MediaAppUSA

ഇന്റെലിജെന്‍സ്സ് റിപ്പോര്‍ട്ട് (അമേരിക്കന്‍ രാഷ്ട്രീയം 2-(സി. ആൻഡ്രുസ്)

Published on 09 August, 2020
ഇന്റെലിജെന്‍സ്സ് റിപ്പോര്‍ട്ട് (അമേരിക്കന്‍ രാഷ്ട്രീയം 2-(സി. ആൻഡ്രുസ്)

ശത്രു രാജ്യങ്ങള്‍, മറ്റു വിദേശ സ്ഥാപനങ്ങള്‍ എന്നിവ; ചാരപണി, രഹസ്യ അന്യേഷണം, ഭീകരാക്രമണം എന്നിവയിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭദ്രത തകര്‍ക്കുന്നത് മുന്‍കൂട്ടിക്കണ്ട് അതിനെ തടയുന്നതിന് രൂപംകൊണ്ടതാണ് -എതിര്‍ ഇന്റലിജന്‍സ്- കൌണ്ടര്‍ ഇന്റെലിജെന്‍സ് . അമേരിക്കയില്‍ ഇത്തരം ഒന്‍പതു എജന്‍സ്സില്‍ എങ്കിലും ഉണ്ട്. കിഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടപോലെ വീണ്ടും ഇ തിരഞ്ഞെടുപ്പിലും ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ശ്രമിക്കുന്നു എന്ന് പല തവണ കൌണ്ടര്‍ ഇന്റെലിജെന്‍സ്സിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. റഷ്യ പല വിധത്തില്‍ ആണ് ബയിടനെ ആക്രമിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച, നാഷണല്‍ കൌണ്ടര്‍ ഇന്റെലിജെന്‍സ് ഡിറക്ട്ര് - വില്ല്യം ഇവാനിയ വീണ്ടും ഇ വാണിംഗ് ആവര്‍ത്തിച്ചു. അത് ഇപ്രകാരം ആണ്:- ''മുന്‍ വൈസ് പ്രസിഡണ്ട് ബൈഡനെ തരംതാഴ്ത്തുവാന്‍ റഷ്യ പലവിധ പരിപാടികള്‍ നടത്തുന്നു. ബൈഡന്‍ വൈസ് പ്രസിഡണ്ട് ആയിരുന്നപ്പോള്‍ പൂട്ടിനെ വിമര്‍ശിച്ചിരുന്നു, റഷ്യയെ എതിര്‍ക്കുന്ന ഒരു പ്രസ്ഥാനം ആയിട്ടാണ് ബൈഡനെ റഷ്യ കാണുന്നത്. കാരണം ഒബാമയുടെ ഭരണകാലം ഉക്രെയിനിനെ അനുകൂലിച്ചും, പൂട്ടിനെ എതിര്‍ത്തും എടുത്തിട്ടുള്ള നിലപാടുകളും

തീരുമാനങ്ങളും നിമിത്തം ആണ്''. ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം ഏറ്റെടുത്താല്‍ വീണ്ടും റഷ്യന്‍ വിരുദ്ധം ആയിരിക്കും എന്നത് അവര്‍ക്കു അറിയാം. അതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയേയും ബയിടനെയും കരിവാരിത്തേക്കുന്നു പലവിധത്തില്‍ റഷ്യ. സോഷ്യല്‍ മീഡിയയിലൂടെ ഇത് വളരെയേറെ സാധിക്കും. ഇഗ്‌ളിഷ് അറിയാവുന്ന റഷ്യക്കാര്‍ കള്ള അക്കോവ്ണ്ടുകള്‍ ഉണ്ടാക്കി കള്ള വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നു. അമേരിക്കന്‍ ജനാധിപത്യം തകര്‍ക്കുവാന്‍ അനേകം പേരെ റിക്രൂട്ട് ചെയിതു, ട്രെയിനിംഗ് കൊടുത്തു. അവര്‍ ആണ് കള്ള വാര്‍ത്തകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. അതാണ് സാധാരണ ജനങ്ങളില്‍ എത്തുന്നതു; അവര്‍ അത് സത്യം എന്ന് വിശ്വസിക്കുകയും ചെയുന്നു. ഫേസ് ബുക്ക്, ട്വിറ്റെര്‍ -ഒക്കെ കള്ള അക്കവുണ്ടുക്ല് കണ്ടുപിടിച്ചാല്‍ ക്യാന്‍സല്‍ ചെയുന്നുണ്ട്.

എന്നാല്‍; ഈവാനിയയുടെ വീക്ഷണത്തില്‍ ചൈനയും ഇറാനും ബെയ്ഡന്‍ പ്രസിഡണ്ട് ആയികാണുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് റഷ്യയെ വിമര്‍ശിക്കാതെ ഇറാനെയും ചൈനയെയും ട്രമ്പ് വിമര്‍ശിക്കുന്നതു. ഇ വിവരങ്ങള്‍ പബ്ലിക്ക് ആക്കുവാന്‍ ഇവാനിയയോട് ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. ഇ വിവരങ്ങള്‍ പുറത്തുവിട്ടാലും പ്രയോചനം ഇല്ല, കാരണം റഷ്യക്കെതിരെ ട്രംപ് ഒന്നും ചെയ്യില്ല എന്നാണ് ഇന്റ്റെലിജെന്‍സ് കരുതുന്നത്. ' റഷ്യ, ഹിലാരിയുടെ ഇ മെയില്‍ ഹാക്ക് ചെയ്യൂ എന്ന് ട്രംപ് പറഞ്ഞത് ഓര്‍ക്കുന്നില്ലേ!. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ഞാന്‍ കണക്കാക്കുന്നില്ല എന്നായിരുന്നു റഷ്യന്‍ സൈബര്‍ ആക്രമണത്തെപ്പറ്റി ട്രമ്പ് പ്രതികരിച്ചത്.

''തീര്‍ച്ചയായും, റഷ്യക്കെതിരെ ട്രമ്പ് ഒന്നും ചെയ്യില്ല. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യയോട് ട്രമ്പ് തുടരെ തുടരെ ആവശ്യപ്പെട്ടു. ചൈനയോടും ഉക്രെയിനിനോടും ട്രമ്പ് അമേരിക്കന്‍ ഇലക്ഷനില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് ട്രമ്പ് വിലകല്പിക്കുന്നില്ല. സ്വന്തം കാര്യം മാത്രമാണ് അയാളുടെ താല്പര്യം'' -ആഡം ഷിഫ് ഇപ്രകരം പ്രതികരിച്ചു.

പല വിദേശ രാജ്യങ്ങളും പ്രതേകിച്ചു; റഷ്യ, ചൈന, ഇറാന്‍; അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പല മാര്‍ഗങ്ങളും ഉപയോഗിക്കും. കാരണം; ഇന്ന് ലോകത്തു നിലവിലുള്ള പലതും നിയന്ത്രിക്കാന്‍ അമേരിക്കക്കു സാധിക്കും. അമേരിക്കന്‍ ഭരണത്തിന്റെ പോളിസികള്‍ അമേരിക്കക്കാരെ മാത്രം അല്ല ബാധിക്കുന്നതു, അത് ലോകമെമ്പാടും ഉള്ള ജനങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കും. അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥ, പല ഫാസിസ്റ്റു പ്രസ്ഥാനങ്ങള്‍ക്കും ഭീഷണി ആണ്. അതിനാല്‍ അമേരിക്കന്‍ ജനാധിപത്യം തകര്‍ന്നു കാണുവാന്‍ അവര്‍ പലതും ചെയുന്നു. ട്രമ്പും കുറെ റിപ്പപ്ലിക്കന്‍സും അവരുടെ ഉദ്ദേശത്തെ നടപ്പാക്കുവാനും വേണ്ടത് ഒക്കെ ചെയുന്നു. അമേരിക്കന്‍ വോട്ടര്‍മാര്‍ രാഷ്ട്രീയ പ്രബുദ്ധര്‍ അല്ല. അതിനാല്‍തന്നെ അവരെ വളച്ചു ഒടിക്കുവാനും, വഴിതെറ്റിക്കാനും എളുപ്പം ആണ്. അതാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ദുരന്തം.

