് ജോലിചെയ്യുന്നവർ മാരകമായ രോഗാണുക്കളുടെ നടുവിലാണ് ജീവിക്കുന്നതെങ്കിലും, രോഗം പകരാതിരിക്ക തക്ക വിധത്തിലുള്ള വസ്ത്രധാരണങ്ങളും , ശുചിത്വബോധത്തോടുള്ള നടപടികളും സ്വീകരിക്കുന്നു. ഇവർ ആരും ഭയം ഇല്ലാത്തവരല്ല .പക്ഷെ ആ ഭയത്തിൽ മരവിച്ചിരിക്കാതെ അച്ചടക്കത്തോടെ അതിനെ നേരിടുകയാണ് ചെയ്യുന്നത് . അതിൽ അവർ വളരെ വിജയം വരിക്കുകയും , അവരുടെ സഹജീവികളെ സഹായിക്കാൻ തക്കവണ്ണം പ്രാപ്തി ഉള്ളവരുമായി തീരുന്നു. "ഏതൊരു ഗുഹയിലാണോ നാം കയറാൻ ഭയപ്പെടുന്നത് അവിടെയാണ് ഏറ്റവും വലിയ നിധി നമ്മളെ കാത്തരിക്കുന്നത്" (ജോസഫ് കാമ്പെൽ ) ആൻഡ്‌റൂസ് നമ്മെളെ ഭയപ്പെടുത്താൻ ശ്രമിച്ചപ്പോൾ നമ്മളിലെ ഭയത്തെക്കുറിച്ചുള്ള ചിന്തകൾ പുറത്തു ചാടാൻ തുടങ്ങി. നല്ലൊരു വിഷയത്തിന് നന്ദി .
NY Corona@ 11 AM 2020-03-25 11:59:47
Cuomo says there are now 30,811 confirmed coronavirus cases in New York State, including 17,856 in NYC. 103,479 have been tested.
Question on Corona 2020-03-25 13:23:48
If we sit around a large roundtable with the ceiling fan on high and put an open Henesy bottle in the middle, and glass filled with Heneseywill alcohol spirit will Coronavirus? we want to play cards. -Shaji NY
trump businesses wont get stimulus 2020-03-25 13:28:39
Chuck Schumer Blocks Trump Businesses From Receiving Money From The Gov. $2 Trillion Coronavirus Bailout Fund
NY update 2020-03-25 13:55:13
New York State on PAUSE: 100% of the workforce must stay home, excluding essential services. All non-essential gatherings of individuals of any size for any reason are temporarily banned. New Yorkers can call the COVID-19 Emotional Support Hotline at 1-844-863-9314 for mental health counseling. Critically needed supplies are being distributed from the Jacob K. Javits Convention Center to Hospitals in need across the State, in New York City, Long Island, and Westchester in consultation with the Greater New York Hospital Association and the Healthcare Association of New York State. Department of Motor Vehicles offices are temporarily closed for in-office visits. Online transactions, including for license renewals, are still be available. License and permit expirations will be extended. Enacting Matilda’s Law to protect New Yorkers age 70+ and those with compromised immune systems Remain indoors Can go outside for solitary exercise Pre-screen all visitors by taking their temperature Wear a mask in the company of others Stay at least 6 feet from others Do not take public transportation unless urgent and absolutely necessary All non-essential businesses statewide must close in-office personnel functions until further notice as part of New York State on PAUSE. Bars and restaurants are closed, but takeout can be ordered during the period of closure. Testing is free for all eligible New Yorkers as ordered by a health care provider. Your local health department is your community contact for COVID-19 concerns. 1-888 364 3065
Large Gatherings 2020-03-25 13:58:15
Large Gatherings Public health experts agree large gatherings with people making sustained close contact are a place where the novel coronavirus can easily infect many people quickly and continue its spread. Organizers hosting large gatherings at any location in New York State must postpone or cancel any events with in-person attendance of more than 50 participants. Private and public operators of establishments or organizers of events with fewer than 50 occupants or attendees must operate at no more than 50% of their maximum occupancy. All restaurants and bars shall only serve food and beverages for take-out, delivery or drive-through. All casino and video lottery gaming must cease operations. All gyms, fitness centers and classes, and movie theaters must close. All places of public amusement must be closed, such as amusement parks, carnivals, water parks, aquariums, zoos, arcades, fairs, children’s play center, funplexes, theme parks, bowling alleys, and family and children’s attractions. This provision does not apply to public parks and open recreation areas. Exceptions are being made for essential services, such as pharmacies, hospitals, public buildings, mass transit, grocery stores, and retail stores. Please call the New York State Novel Coronavirus (COVID-19) hotline at 1-888-364-3065 with specific questions about your establishment or event.
To be away 2020-03-26 06:26:34
Time to be away- Sometimes Relationships are like:- a Sailship- you have to be far to see her beauty in fullness. some times you will notice a Butterfly only when she is away from the Flower. Sometimes you will notice a Hummingbird only when she is away from the flower. Sometimes you have to walk away from others, then only they will realize your presence!-andrew
Bill Gates- lesson Corona 2020-03-26 13:33:26
But multi-billionaire Gates, 64 – who donated £85 million to combat the virus last month – believes that despite the chaos, there is ‘a spiritual purpose behind everything that happens’. In an open letter, entitled ‘What is the Corona/ Covid-19 Virus Really Teaching us?’, he wrote: ‘A SPIRITUAL PURPOSE’ “I’m a strong believer that there is a spiritual purpose behind everything that happens, whether that is what we perceive as being good or being bad. “As I meditate upon this, I want to share with you what I feel the Corona/ Covid-19 virus is really doing to us. 1) It is reminding us that we are all equal, regardless of our culture, religion, occupation, financial situation or how famous we are. This disease treats us all equally, perhaps we should too. If you don’t believe me, just ask Tom Hanks. 2) It is reminding us that we are all connected and something that affects one person has an effect on another. It is reminding us that the false borders that we have put up have little value as this virus does not need a passport.It is reminding us, by oppressing us for a short time, of those in this world whose whole life is spent in oppression. 3) It is reminding us of how precious our health is and how we have moved to neglect it through eating nutrient poor manufactured food and drinking water that is contaminated with chemicals upon chemicals. If we don’t look after our health, we will, of course, get sick. 4) It is reminding us of the shortness of life and of what is most important for us to do, which is to help each other, especially those who are old or sick. Our purpose is not to buy toilet roll. 5) It is reminding us of how materialistic our society has become and how, when in times of difficulty, we remember that it’s the essentials that we need (food, water, medicine) as opposed to the luxuries that we sometimes unnecessarily give value to.6) It is reminding us of how important our family and home life is and how much we have neglected this. It is forcing us back into our houses so we can rebuild them into our home and to strengthen our family unit. ‘OUR TRUE WORK’ 7) It is reminding us that our true work is not our job, that is what we do, not what we were created to do. Our true work is to look after each other, to protect each other and to be of benefit to one another. 8) It is reminding us to keep our egos in check. It is reminding us that no matter how great we think we are or how great others think we are, a virus can bring our world to a standstill. 9) It is reminding us that the power of freewill is in our hands. We can choose to cooperate and help each other, to share, to give, to help and to support each other or we can choose to be selfish, to hoard, to look after only our self. Indeed, it is difficulties that bring out our true colours. 10) It is reminding us that we can be patient, or we can panic. We can either understand that this type of situation has happened many times before in history and will pass, or we can panic and see it as the end of the world and, consequently, cause ourselves more harm than good.11) It is reminding us that this can either be an end or a new beginning. This can be a time of reflection and understanding, where we learn from our mistakes, or it can be the start of a cycle which will continue until we finally learn the lesson we are meant to. 12) It is reminding us that this Earth is sick. It is reminding us that we need to look at the rate of deforestation just as urgently as we look at the speed at which toilet rolls are disappearing off of shelves. We are sick because our home is sick. 13) It is reminding us that after every difficulty, there is always ease. Life is cyclical, and this is just a phase in this great cycle. We do not need to panic; this too shall pass. 14) Whereas many see the Corona/ Covid-19 virus as a great disaster, I prefer to see it as a *great corrector* It is sent to remind us of the important lessons that we seem to have forgotten and it is up to us if we will learn them or not. -copied -andrew
Fake Medicine for Corona 2020-03-26 16:36:21
Keith Middlebrook, the self-proclaimed “genius entrepreneur,” recently released a video on his Instagram where he told his 2.5 million followers that he was seeking investors to help develop a “patent-pending cure” for coronavirus. “I have Developed the Cure for the CoronaVirus COVID-19,” Middlebrook told his social media followers. “LA Patient tested Positive for CoronaVirus got up and walked out 51 hours after my Injection.” The 53-year-old was arrested on Wednesday after he delivered pills to an undercover agent posing as an investor. According to ViceNews, “he’s now facing up to 20 years in prison on one count of attempted wire fraud.”
Priest died of Corona 2020-03-26 17:56:11
Christian Pastor Dies From COVID-19 Days After Calling It A ‘Mass Hysteria Created By The Media’ Landon Spradlin, a 66-year-old Christian “musical evangelist,” said less than two weeks ago the coronavirus outbreak was being used by the media to create “mass hysteria” among the public in order to hurt Donald Trump. Today, Spradlin died after contracting the coronavirus during a trip to New Orleans with his wife. On March 13, Spradlin shared a misleading meme that compared coronavirus deaths to swine flu deaths and suggested the media is using the pandemic to hurt Trump. “It will come and it will go,” he wrote. That same day, he shared a post from another pastor that told the story of a missionary in South Africa who “protected” himself from the bubonic plague with the “Spirit of God.” “As long as I walk in the light of that law [of the Spirit of life], no germ will attach itself to me,” read a quote from the post. He is dead now. His Jesus did not save him. A priest in Yonkers Newyork church is tested to be Corona positive. He had 4 services in his church on March 7,8, 14 & 15. Church leadership was not happy the news spread. *This pandemic wasn't created by the media to take Trump down. It's a real thing. And a dangerous one.. *
You can get arrested 2020-03-26 17:00:09
കൊറോണ വയർസ് ഒരു ബയോളജിക്കൽ ഏജൻറ് ആണ്. കൊറോണ പരക്കുവാൻ നിങ്ങൾ ഏതു എങ്കിലും വിധത്തിൽ എന്തെങ്കിലും കാട്ടിയാൽ നിങ്ങളെ ടെററിസ്റ്റ്‌ എന്ന ചാർജിൽ അറസ്റ്റു ചെയ്യാം. ആരാധന ആലയങ്ങളിൽ കൂട്ടം കൂടുന്നതും ഇതിൽ പെടും.
Resign Now 2020-03-27 06:15:23
We don’t have tests. We don’t have masks. We don’t have respirators. We don’t have a Pandemic Response Team. We don’t have a coherent plan from the WH on how to deal with the pandemic. But we have space force to fight imaginary wars. Trumpty Dumpty the clueless Clown Clown face is directly responsible for every unnecessary death that takes place in the USA on a daily basis! Resign NOW
81782 cases now 2020-03-27 06:18:59
One month ago today, Trump said "when you have 15 people, and the 15 within a couple of days is going to be down to close to zero, that’s a pretty good job we’ve done." As of today, the US, with 81,782 confirmed cases, has more total cases than any country in the world.
NY Nurse 2020-03-27 06:25:21
N.Y. Nurse Dies. Angry Co-Workers Blame a Lack of Protective Gear. Mr. Kelly, a 48-year-old assistant nurse manager at Mount Sinai West, may have been the first New York City nurse to die from the virus. a reminder -trump withheld information from the American public and along with Fox News dishonestly downplayed the risk. We are paying the price now. He blamed the Media & Democrats - a hoax to bring him down, Now he is bringing us down.
മഹാകാവ്യം ആകാന്‍ 2020-03-28 05:27:06
വായിക്കുക; വായിച്ചു വായിച്ചു നിങ്ങള്‍ക്കും ഒരു മഹാകാവ്യം ആകുവാന്‍ ഉള്ള അവസരം ആണ് ഇപ്പോള്‍ Read!; Read..... Read & Read and finally you too can become an Epic. This is that time........ andrew
Facts 2020-03-28 17:44:31
U.S. deaths from Coronavirus passed 1,000 on Wednesday and will pass 2,000 today, doubling in three days. Early next week, it will pass the September 11 Attacks and then it will zoom up and up and up. Trump declared victory over it on February 26.
IDIOT is Back 2020-03-29 20:11:52
he is asking will you send back the stimulus package because it came back from the present administration? You ignorant; you have to realize no one will give you anything free. It is the taxpayer's money they giving back the money they have been paying for years. it seems you never worked in USA. You are enjoying the free ride of SSA. go back to the cave.
Chorona $ church 2020-03-30 05:49:35
Choir practice turns fatal. Airborne coronavirus strongly suspected.The Mount Vernon Presbyterian Church in Mount Vernon, Wash. Sixty singers showed up. Nearly three weeks later, 45 have been diagnosed with COVID-19 or ill with the symptoms, at least three have been hospitalized, and two are dead.
Pentecostal Corona 2020-03-30 11:26:55
Several members of an Illinois Pentecostal church are either at the hospital or in home quarantine after at least 43 congregants fell ill following a revival service two Sundays ago, and at least 10 of them have tested positive for the new coronavirus. In a Facebook post Wednesday night, Layna LoCascio, wife of pastor Anthony LoCascio who leads The Life Church of Glenview, said at least 43 of the approximately 80 people who attended a March 15 service at their church have fallen ill and everyone who has been tested for the new coronavirus has come back positive
700 in WH 2020-03-30 11:30:09
trump and pence joined over 700 pastors on a conference call Friday to pray for strength and stamina amid the novel coronavirus outbreak. In a one-hour call organized by the Christian conservative activist group Family Research Council, Trump told pastors that the outbreak “came upon us so suddenly.
കൊരോണയുടെ പതാക 2020-03-30 11:39:19
കോവിഡ് 19 ൻ്റെ പതാക പൊക്കി പിടിച്ചു ജയിത്ര ജാഥാ അമേരിക്കയിൽ നയിക്കുന്നത് ക്രിസ്ടിയാനികൾ ആണ് , കൂട്ടം കൂടരുത് എന്ന് ഉള്ള കോമൺ സെൻസ് ഇല്ലാതെ ഇവർ കൂട്ടം കൂടുന്നു, കൊറോണ പോസിറ്റീവ് ആയി മാറുന്നു. ഇ വിവരം കെട്ടവർ ട്രംപ് അനുയായികൾ ആണ്. യാതൊരു ബോധവും ഇല്ലാത്ത കുറെ മലയാളികളും ഇതിൽ ഉൾപെടും -
ബൈബിളില്‍ ഇല്ല എങ്കില്‍ 2020-03-30 12:59:09
ഞങ്ങളുടെ കിതാബിൽ ഇല്ല എങ്കിൽ ഞമ്മള് വിശ്വസിക്കില്ല. ബെബിളിൽ ഇല്ല, ഖുർആനിലില്ല, വേദങ്ങളിലും ഇല്ല കൊറോണ എന്നത്. അതാണ് ഞങ്ങൾ വിശ്വസിക്കൾ കൊറോണ എന്ന വയറസ് ഉണ്ട് എന്ന് അങ്ങികരിക്കാതെ കൂട്ടം കൂടുന്നത്. അമേരിക്കയുടെ പ്രസിഡണ്ടും പറഞ്ഞു ഇത് ഡെമോക്രാറ്റുകളും മീഡിയായും നടത്തുന്ന കുപ്രചരണം ആണ് എന്ന്.
Fall from Grace 2020-03-30 16:17:42
The White House bible study is led by Ralph Drollinger, who formed Capitol Ministries in order to “birth ongoing outposts for Christ,” aiming to insert his toxic brand of Christianity into the highest levels of state and federal government. Last week’s bible study, a response to the pandemic titled “Is God Judging America Today?”, blamed gays, “ungodliness” and even environmentalism for the coronavirus. “Since God is just, and sin must and will be paid for, wrath — the righteousness of God revealed against sin — is an inevitable consequence,” Drollinger lectured. In painful detail, the preacher then dissected several flavours of godly wrath. Drollinger intoned that he had an “encouraging” conclusion: The pandemic is not an example of “forsaking wrath,” he opined, but merely an example of “consequential wrath” in response to “individuals who are rebuked by God’s forsaking wrath.” Such nonsensical fantasy should have no place in any self-respecting church, much less at the White House and in the policymaking decisions of U.S. government officials attending these bible studies. -andrew
Another one 2020-03-30 16:37:16
A Florida sheriff announced an arrest warrant for Rodney Howard-Browne, the Pentecostal pastor at the River at Tampa Bay Church in Riverview, who ignored social distancing orders.
കപട ഭക്തരെ! 2020-03-30 17:05:15
നിരോധനം ലംഘിച്ച പള്ളിക്കമ്മറ്റിക്കെതിരെ കേസെടുത്തു.. നിരോധനം ലംഘിച്ച അമ്പലക്കമ്മറ്റിക്കെതിരെ കേസെടുത്തു.. നിരോധനം ലംഘിച്ച് വിശ്വാസികളെ കൂട്ടി കുർബാന ചൊല്ലിയ " വികാരി " യെ അറസ്റ്റുചെയ്ത് അകത്ത് തള്ളി... ഇവിടുത്തെ നിയമസംവിധാനങ്ങൾ ഇത്രയൊക്കെ ചെയ്തിട്ടും നിന്റെയൊക്കെ വികാരം വൃണപ്പെട്ടോടൊ മത ജീവികളെ...? ഇല്ല... അപ്പൊ നിനക്കൊക്കെ അറിയാം ജീവൻ പോകുന്ന ഒരു സ്ഥിതി വരുമ്പോൾ വൃണപ്പെടാതിരിക്കാൻ... അല്ലേ..? അപ്പൊ ഇത്രയും കാലം നീയൊക്കെ കാണിച്ച് കൂട്ടിയ വൃണപ്പെടലും ബഹളവുമൊക്കെ ഈ നാട്ടിലെ സോയ്‌ര്യമായി ജീവിക്കുന്ന മനുഷ്യരുടെ സമാധാനം കെടുത്താനായിരുന്നു അല്ലേ...?
നേര്‍ച്ചപെട്ടി എവിടെ? 2020-03-30 17:27:20
നേര്‍ച്ച പെട്ടി എവിടെ, ഹന്നാന്‍ വെള്ളം എവിടെ, കര്‍ത്താവിന്‍റെ തിരു ശരീര രക്തം എവിടെ, കുമ്പസാരം എവിടെ, പുരോഹിത പീഡകര്‍ എവിടെ? എന്തൊക്കെയായിരുന്നു എന്റെ കർത്താവേ നിന്റെപേരിൽ ഈ സഭയിൽ നടന്നുകൊണ്ടിരുന്നത്..... ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസ്സങ്ങളിലും കുർബാന കണ്ടില്ലെങ്കിൽ പാപം..... ചാവുദോഷം...... കുടുംബത്തിൽ ഗതിപിടിക്കില്ല..... പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കണം..... പരിഹാരം ചെയ്യണം..... അങ്ങനെയെന്തെല്ലാം ബഹളമായിരുന്നു..... !!! "നീ പള്ളിയിൽ വരാത്തതുകൊണ്ടും, ഞായറാഴ്ച്ച കുർബാനയ്ക്കു നിന്നെ കാണാത്തതുകൊണ്ടും നിന്റെ മകളുടെ /മകന്റെ കല്യാണത്തിന് ഞാൻ ചീട്ട് തരില്ല".... ! ഇടവക വികാരിയുടെ ഗർജനം.... !!! ധ്യാന കേന്ദ്ര മുതലാളിമാരും വേറെ കുറേ കൂലി കൂതറകളും രാപകലില്ലാതെ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കഥകൾപറഞ്ഞു അലമുറയിട്ടുകൊണ്ടിരുന്നു...... സ്വർഗ്ഗത്തിൽപോയവരുടെയും നരകത്തിൽ വെന്തുരുകുന്നവരുടെയും കണക്കുകൾ നിന്റെയൊക്കെ കൈയ്യിൽ ഭദ്രമായിട്ടുണ്ടല്ലോ അല്ലേ? വേദോപദേശ ക്‌ളാസ്സുകളിലിരുത്തി വള്ളി ട്രൗസർ ഇട്ടുനടന്ന കാലംതുടങ്ങി പള്ളിയേയും പട്ടക്കാരനെയും കൂദാശകളെയും പറ്റി പഠിപ്പിച്ചു പേടിപ്പിച്ചു മനുഷ്യരെ ഒരു വഴിയാക്കി...... എന്തൊക്കെയായിരുന്നു ഇടവക വികാരിയുടെ കൊഴുപ്പുനിറഞ്ഞ ആട്ടങ്ങൾ : കല്യാണം കെട്ടിക്കില്ല.... കണക്കു തീർത്തില്ലെങ്കിൽ കൊച്ചിന്റെ മാമ്മോദീസ നടത്തില്ല..... നിന്റപ്പന്റെ ശവമെടുപ്പ് നടത്തില്ല...... വീട് വെഞ്ചിരിക്കാൻ വരത്തില്ല.... അങ്ങനെപോകുന്നു വികാരിയുടെ കൂദാശവെച്ചുള്ള വിലപേശലുകൾ. ഇപ്പോൾ ധ്യാന ഗുരുക്കന്മാരും ധ്യാന ഗുരുക്കികളും സിലിമാനടീനടന്മാരായി... ! എല്ലാവരും മേക്കപ്പടിച്ചു ട്യൂബിനകത്തുകയറി. അവിടെക്കിടന്നാണ്‌ എല്ലാത്തിന്റേയും ബാങ്കുവിളി.... ! (വയറ്റിപ്പിഴപ്പല്ലേ.... ചില്ലറ ഒപ്പിക്കണമല്ലോ) ആഗോള കത്തോലിക്കാസഭയുടെ തലസ്ഥാനമായ വത്തിക്കാൻ മുതൽ ഇങ്ങ് ഇന്ത്യാ മഹാരാജ്യത്തിലെ സംസ്ഥാനങ്ങളിലുള്ള സഭയുടെ "നേർച്ചപ്പെട്ടി സംഭരണ ശാലകൾ" അടച്ചുപൂട്ടാൻ തുടങ്ങി..... !!! നോമ്പുകാലം.... കത്തോലിക്കാസഭയുടെ കൊയ്ത്തുകാലമായിരുന്നു.... ! കൊറോണയെന്ന മഹാപാപി ഇങ്ങനെ സഭയുടെ കൊയ്ത്തുകാല കൃഷിയിൽ തുരങ്കംവെക്കുമെന്നു ധ്യാന പ്രവാചകന്മാർക്ക് മുൻകൂട്ടി ആത്മാവിന്റെ കൃപ ദാനമായി കിട്ടിയില്ല.... കഷ്ട്ടം !!! മുംബൈയിലെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ലെൻഗോനിയോണ വൈറസുകളെ ഹന്നാൻ വാട്ടർ തളിച്ച് നിർവീര്യമാക്കിയ മുതലാളിക്കുപോലും ആത്മാവിന്റെ നിറവ് കിട്ടിയില്ല. അല്ലെങ്കിൽത്തന്നെ....സ്വയംഭോഗം, വ്യഭിചാരം, കള്ളുകുടി, ബീഡി വലി, സിഗരറ്റ്, പാൻപരാഗ്, മുറുക്കാൻ തുടങ്ങിയ ശീലങ്ങൾ ഉള്ളവരുടെ ഭാവിജീവിതത്തെക്കുറിച്ചു മാതാവ് വെളിപ്പെടുത്തിക്കൊടുത്തപോലെ ഒന്നും അണക്കരക്കാരന് വെളിപ്പെട്ടുകിട്ടിയില്ല.(കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം) നോമ്പുകാലത്തു വെള്ളക്കുപ്പായക്കാരായ (എല്ലാവരും നൈറ്റിയെന്നു പറയും) കുറേ ട്രാവൽ ഏജന്റുമാരുടെ സ്ഥിരം വരുമാനമായിരുന്നു സ്വർഗ്ഗം കാത്തിരിക്കുന്ന വിശ്വാസികളെ പുണ്ണ്യഭൂമിയിൽകൊണ്ടുപോയി പുണ്ണ്യം വാങ്ങിക്കൊടുക്കുന്ന പരിപാടി. അതും സ്വാഹാ.... !!! പീഡാനുഭവ ധ്യാനം, തിരുമുറിവുകളുടെ ധ്യാനം, തിരുരക്ത ധ്യാനം, കാൽവരിയിലെ ധ്യാനം, ഗാഗുൽത്തായിലെ രക്തം........ധ്യാനങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്തെല്ലാം ഒരുക്കങ്ങളായിരുന്നു ഇടവകകളിൽ...... വാചകമടിച്ചു ആളെ മയക്കി നേർച്ചപ്പെട്ടിയും, ളോഹയുടെ പോക്കറ്റും വീർപ്പിച്ചിരുന്നവർക്കെല്ലാം ഈ നോമ്പുകാലം ഒരു കൊറോണക്കാലം.... 😜😜 ദിവ്യബലിയിൽ കുർബാന കൈയ്യിൽക്കൊടുക്കില്ല, വായിലേ കൊടുക്കുകയുള്ളൂ..... കൈയ്യിൽക്കൊടുത്താൽ സാത്താൻ സേവക്കാരുകൊണ്ടുപോകും. വായിൽക്കൊടുക്കുന്നത് പലരോഗങ്ങൾക്കും കാരണമാകുമെന്ന് ഒരുകൂട്ടർ.... ഞങ്ങൾ അതിൽ ഇടപെടില്ലെന്ന് കോടതി..... ! വായിലും വേണ്ട കൈയ്യിലും വേണ്ടെന്നു ചൈനാകൊറോണ.... 😂 സഭയിലെ വികാരിമാരുടെയും കൂമ്പൻ തൊപ്പിക്കാരുടെയും പ്രതികാരത്തിന്റെ വാൾമുനയിൽ മുറിഞ്ഞു നീറിയ എത്രയോ സ്വദേശത്തും വിദേശത്തുമുള്ള വിശ്വാസികൾ ഇന്ന് സന്തോഷിക്കുന്നുണ്ടാകും. 💖💖 എല്ലാം ഒരു തിരിച്ചടിയാണ്...... ! കാലം കരുതിവെച്ചൊരു ആപ്പടി 😛 സഭയിലെ അനീതികളേയും കൊള്ളരുതായ്മകളെയും അതുമായി ബന്ധപ്പെട്ട ക്രിമിനലുകളെയും ചോദ്യം ചെയ്തവരെയും വിമർശ്ശിച്ചിരുന്നവരെയും സഭാവിരുദ്ധരെന്നും, സാത്താൻ സേവക്കാരെന്നും വിളിച്ചാക്ഷേപിച്ചിരുന്നവരും ഇന്നെവിടെ ? വിമർശ്ശിക്കുന്നവരെ ശപിക്കുവാനും അപമാനിക്കുവാനും മൈക്കും ഇല്ല അൾത്താരയുമില്ല.... ഗദം ഗദം !!! പള്ളിയും പൂട്ടി.... നേർച്ചപ്പെട്ടിയും കാലി..... !!! എല്ലാത്തിനും ഒരു തിരിച്ചടിയുണ്ട് മെത്രാന്മാരേ...... ! കർത്താവിനെ വിൽക്കുന്നതിനും, വിശ്വാസികളെ വഞ്ചിക്കുന്നതിനും, സഭയിലെ പാവപ്പെട്ട കുടുംബങ്ങളെ ദ്രോഹിക്കുന്നതിനും....... തീർന്നില്ല.....!!! കൊറോണയിലൂടെ നിങ്ങളെ ഒരുപാട് പഠിപ്പിക്കും.... ഒരുപാട് പരിഹാരം ചെയ്യിപ്പിക്കും. !!! ഇന്ന് ഞാൻ..... നാളെ നീ.... !!! പ്രിയപ്പെട്ട വിശ്വാസികളെ ! ബൈബിളിൽ എവിടെയോ....ഏതോ ഒരു മൂലയിൽ എഴുതിയിട്ടുണ്ട് : നീ നന്മചെയ്താൽ, ദാനധർമ്മം ചെയ്താൽ ഭൂമിയിൽ സുരക്ഷിതനായി ജീവിക്കാമെന്ന്... ! എന്തിന് വെറുതേ ഇവന്മാരുടെ പിറകേനടന്നു അന്ധവിശ്വാസികളായി അടിമജീവിതം നയിച്ച് ഭീരുക്കളായി മരിക്കുന്നു.....???
Continued Lying 2020-04-02 06:12:02
When historians write about Donald Trump's presidency, his impeachment will be the second most important item. His abject failure in dealing with the challenge of the coronavirus, his complicity in the scope of its death and destruction, will be the first. His continued lying will destroy many Americans
IMPEACH AGAIN 2020-04-02 06:19:07
He ignored intelligence. He ignored experts. He ignored science. As the number of sick skyrockets, Trump thinks he's done "one hell of a job." IMPEACH HIM AGAIN AND AGAIN
Threat to Knowledge 2020-04-02 07:12:46
DR. ANTHONY FAUCI the nation’s top infectious disease expert and one of the main scientific touchstones amid the ongoing COVID-19 pandemic, will receive increased personal security protection after getting threats and unwelcome messages due to his leading role in the nation’s fight against the novel coronavirus. Both The Washington Post and The New York Times reported late Wednesday that Fauci, 79, had been granted enhanced security by the Department of Health and Human Services. ignorant trumpers are a threat to truth & knowledge
Refusing Lie 2020-04-02 07:15:03
CNN, MSNBC Cut Away From Donald Trump Coronavirus Briefing; President Gets Irritated By Fox News’ John Roberts
National Lockdown 2020-04-02 07:18:20
Finally-national lockdown to stop coronavirus? Trump is 'thinking about doing that' why are people bringing the whole family to supermarkets?
BOGUS CURE 2020-04-02 15:20:23
Steven Baker, a chiropractor who operates a practice in Meridian, Idaho has been booted off social media for selling bogus cures for the COVID-19. Baker, a self-described Trump supporter, told thousands of followers that he was “educating the masses” with “controversial content,” but Facebook removed videos he posted claiming that a “silver spray” that he sells online was more effective than hand sanitizer, BuzzFeed News reports. The spray contains no alcohol and is not effective protection against the virus. Shopify also removed one of Baker’s products, and Facebook explained that his videos were taken down for violating company policies prohibiting coronavirus misinformation. Baker sells the silver spray, supplements and other products on his website, but the World Health Organization and Food and Drug Administration both say no vaccines or medicines have been developed to treat or prevent the illness. Televangelist Jim Bakker and conspiracy theorist Alex Jones have made similar claims about colloidal silver products and have been hit with court orders to stop propagating the bogus claim.
Fanatics- politics 2020-04-02 15:23:01
Conductor Deliberately Ran Train Off Tracks In Attempt To Crash The USNS Mercy Because He Believes It’s Part Of a ‘Liberal Conspiracy’ Conductor Deliberately Ran Train Off Tracks In Attempt To Crash The USNS Mercy Because It’s Part Of a ‘Liberal Conspiracy’ A train conductor deliberately ran a train off the tracks at high speed near the Port of Los Angeles in an attempt to crash into the USNS Mercy hospital ship because he believed it was there as part of a “liberal conspiracy,” federal prosecutors say. Investigators allege train engineer Eduardo Moreno, 44, of San Pedro intended to hit the ship, saying he thought it was “suspicious” and did not believe “the ship is what they say it’s for.'” The train crashed into a concrete barrier at the end of the track, smashed through a steel barrier and a chain-link fence, slid through one parking lot and then a second lot filled with gravel and hit a second chain-link fence. It came to rest after passing under a ramp leading to the Vincent Thomas Bridge, 827 ft from the ship. The train remained in that position Wednesday. No one was injured in the derailment, but the train leaked fuel that required a hazmat response. Moreno is reportedly a Q-Anon fan and a fervent Trump supporter.
Need to impeach 2020-04-03 06:12:21
The evidence is clear: rump ignored the warnings. He failed to act. And now Americans are paying the price. The fact of the matter is rump isn’t capable enough to lead us out of this crisis. He’s not smart enough. He’s not informed enough. He’s not empathetic enough. He’s not equipped to deal with something like this and Americans are suffering more because of it. Impeach him again
CHINA 2020-04-03 07:29:01
You did a bad thing to the world. As a result, the whole world will be uniting against you. By killing innocent people you may have achieved some "success" temporarily. But it is TEMPORARY. You better look over your shoulder. IT IS COMING.
George Puthenkurish 2020-04-03 09:44:10
"As the COVID-19 pandemic unfolds, the U.S. health care system will likely be pushed to its limits. During this time, it is important to remember the role that immigrant health care workers play alongside their native-born colleagues on the front lines of this fight—and how strongly our health care capacity depends on the expertise of these workers. From physicians to nursing home aides, immigrants play critical roles in the health care infrastructure of the nation. These roles will likely become even more critical in the weeks and months ahead. A study in the medical journal JAMA found that roughly 30 percent of all physicians in the United States were born in other countries. The same is true for one-in-five pharmacists and one-in-six registered nurses. About 23 percent of home health, psychiatric, and nursing aides are immigrants as well. Immigrant workers are found at all points along the health care occupational spectrum, at all levels of skill and education. Immigrant doctors in particular play an out-sized role in providing health care to rural towns and disadvantaged communities. And immigrant health care workers more generally are critical in serving the elderly and people with disabilities in nursing homes and other long-term care facilities. Among the many immigrant health care practitioners and support workers are 27,000 DACA recipients. The typical DACA recipient was just 6 years old when they first came to the United States, and all DACA beneficiaries have been here for at least 12 years. Their fate—and the fate of the patients they serve—hinges on the Supreme Court. The court’s impending decision will determine whether DACA recipients can keep their protected status or will be forced to return to the countries where they were born. The need for immigrant physicians is particularly acute."
Jose 2020-04-03 19:41:16
I have asked this question before. If president Trump is not your ideal choice, Who is your choice who would have stopped the corona virus on it's tracks? No one saw this coming with such fierce strength. Criticizing someone is the trademark of some people. That is all they do. They don't offer any practical solutions. So stop this NONSENSE. This is not president Trump's problem. This is OUR problem. Do what you can to ease/solve the problem. Just remember, when you call someone names like MORON or IDIOT with your index finger pointing at them, There are 3 fingers pointing at you = You are three times those "names". Talk is cheap but SENSIBLE talk is few and far in between. So unless you have a smarter solution or idea, it is better keep your mouth SHUT.
ഭ്രാന്ത് മൂത്താല്‍ 2020-04-04 05:29:46
വയറസ്+ യുദ്ധങ്ങള്‍ കൊന്നു ഒടുക്കിയത്തില്‍ കൂടുതല്‍ ആണ് മതങ്ങള്‍ കൊന്നു ഒടുക്കിയത്. എന്നിട്ടും ഇന്നും മത ഭ്രാന്തിനു ഇന്നുവരെ ചികിത്സ ഒന്നും ഇല്ല.- ചാണക്യന്‍
മനോരോഗികള്‍ കൂടുന്നു 2020-04-04 05:31:28
ലോക്ക് ഡൗൺ ലംഘിച്ച് രാമനവമിയിൽ പങ്കെടുത്തത് നിരവധി പേർ ...? ലോക്ക് ഡൗൺ ലംഘിച്ച് നിസ്കാരം നടത്തിയത് നിരവധി പേർ ....? ലോക്ക് ഡൗൺ സമയത്ത് പള്ളിയിൽ കൂട്ട പ്രാർത്ഥനക്കായി കോടതിയെ സമീപിച്ച് കൃസ്ത്യൻ സഭ ....? ഇതെല്ലാം ആസക്തി മൂലമുണ്ടാകുന്ന മനോവൈകല്യങ്ങൾ തന്നെയാണ് ...
മത പ്രസംഗ ജീവികള്‍ 2020-04-04 06:11:57
മത പ്രസംഗം ഇന്ന് വലിയ ഒരു കോർപറേഷൻ ആണ്. ഇപ്പോൾ മാളങ്ങളിൽ ഒളിച്ചു കഴിയുന്ന ഇ ഷുദ്ര ജീവികൾ പുറത്തുവരും കൊറോണ നശിക്കുവാൻ ഉള്ള കാരണം അവരുടെ പ്രാർത്ഥനയും ഉപവാസവും നിമിത്തം ആണ് എന്ന അവകാശ വാദങ്ങളുമായി. ഇവറ്റകളെ പാടത്തു പണിയുവാൻ ഉപയോഗിക്കണം.
ഒ! ഒബാമ നിന്‍റെ രാജ്യം തിരികെ വരേണമേ! 2020-04-04 20:17:00
യഥാർത്ഥ പ്രസിഡണ്ട് ഒബാമ രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട മഹാനായ പ്രസിഡണ്ട് ആണ്. ഒബാമയുടെ ഭരണ കാലത്തു പന്നി പനി, എബോള, സീക്ക വയർസ് എന്നിവ ഉണ്ടായി. അവയെ വളരെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഒബാമ ഭരണ കൂടം നേരിട്ടു. ഇ കാലഘട്ടം സ്റ്റോക്ക് മാർക്കറ്റ് ഇടിഞ്ഞു വീണില്ല, സ്‌കൂളുകൾ, ബിസിനസ്സുകൾ അടക്കേണ്ടി വന്നില്ല, സ്പോർട്സ് പരിപാടികൾ നിർത്തൽ ചെയ്തില്ല, ഇന്നത്തെ പോലെ കൂട്ട ഹിസ്റ്റീരിയ പൊട്ടി പടർന്നു സൂപ്പർ മാർക്കറ്റുകൾ കാലിയാക്കിയില്ല. കാരണം ഒബാമ ബുദ്ധിമാനായ രാഷ്ട്ര തന്ത്രജ്ഞൻ ആണ്. അദ്ദേഹം ഒരിക്കൽ പോലും എനിക്ക് എല്ലാവരെയുംകാൾ എല്ലാം അറിയാം എന്ന് വീമ്പു ഇളക്കിയില്ല. ഓരോ ഫീൽഡിലും നല്ല അറിവ് ഉള്ളവർ ഒബാമയുമായി സഹകരിച്ചു പ്രവർത്തിച്ചു, കാരണം ഒബാമ ശാസ്ത്രത്തെ അംഗീകരിക്കുന്നവൻ ആണ്, ട്രംപിനെ പോലെ വിഡ്ഢിത്തരത്തെ കെട്ടിപിടിക്കുന്നവൻ അല്ല. അദ്ദേഹം ഒരു യഥാർത്ഥ രാജ്യ സ്‌നേഹി ആണ്. ട്രംപിനെ പോലെ പൊള്ള, കപട രാജ്യസ്നേഹം വിളിച്ചു കൂവി സ്വന്തം കാര്യം സിന്ദാബാദ് എന്ന് ഉള്ളിൽ മറച്ചു, സ്വന്തം കീശ വീർപ്പിക്കുന്നവൻ അല്ല. ഓ! ഒബാമ നിൻ്റെ രാജ്യം തിരികെ വരേണമേ!-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക