Image

ഫോമാ: ആർക്ക് വോട്ട് ചെയ്യണം? ജസ്റ്റീസ് ഗിൻസ്ബർഗിന്റെ പകരക്കാരി (അമേരിക്കൻ തരികിട-26)

Published on 22 September, 2020
ഫോമാ: ആർക്ക് വോട്ട് ചെയ്യണം? ജസ്റ്റീസ്  ഗിൻസ്ബർഗിന്റെ പകരക്കാരി (അമേരിക്കൻ തരികിട-26)

https://www.youtube.com/watch?v=wJfRa3szuP8

 
ഫോമാ: ആർക്ക് വോട്ട് ചെയ്യണം? ജസ്റ്റീസ്  ഗിൻസ്ബർഗിന്റെ പകരക്കാരി (അമേരിക്കൻ തരികിട-26)
 
 
വീണ്ടും അടിമത്തം 2020-09-22 15:05:40
രണ്ടാമത്തെ ഇംപീച്ച് നടപടികൾ ഉടൻ ആരംഭിക്കും, ഇ പ്രാവശ്യം അറ്റോർണി ജനറൽ വില്യം ബാർ പുറത്തുപോകും എന്നറിയുന്നു. ചാൾസ് മാന്സണ് എന്ന മനോരോഗിയെപ്പോലെയാണ് ട്രംപ് പെരുമാറുന്നത് എന്ന് അമേരിക്കൻ മനഃശാസ്ത്ര വിദക്തർ. കറുത്ത വർഗക്കാരുടെ അടിമത്തത്തെ നിലനിർത്താൻ പോരാടി മരിച്ച കണ്ഫെഡറേറ്റ് പട്ടാളക്കാരെ ട്രമ്പ് രാജ്യ സ്നേഹികൾ എന്ന് പുകഴ്ത്തി. അടിമത്തത്തെ എതിർത്ത കറുത്തവരെ ഇ പട്ടാളക്കാർ വളരെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. അമേരിക്കയിൽ അടിമത്തം വീണ്ടും കൊണ്ടുവരണമെന്നാണ് ട്രംപിനെ സപ്പോർട്ട് ചെയുന്ന വെള്ളക്കാരായ മത തീവ്ര വാദികൾ ആവശ്യപ്പെടുന്നത്. ഇതിൽ ഇവാൻജെലിക്കർ മാത്രമല്ല കുറെ കത്തോലിക്കരും മറ്റു വിഭാഗങ്ങളും ഉണ്ട്. ഇവരെ സപ്പോർട് ചെയുന്ന മലയാളിക്കു അറിയുമോ ട്രംപ് വീണ്ടും ജയിച്ചാൽ ട്രംപും തീവ്രവാദികളും ഇവിടെ ആഭ്യന്തര യുദ്ധം അഴിച്ചുവിടും എന്നതും കുറെ മലാളികളുടെ തലയും പോകും എന്നത്.
TRUMP VS BIDEN 2020-09-22 16:29:03
Stupidity has no limits. Malayalees are supposed to be smart. Well, you want to be smart or Democrat?
വല്യേച്ചി, നിരണം 2020-09-22 16:31:24
അമേരിക്കൻ പ്രസിഡന്റ് ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്നില്ല എന്ന് അലമുറയിട്ടവരുടെ മസ്തകം തകർത്ത് കിട്ടിയ അടിയാണ് ട്രംപിന്റെ ഈ നീക്കം. വനിതകളെ ബഹുമാനിക്കുന്ന ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് എന്നതിന് ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം? ഒരു വനിതയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചാൽ അതിൽ ആഹ്‌ളാദിക്കുകയല്ലേ വേണ്ടത്? അതോ സ്ത്രീകൾ എന്നും പുരുഷന്മാരുടെ കാൽ ചുവട്ടിൽ കിടക്കണം എന്നാണോ basement ജീവികളുടെ കാഴ്ചപ്പാട്? ഒരു സ്ത്രീ ഉയർന്ന സ്ഥാനങ്ങളിൽ നിയമിതയാകുമ്പോൾ, അവരെ പുറകിൽ നിന്ന് കൂകി വലിച്ചു താഴെ ചാടിക്കാനാണോ കുഞ്ഞുങ്ങളെ നിങ്ങളെ നിങ്ങളുടെ ഭാര്യമാർ അമേരിക്കയിലേക്ക് കൊണ്ടുവന്നത്? ഭാര്യമാരോട് ചോദിച്ചിട്ട് മറുപടി എഴുതിയാൽ മതി.
യഹോവയുടെ അരുളപ്പാട് 2020-09-22 17:01:41
ലിക്കർ സ്റ്റോറുകൾ വില കുറക്കുന്നു. നവംബർ മൂന്നിന് ആഘോഷിക്കാൻ വൻ കച്ചവടം നടക്കുന്നു, ട്രംപ് ഭരണം ഇ വർഷം അവസാനിക്കുമ്പോൾ അനേകർ തെരുവുകളിൽ നിർത്തം ചെയ്യും, അനേകർ വീടുകളിൽ കുടിച്ചു ആഹ്ളാദിക്കും, ഇത് യഹോവയുടെ അരുളപ്പാട്. *ഇനി എനിക്ക് ട്രംപിന് വോട്ട് ചെയ്യാം; കോവിഡ് നിമിത്തം ആരുംതന്നെ മരിക്കുന്നില്ല, മരിച്ചവരുടെ മരണ കാരണം മറ്റ് അസുഖങ്ങൾ നിമിത്തമാണ് എന്ന് ട്രംപ് പ്രസ്താവിച്ചു. ഭോഷ്ക്കു പറയുന്നവന്റെ നാവ് ഞാൻ അടക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ട്രംപിന് വോട്ട് ചെയുന്ന കള്ള ക്രിസ്തിയാനികളെ നിങ്ങളുടെ അന്ത്യം വളരെ ദാരുണ്യം നിറഞ്ഞതു ആയിരിക്കും. നിങ്ങളെ എല്ലാവരും ഒറ്റപ്പെടുത്തും, നിങ്ങളുടെ ഭവനങ്ങൾ പോലും നിങ്ങൾക്ക് നഷ്ട്ടം ആകും. യഹോവയുടെ ദിനം കത്തുന്ന തീച്ചൂള പോലെ നിങ്ങളെ കാത്തിരിക്കുന്നു. ഡെമോക്രാറ്റുകൾക്കു എതിരെ ഇപ്പോൾ ആക്ഷേപവും അക്രമവും റഷ്യ നടത്തുന്നു. റിപ്പപ്ലിക്ക്നസ്സ് റഷ്യൻ ആക്രമണത്തെ വെൽക്കം ചെയ്യുന്നു. ജീവനിൽ കൊതിയുളളവർ വോട്ട് ചെയുവാൻ രെജിസ്റ്റർ ചെയുക ഡെമോക്രാറ്റുകൾക്കു വോട്ട് ചെയുക. ഇത് യഹോവയുടെ അരുളപ്പാട്. കർത്താവേ കർത്താവേ എന് വിളിച്ചു നടക്കാതെ പോയി വോട്ട് ചെയ്യുക. - Pastor Abraham Cherian.
ബട്ട്‌ വയിസര്‍ അവാര്‍ഡ്‌. 2020-09-22 18:15:35
നാരദൻ അവാർഡ് :- വായനക്കാരൻ കമൻറ്റ് കോളത്തിൽ ഉണ്ടെകിലും ഇ മലയാളിയിൽ എഴുത്തുകാർ അനേകർ, കമൻറ്റ് കാരും അധികം എന്നാൽ വായനക്കാരോ-ആ! ആർക്കറിയാം? കമന്റുകൾ കേട്ടിട്ട് ആകെപ്പാടെ ഒരു ത്രിൽ, ചുണക്കുട്ടികൾ, ബുദ്ധിമാൻമാർ, വ്യജ പി h d, സ്പെല്ലിങ് & ഗ്രാമർ മാസ്റ്റർ അങ്ങനെ വലിയ വമ്പൻമ്മാർ കൊമ്പ് ഉരച്ചു കൂത്താടുന്ന കേളി രംഗം. ഇ മിടുക്കന്മ്മാരേയും ബുദ്ധിമാൻമ്മരെയും അവാർഡുകൾ പ്ലാക്കുകൾ പൊന്നാട ഒക്കെ കൊടുത്തു ബഹുമാനിക്കാൻ നാരദൻ ഫൗഡേഷൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഏറ്റവും വലിയ നുണകൾ എഴുതുന്നവർക്കു നിങ്ങൾ വായനക്കാർ 1-10 മാർക്കുകൾ ഇടുക. ഇത് സെപ്റ്റംബറിൽ എഴുതുന്ന കമന്റ്റ് കൾക്ക് മാത്രം ഉള്ളതാണ്. ഒക്റ്റോബർ 10 നു മുമ്പ് നിങ്ങളുടെ റേറ്റിംഗ് ഇ കോളത്തിൽ തന്നെ അയക്കുക. പോസ്റ്റിൽ അയച്ചാൽ എന്ന് കിട്ടും, കിട്ടുമോ എന്ന് ആർക്ക് അറിയാം. ചന്തികൊണ്ട് ചിന്തിക്കുന്ന ഇവർക്ക് കൊടുക്കുന്ന അവാർഡുകൾ ബട്ട് വയിസർ { കുണ്ടിയിൽ തലച്ചോർ ഉള്ളവൻ} എന്ന പേരിൽ അറിയപ്പെടും. ഷെവലിയാർ, തരകൻ, താക്കോൽക്കാരൻ എന്നിങ്ങനെ നിങ്ങളുടെ പേരിന്റെ കൂടെ ചേർക്കുന്നതുപോലെ ബട്ട് വയിസർ എന്ന് നിങ്ങളുടെ പേരിന്റെ കൂടെ ചേർക്കാം. ഏതു മീറ്റിങ്ങിലും നിങ്ങൾക്ക് സ്റ്റേജിൽ സീറ്റിംഗ് ഉറപ്പ് തരുന്നു. കൂടുതൽ എഴുതും തോറും കൂടുതൽ പോയൻസ് ലഭിക്കും എന്നത് മറക്കരുത്. സ്വന്തമായി നുണ എഴുതാൻ അറിവില്ല എങ്കിൽ ട്രംപ് പറയുന്നതും ഫോക്സ് ന്യൂസ് പറയുന്നതും ആവർത്തിച്ചാൽ കൂടുതൽ പോയന്റ് ലഭിക്കും. ബട്ട് സപ്പോർട്ട് {കുണ്ടി താങ്ങികൾ} എന്നായിരിക്കും ഒക്റ്റോബറിലെ അവാർഡിന്റെ പേര്. എല്ലാ കമന്റ് തൊഴിലാളികൾക്കും വിജയം നേരുന്നു. റെഡി സെറ്റ് ഗോ ..................
1st Award goes to ...... 2020-09-22 19:37:58
1st Award; my choice:- അനേകം മാസങ്ങൾ നീണ്ട ഇൻവെസ്റ്റിഗേഷനു ശേഷം യൂ സ്സിലെ വലിയ തട്ടിപ്പുകളിൽ ഒന്നായ അനേകം മില്യൺ ഡോളറുകളുടെ നികുതി തട്ടിപ്പ് ട്രംപ് നടത്തിയതായി നു യോർക്ക് ടൈംസ് കണ്ടെത്തി. കൊറോണ സ്റ്റിമുലസ്സ് ബിൽ പാസാക്കാൻ കൂട്ടാക്കാതെ ഇലക്ഷന് മുമ്പ് സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാൻ മോസ്‌കോ മിച് ശ്രമിക്കുന്നു. അമേരിക്കയുടെ കാൻസർ ബാധിച്ച റ്റുമർ ആണ് ട്രംപ്. എത്രയും വേഗം ഇ റ്റുമർ നീക്കം ചെയ്യുക, അമേരിക്കയെ രക്ഷിക്കുക. ഓവൽ ഓഫീസിൽ ഇരുന്നിട്ടുള്ള ഓഫീസറിൽ ഏറ്റവും വിവരം ഇല്ലാത്ത വ്യക്തിയാണ് ട്രംപ്, അനുയായികളും അത്തരക്കാർ. ബട്ട് വയിസർ അവാർഡ് ട്രംപിന് ആദ്യം കൊടുക്കുക. അമേരിക്ക നടത്തിയ അഞ്ചു യുദ്ധങ്ങളിൽ മൊത്തം മരിച്ചവരെക്കാൾ കൂടുതൽ ആണ് വേണ്ട രീതിയിൽ ഉള്ള നടപടികൾ ചെയ്യാതിരുന്നത് നിമിത്തം ഉണ്ടായ കൊറോണ മരണങ്ങൾ.
H1B 2020-09-22 22:23:52
വല്യേച്ചി പറഞ്ഞാൽ പിന്നെ അപ്പീലില്ല. തൂങ്ങി വിസയിൽ അമേരിക്ക കണ്ട എല്ലാത്തിൻറേം ഗ്യാസ് പോയി. ഒരുത്തനും മിണ്ടാട്ടമില്ല. എങ്ങനെ മിണ്ടും? പെണ്ണുങ്ങളെ ഉയർന്ന തസ്തികയിൽ നിയമിക്കുന്നതിനെതിരെ, ഭാര്യയോട് ചോദിച്ചിട്ട് മറുപടി പറയാനല്ലേ ചേച്ചി പറഞ്ഞത്? Basementൽ നിന്ന് മുകളിൽ പോയി ഭാര്യയോട് ചോദിച്ചാൽ കൂംമ്പിനിടി കിട്ടും. പാവങ്ങൾ.
Tom. A 2020-09-22 19:51:27
trump Has Declared the Coronavirus—Which Has Killed 300,000 Americans—Affects 'Virtually Nobody'. ,the federal government never ramped up testing capacity to a level necessary for it to serve as an effective tool in fighting the pandemic. And you can forget about developing a surveillance-testing plan to catch outbreaks earlier and contain them immediately. The president dragged his feet on invoking the Defense Production Act, and when he did, according to a Washington Post report out Tuesday, the Pentagon funneled $1 billion in taxpayer money meant for masks and swabs to defense contractors to make "jet engine parts, body armor and dress uniforms." Because the $686 billion we spent on defense in 2019 wasn't enough. The White House even intervened in April to stop the Postal Service from sending masks to every household.
200,000 2020-09-22 21:56:51
It's 200,000 not 300,000 (Tom A); big difference !!
അനുസരിക്കാന്‍ പഠിക്കുക 2020-09-22 20:25:42
നിങ്ങൾ പേടിക്കേണ്ട, നിങ്ങളുടെ ഭാവി സുരഷിതമാക്കാൻ ട്രംപ് വേണ്ടതെല്ലാം ചെയുന്നുണ്ട്. എന്നാൽ നിങ്ങൾ അദ്ദേഹം പറയുന്നത് അനുസരിക്കുന്നില്ല. കാട്ടു തീ ഉണ്ടാവാതിരിക്കാൻ കാട്ടിലെ കരിയില തൂത്തു മാറ്റണം എന്ന് അദ്ദേഹം പറഞ്ഞു, നിങ്ങൾ കേട്ടില്ല, ആണ്ട് കണ്ടോ എത്ര എത്ര കാട്ടു തീകൾ ഒരേസമയം. ഫ്രാൻസിലെ കത്തീഡ്രൽ കത്തിയപ്പോൾ വാട്ടർ ബോംബ് ഇടാൻ പറഞ്ഞു, നിങ്ങൾ കേട്ടില്ല. കൊടുംകാറ്റുകളെ ന്യൂക്ലിയർ ബോബിട്ടു പൊട്ടിച്ചു ചിതറിക്കാൻ പറഞ്ഞു, നോക്കിക്കേ ഇപ്പോൾ എത്രയെണ്ണമാണ് ഒരുമിച്ചു വരുന്നത്. അമേരിക്കയെ ഗ്രെയിറ്റ് ആക്കാൻ ചുവന്ന തൊപ്പിവെക്കാൻ പറഞ്ഞു; നിങ്ങൾ എത്രപേർ തൊപ്പിവെച്ചു. തൊപ്പി വെക്കാത്തതുകൊണ്ട് ഉണ്ടായ നാശങ്ങൾ ഫിക്സ് ചെയ്യാൻ ഇനി നാലോ എട്ടോ വർഷം വേണം അദ്ദേഹത്തിന്. കൊറോണയെ ഓടിക്കാൻ എല്ലാവരും ക്ളോറിൻ കുത്തി വെക്കാനും വായിൽ ബൾബ് കത്തിച്ചു വെക്കാനും അദ്ദേഹം പറഞ്ഞത് എത്രപേർ കേട്ടു? ഇനിയെങ്കിലും അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക'' കൊറോണനിമിത്തം ഇതുവരെ ആരും അമേരിക്കയിൽ മരിച്ചിട്ടില്ല. 300000 ൽ അധികം പേർ മരിച്ചത് മറ്റു കാരണങ്ങൾ നിമിത്തമാണ്. അടുത്ത സൂര്യ ഗ്രഹണത്തിനു നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും സൂര്യനെ നേരെ നോക്കാം. പിന്നെ! എല്ലാ ബിസിനസ്സുകാരും ടാക്സ് വെട്ടിക്കും, പെണ്ണുപിടി, ക്യാൻസർ ഫണ്ടിൽ നിന്നും മോഷ്ടിക്കുക ഒക്കെയുള്ള തരികിട ഒക്കെ കാണിക്കും. നേരെ ചൊവ്വേ ബിസിനസ്സ് നടത്തിയാൽ പണം ഉണ്ടാകുമോ? പണമുള്ളവർ പണം മുടക്കിയാൽ മാത്രമേ പാവപ്പെട്ടവർക്ക് അൽപ്പം കഷ്ണങ്ങൾ ഒക്കെ പെറുക്കി തിന്നാൻ കിട്ടുകയുള്ളു. ഇതൊന്നും നിങ്ങൾ വോട്ട് ചെയുമ്പോൾ മറക്കരുത്. ഞാൻ ലോ & ഓർഡർ പ്രസിഡണ്ട് ആണ്. പക്ഷെ ഞാൻ തോറ്റാൽ ഞാൻ മിലിട്ടറി റൂൾ പ്രഖ്യാപിക്കും. എൻ്റെ KKK പട്ടാളം എന്നെ ഏകാധിപതി ആയി വാഴിക്കും, എനിക്ക് ശേഷം ഇവാങ്ക ആയിരിക്കും ചക്രവർത്തിനി. Jai Jai Fascism. Hell to Democracy. Bring back Slavery. Raise the Confederate Flag, Replace Statue of Liberty with Melina's statue, then you can save lot of money for clothes too. Yes, make America great by kicking out the brown & Black.
CID Moosa 2020-09-22 22:24:32
It may be 300000. Michael Caputo was changing the Numbers in CDC for Trump.
സുരേന്ദ്രൻ പാട്ടാളിപ്പറമ്പിൽ, California 2020-09-22 22:36:57
അമേരിക്കൻ പ്രസിഡന്റ്റ് ട്രംപ്, ചൈനയിൽ നിന്നുള്ള യാത്രക്കാരെ തടഞ്ഞതുകൊണ്ട് മാത്രമാണ് അമേരിക്ക രക്ഷപ്പെട്ട് പോയത്. Wish NY / NJ / CA had done what they finally did, when they knew Covid-19 at initial state itself. If so, the result would have been so drastically different. One forth deaths are from these three democrats ruling states
വിദ്യാധരൻ 2020-09-23 03:04:26
ആദ്യമായി അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ടത്, ചൈനയിൽ നിന്നല്ല വൈറസ് അമേരിക്കയിൽ ആദ്യം എത്തിയത് . അത് യൂറോപ്പിൽ നിന്നാണ് . ചൈനയിൽ ആരംഭിച്ച വൈറസിന്റെ മാരകമായ ശക്തിയെക്കുറിച്ചു ചൈനീസ് പ്രസിഡണ്ട് ക്സി ജിൻപിങ് ട്രമ്പിനോട് വളരെ വ്യക്തമായി പറഞ്ഞതാണ് . തെളിവ് ബോബ് വുഡ്‌വാർഡിന്റെ ടേപ്പ് ശ്രദ്ധിക്കുക . എന്ത്കൊണ്ട് ഇയാൾ ആ സത്യം ജനങ്ങളോട് വെളുപ്പെടുത്തിയില്ല ? ജനം വിഭ്രാന്തരാകാതിരിക്കാനാണ് എന്നാണ് അയാളുടെ വാദം . ശരി അങ്ങനെയാണെങ്കിൽ മാസ്ക് കെട്ടിയും, അകലം പാലിച്ചും, ശുചിത്വം പാലിച്ചും ഇതിനെ തടയാൻ കഴിയും എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം ? അപ്പോൾ അതല്ല കാരണം . കാരണം, ഇപ്പോൾ നില നിൽക്കുന്നതിനെ എല്ലാം തകർത്ത് ' ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്രഷിട്ടിക്കാനാണ് താൻ അവതരിച്ചിരിക്കുന്നത് എന്ന പച്ച കള്ളം ഇവിടുത്തെ പരമ കള്ളന്മാരായ ഇവാഞ്ചലിക്കൽകാരുടെ അനുഗ്രഹത്തോടെ അടിച്ചു വിട്ടു. അങ്ങനെ അധികാരത്തിൽ പിടിച്ചു നിൽക്കാനും , അതിലൂടെ തൻറെ അതിക്രമങ്ങളെ മറക്കാനുമാണ് അയാൾ ശ്രമിക്കുന്നത് . ഇത് കേൾക്കേണ്ട താമസം അടിമകളായ ക്രിസ്ത്യൻ പ്രജകൾ, ഹല്ലെലുയ്യ എന്ന് ഉറക്കെ പറഞ്ഞു . അങ്ങനെ , വൈറ്റ് ഹൗസിലെ റോസാ ഗാര്ഡിനിൽ നിന്ന് , പത്ര റിപ്പോർട്ടറുമാരുടെ സാന്നിദ്ധ്യത്തിൽ , ആകാശത്തിലേക്ക് നോക്കി ' ഞാൻ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന് " പ്രഖ്യാപിച്ചു . ഡംബന്റെ അനുയായികൾ കോള്മയിര് കൊണ്ട് ബൈബിൾ ഉയർത്തി 'ഇവൻ തന്നെ തങ്ങളെ രക്ഷിക്കാൻ വന്ന പ്രവാചകൻ എന്ന് ഉറക്കെ പറഞ്ഞു നൃത്തം വച്ച് . മോസസ് സീനായി മലയുടെ മുകളിൽ ഇരുന്ന് പത്തു കല്പന കൊത്തി ഉണ്ടാക്കി വന്നപ്പോൾ അയാളുടെ സഹോദരൻ ഏറെൻ മദ്യപിച്ചു കൂത്താടിയതുപോലെ. ആ സമയത്ത് ഡംബന്റെ കൂട്ടുകാരനായ ജെറി ഫാൽവെൽ ജൂനിയർ മറ്റൊരു സ്ത്രീയുമായി മദ്യപിച്ചു കൂത്താടി സ്വന്തം ഭാര്യ വീട്ടിലെ പൊയ്ക സൂക്ഷിപ്പുകാരനായ പൂൾകുട്ടനുമായി രതിക്രീഡയിൽ ഏർപ്പെടുന്നത്, കാണുകയായിരുന്നു. ഇങ്ങനെയുള്ള ഒരുത്തനെ രാജാവായി വാഴിക്കാനാണ് അമേരിക്കയിലെ വിധേയരായി ജീവിച്ചു മരിക്കാൻ ഇഷ്ടപ്പെടുന്ന നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നത് . ഒരു കാര്യം നിങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലത് . മഹാമാരിയുടെ പിടിയിൽ പെട്ട് നിങ്ങളോ നിങ്ങളുടെ കുടുംബാങ്ങളോ മരിച്ചാൽ അത് 200000 +1 ആയി മാറും എന്നല്ലാതെ, ഡംബന് ഒരു ചുക്കും സംഭവിക്കില്ല . മറ്റു മൃതരോടൊപ്പം ചേരാം എന്ന് മാത്രം . ഒബാമ തയ്യാറാക്കിയതും ഇത്തരം മഹാമാരിയെ എങ്ങനെ നേരിടണം എന്ന് നിർദേശിക്കുന്ന രേഖകൾ കത്തിച്ചു കളയുകയും അതിന്റ കാര്യവിചാരകനെ പറഞ്ഞയച്ച് ആ പുര ട്രംപ് കത്തിക്കുകയും ചെയ്‌തു . കറുപ്പ് എന്ന നിറവും അതിനോടുള്ള വെറുപ്പും, ഒരു അടിമയുടെ മകൻ അമേരിക്കയുടെ പ്രസിഡണ്ടാകാൻ യോഗ്യനോ എന്ന പുച്ഛവുമാണ് ഡംബനെ ഇതിന് പ്രേരിപ്പിച്ചത് . അടുത്തത് ഒബാമ കെയറാണ് ഇയാൾ നശിപ്പിക്കാൻ നോക്കുന്നത് . 66 പ്രാവശ്യമാണ് അയാൾ അത് നശിപ്പിക്കാൻ നോക്കിയത് . സുപ്രീം കോർട്ടിൽ ഭൂരിപക്ഷം നേടുന്നതോടെ അതും നടത്താം എന്ന് അയാൾ സ്വപ്നം കാണുകയാണ് . അയാളിലെ വെറുപ്പും വിദ്വേഷവുമാണ് നമ്മളുടെ റിപ്പബ്ലിക്കൻസും ഡെമോക്രാറ്റ്സും അടക്കം പല വേണ്ടപ്പെട്ടവരെയും, അവരുടെ ജീവിതസ്വപ്നങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് മരണത്തിന് ഇരയാകാൻ ഇടയായത് . ഒബാമ കെയർ ഇല്ലായ്‌മ ചെയ്യതാൽ ഇൻഷുറൻസ് നഷ്ടമാകാൻ പോകുന്ന ഇരുപത് മില്യനും , മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട് ഇൻഷുറൻസ് ഇല്ലാതെ കഴിയുന്ന വേറൊരു ഇരുപതു മില്യനും കൂടി നാല്പത് മില്യനുമാണ് ഇൻഷുറൻസ് ഇല്ലാതെ ആകുന്നത് . ഭക്തരായ ട്രംപിന്റ് അനുയായികളെ നിങ്ങളോട് നിങ്ങളുടെ ദേവൻ ചോദിക്കുന്നത് "എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?" 1 ജോൺ 3 :17 ). നിങ്ങളെ എനിക്ക് മനസിലാകുന്നില്ല . അമേരിക്കയിലെ പ്രബുദ്ധരായ മലയാളി എഴുത്തുകാരെ എനിക്ക് മനസിലാകുന്നില്ല . അനീതിക്കെതിരെ പോരാടേണ്ട നിങ്ങൾ അതിന് കൂട്ട് നിൽക്കുകയാണ്. നിങ്ങൾ പൊന്നാടക്കും ഫലകത്തിനു വേണ്ടി പകൽകാലം ഓടി നടക്കുയും രാത്രിയുടെ യാമങ്ങളിൽ വിഷം തുപ്പുന്ന സർപ്പങ്ങളായി മാറുകയുമാണ് . കഷ്ടം "ആദി കവിതൻ ഹൃദയത്തിലത്രമേ - ലാടലിയറ്റിയോരാദർശനം ആയിരം പ്രാവശ്യം ആവർത്തിച്ചിട്ടുണ്ടാ- വിശ്വമോരോ കവിക്കു മുന്നിൽ ! ഇന്ന് വെടികൊണ്ട പക്ഷിയെ ചിന്തിച്ച് കണ്ണീരൊഴുക്കും മഹാകവികൾ മൂക്കറ്റം മാംസം ഭുജിച്ചു പല്ലിനിട - യീർക്കിലാൽതോണ്ടിക്കൊണ്ടായിരിക്കും ശിക്കാരിതൻ നേർക്ക് ചീറിയ ഹിംസയെ പൊക്കിപടപ്പാതകാവ്യപിണ്ഡം ! --------------------------------------------------- മണ്ണാണ് മർത്ത്യനവൻ മഹാനാവിലും മണ്ണ് മണ്ണിന്റെ മണം വമിക്കും വ്യാജമാണിഷ്ടം മനുഷ്യനെന്നിട്ട് വ്യാജമാണെന്ന് വൃഥാനടിക്കും ഷണ്ഡൻറ് വിരക്തിപോൽ സദ്ഗുണ - മുണ്ടാവാനില്ലന്നാരു ചൊല്ലി " (പാടുന്ന പിശാച് -ചങ്ങമ്പുഴ ) വിദ്യാധരൻ
ആള്‍മാറാട്ടം മൊത്തകച്ചവടം 2020-09-23 14:06:32
നിങ്ങൾ കാലിഫോർണിയയിൽ ആണെങ്കിൽ, സാൻ ഫ്രാൻ സിസ്ക്കോ, ലോസ് അഞ്ജലീസ് - ഇവിടുത്തെ ലോക്കൽ ന്യൂസ് പേപ്പറുകൾ വായിച്ചിരുന്നു എങ്കിൽ ട്രംപ് പറയുന്ന വിഡ്ഢിത്തരം ഏറ്റു പറയുക ഇല്ലായിരുന്നു. ചൈനീസ് വയറസ്സ് എന്ന് സ്ഥിരം എഴുതുന്ന ബോബി യാണ് എന്ന് തോന്നുന്നു. വ്യാജം മാത്രം പറയുകയും പ്രവത്തിക്കുകയും ചെയുന്ന നിങ്ങളുടെ നേതാവിനെപ്പോലെ നിങ്ങളും ആയതിൽ എന്ത് അത്ഭുതം. തലച്ചോർ കൊണ്ട് ചിന്തിക്കുന്നവർ ആരും മന്ദ ബുദ്ദി പറയുന്നത് ഏറ്റു പറയുകയില്ല. നാരദൻ എഴുതിയതുപോലെ ചന്തികൊണ്ട് ചിന്തിക്കുന്നവർ മാത്രമേ നിങ്ങളെപ്പോലെ എഴുതുയുള്ളു. അടുത്ത കാലം വരെ വളരെ ശാസ്ത്രീയമാ വാർത്തകൾ തന്നിരുന്ന സിഡിസി -CDC -യുടെ റിപ്പോർട്ടുകൾ പോലും തിരുത്തിയാണ് നിങ്ങളുടെ നേതാവ് പുറത്തുവിടുന്നത്. ശരിയായ വിവരം അറിയാൻ W H O - വേൾഡ് ഹെൽത് ഓർഗനയിസേഷൻ റിപ്പോർട്ടുകൾ നോക്കുക. വായനക്കാരൻ വായിക്കുന്നവൻ ആണോ എന്നറിയില്ല; പക്ഷെ വായിച്ചാൽ മനസ്സിൽ ആകുന്നവർ വളരും. വായിക്കാത്തവർ വിഡ്ഢികളിലേക്കു വളയും. ബോബി ജോൺ,ജോസ്,ജേക്കബ് ടോം എന്നിങ്ങനെ പല പേരിൽ എഴുതുന്ന ഒരേ വ്യക്തിയാണ് നിങ്ങൾ എന്ന് അനുമാനിക്കുന്നു. -Dr.Shan, San Franscisco.
റോഷൻ തോമസ്, Connecticut 2020-09-23 14:44:32
എന്തുകൊണ്ട് മലയാളികൾ ആരും തന്നെ അമേരിക്കൻ രാഷ്ട്രീയത്തിൽ ശോഭിക്കുന്നില്ല? അതിൻറെ ഉത്തരം തേടി എങ്ങും അലയേണ്ടതില്ല, താഴെ ഒരുത്തൻ എഴുതിയത് വായിച്ചാൽ സംഗതികളുടെ കിടപ്പ് ഏതാണ്ട് പിടി കിട്ടും. ലോകത്തിന് മുഴുവൻ അറിയാം ഒബാമ കെയർ ഒരു വൻ പരാജയമായിരുന്നുവെന്ന്! അതി ഭയങ്കര ലാഭത്തിലല്ലാത്ത അമേരിക്കൻ കമ്പനികളെ പൂട്ടിക്കാനും, കെനിയൻ നിലവാരത്തിലേക്ക് ഉയർത്താനുമുള്ള ഒരു കരി നിയമം. ജനങ്ങൾക്ക് ആ നിയമത്തോടുള്ള ഒരൊറ്റ എതിർപ്പുകൊണ്ട് മാത്രമാണ് ട്രംപ് പ്രസിഡന്റായതുതന്നെ! അമേരിക്കയെ തലങ്ങും വിലങ്ങും കീറി മുറിക്കുന്നതുകണ്ട് അമേരിക്കയുടെ രക്ഷക്കായി രാഷ്ട്രീയത്തിൽ അവതരിച്ച tough decision maker! ഒബാമ പരാജയമായിരുന്നില്ലെങ്കിൽ, ട്രംപ് രാഷ്ട്രീയത്തിലേ ഇല്ലാ, പുള്ളി വെറും ഒരു businessകാരൻ മാത്രം. സ്വന്തമായി ചിന്തിക്കാൻ കഴിയാതെ, വിഡ്ഢിത്തരം മാത്രം പുലമ്പുന്ന ആളുകൾ ഇ-മലയാളി പ്രതികരണ കോളങ്ങളിൽ ഇപ്പോഴും ഉണ്ടെന്നത് അതിശയിപ്പിക്കുന്ന സത്യം!!
Boby Varghese 2020-09-23 15:33:05
It is very funny. Some self-proclaimed atheists always quote from the Bible and advise God- fearing Christians what to think and how to behave. They always blame God and religion for all the evil in this world. It is not a secret that 97 % of atheists support Democrat candidates all the time.
Boby Varghese 2020-09-23 15:44:36
Roshan Thomas, Thanks. Good-going.
ജെയിംസ്, ഇരുമ്പനം 2020-09-23 16:27:39
നിങ്ങളൊരു സംഭവം തന്നെ വല്യേച്ചി!! ഇതാണേ അനുഭവസമ്പത്തിന്റെയും, സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവിൻറെയും + ഭാഷാ പ്രവീണ്യവും കൊണ്ടുള്ള മെച്ചം. വല്യേച്ചി എഴുതിയാൽ ഒരുത്തനും തിരിച്ചൊന്നും പറയാനില്ല, സകലവന്മാരും തല ഉള്ളിലേക്ക് വലിച്ചു
Cindy McCain endorses Joe Biden 2020-09-23 17:32:46
The 'loser and sucker' Trump is losing more Republicans. Boby and Roshan you still have time to jump the boat. Cindy McCain, the widow of longtime Republican Sen. John McCain of Arizona, said Tuesday night on Twitter that she endorses Democratic presidential nominee Joe Biden. The endorsement -- 12 years after she was a potential First Lady and had the Republican Party behind her and her husband -- follows McCain's appearance in a video about Biden's relationship with McCain at the Democratic National Convention in August. McCain offered her endorsement on Twitter after Biden had told donors she was supporting him. "My husband John lived by a code: country first. We are Republicans, yes, but Americans foremost. There's only one candidate in this race who stands up for our values as a nation, and that is @JoeBiden," she said in a series of tweets.
Anthappan 2020-09-23 18:09:15
Excellent writing Vidyaadharan. I don’t think Christians have read and understood their bible properly as you understood. Their teachers are Jerry Falwell Jr, Jimmy Swaggerth, Jim Baker PTL, and the Prophet Trump who held the Bible upside down.
Thanks to Vidhyadharan 2020-09-23 19:14:09
Thanks to Vidhyadharan for your insight into the bottom of things. You have that golden Talent to narrate things in simple but elegant eloquence. Your level of understanding is far beyond the reach of the trumpers who refuse to see & learn & understand things in the right sense. Your name & comments in E Malayalee is like the Sunrise & Sunny day after several cloudy days. Ignore the stubborn and enlighten the thinking humans. - andrew
JACOB 2020-09-23 19:43:44
John