തുടരും.

BobyVarghese 2020-08-09 19:47:12
Anyone, who still believes that Trump got elected because of Russia and Putin, must be in a mental institution. The Democrats insulted the intelligence of Americans by selecting the most corrupt Hillary as their candidate, and the Americans elected Trump. This year it is double insult by selecting Biden. Biden is not only corrupt but senile also.
DrRajaLakshmyNambiyarPsychologist 2020-08-09 20:54:53
We analyse people by their comments, writings, behaviour, past performance etc. We see a wild irrational person always spitting out the venom of hatred. I see facts & critical analysis in Dr.Andrews writtings. Bobby constantly attacks the truth. He is unwilling to accept the findings of hundreds of Intelligence officers. Hope all readers will ignore him. Regardless of what he says, pls. continue your article to educate Malayalees. I am not religious but I & my Husband go to the temple for community spirit. Sad to see many of our North Indians support trump. Please don't vote for him. I know how much my clients are suffering because of him. He is just for himself. 4 more years of him, many will commit suicide.- Dr.Raja Lakshmy
JohnTharayil 2020-08-09 23:10:16
To analyse the Trump supporters, you need brain cells and where the hell you are going to find it?
SA 2020-08-10 11:59:30
How about Dr.Raja Lakshmi counseling Boby as her patient? Or is it the other way better?
vayankaran 2020-08-10 12:20:16
കള്ളപ്പേരിൽ എഴുതുന്ന കമന്റിന്റെ പുറകെ പോകുന്നോ SA? How about Dr.Raja Lakshmi counseling Boby as her patient? Or is it the other way better? നമ്പ്യാർ, പിഷാരടി എന്നൊക്കെ പേരിനൊപ്പം ചേർക്കുന്നത് ഒറിജിനൽ ആണെന്ന് ധരിപ്പിക്കാനല്ലേ സാറേ? ഇ മലയാളി മുടങ്ങാതെ വായിക്കുന്നില്ല അല്ലെ
JustinAbraham 2020-08-10 12:21:31
While I LOVE to see JoeBiden leading in swing states and national polls, I am still baffled how Trump's numbers are still in the lower 40% range. Who in God's name makes up this 40% that STILL think should continue in WH?? Who??? Who?????? WHO???? I cannot believe still there are some malayalees supporting
AnalysePeople 2020-08-10 15:26:58
Analyse people? Instead of analyzing other people, would it be better to make a self analysis. This person claims to be a doctor. Doctors in general are considered to be smart. I guess we can see exceptions like this . I hope this is an isolated case . I bet this is a fake doctor. If he/she is real, I challenge you to show your verifiable true credentials along with the patient reviews to the Emalayalee readers. Obviously, you don’t have enough patients. So spend time in writing nonsense. If stupidity has any upper limits, you certainly have exceeded that limit. To push one’s political agenda, no one needs to criticize others. I have been reading the comments in this paper. Boby Varghese makes a lot of sense. His comments are pertinent and up to date. After living in this country for almost half a century, I can assure you that there is no one better than President Trump to lead this nation for the next four years. Lot of countries don’t want Mr. Trump to be the president. They know what is at stake if he is reelected. In the meantime, make an appointment with a registered PSYCHIATRIST for an evaluation of your “peanut brain”. While waiting, enjoy the stimulus check. Good luck! BTW, you have clients? I bet they are suffering because of your incompetence. Go to the temple and pray your God of choice to grant wisdom. -Jose
MalayaleesforTrump 2020-08-10 19:01:57
98 percent of Malayalees support our President.
PostalEmployee 2020-08-10 16:10:09
Lawmakers Demand Immediate Removal Of Postmaster General Ahead Of 2020 Election. With less than 90 days until the 2020 election takes place, Postmaster General Louis DeJoy is being accused of trying to sabotage mail deliver and lawmakers are calling for his ouster.DeJoy—a major GOP donor to Donald Trump with millions invested in USPS competitors—of doing the president’s bidding by sabotaging mail delivery with the November election less than 3 months away.
FAKEAccountsFB 2020-08-10 16:33:05
Facebook removes one of largest QAnon conspiracy groups after false posts. SAN FRANCISCO (Reuters) - Facebook said on Thursday it had removed one of the largest public groups devoted to the QAnon web of conspiracy theories after repeated violations of the company’s policies. The group, called Official Q/Qanon and with nearly 200,000 members, had been deleted after multiple individual postings were removed for crossing the lines on bullying and harassment, hate speech, and false information that could lead to harm, a Facebook spokeswoman said. QAnon followers espouse an intertwined series of beliefs based on anonymous web postings from someone claiming special insider knowledge of the Trump administration. The core tenet is that President Donald Trump is secretly fighting a cabal of child-sex predators including prominent Democrats. Though the FBI has identified QAnon as among fringe movements likely to encourage extremist violence, a growing number of office-seeking Republicans have praised the loose association.
LindaPhillips 2020-08-10 16:44:53
As usual trump is just running off at the mouth. Anyone who thinks trump even knows what he is doing and would follow through will be sadly disappointed. Most worthless so called president ever! He don't even know how to hold a Bible. He don't know what is inside it either.
JohnAbraham 2020-08-11 10:58:43
Treasury Secretary Steve Mnuchin reportedly was linked to French model scout and Epstein associate Jean-Luc Brunel. As the saga of Jeffrey Epstein’s illicit activity continues to unfold, another member of the Trump administration has been linked to the now-deceased sex offender, according to Business Insider. The Daily Beast reportedly discovered a tie between Treasury Secretary Steve Mnuchin and Jean-Luc Brunel, one of Epstein’s associates who “has been accused of sexual assault, rape, and procuring girls” for the financier. Brunel, a French modeling scout, has denied the accusations. Mnuchin's name appears on legal documents as a "state point of contact" for Brunel's Next Management Corporation, a company he co-owns with his brother. Business Insider explained that a “state point of contact is responsible for liaising between a company and the New York Department of State, filing legal documents and receiving lawsuits and other legal information on a company's behalf.”
BidensVP 2020-08-11 12:16:54
Trump Says Biden Is Insulting Men By Picking A Black Woman Running Mate. Speaking with Fox Sports Radio, Donald Trump insisted that former Vice President Joe Biden is insulting men by choosing a Black woman as his running mate..The only ones who would be insulted are sexist pigs like you, Donnie!> we are women X the traitor
MohanKumar 2020-08-11 14:35:05
Trump has been criticized for dismissing his own country’s intelligence while embracing and trusting Russian President Vladimir Putin. On Tuesday, Trump went on a Twitter rant claiming that “the so-called intelligence community” shouldn’t be trusted. He tweeted the following: “John Bolton, one of the dumbest people I’ve met in government and sadly, I’ve met plenty, states often that I respected, and even trusted, Vladimir Putin of Russia more than those in our Intelligence Agencies. While of course that is not true, if the first people you met from so-called American Intelligence were Dirty Cops who have now proven to be sleazebags at the highest level like James Comey, proven liar James Clapper, & perhaps the lowest of them all, Wacko John Brennan who headed the CIA, you could perhaps understand my reluctance to embrace!” It's still perplexing that the people who call themselves "patriotic" can still support this traitor. How can an educated person buy his crap? Trump malayalees should be ashamed for supporting this crook.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക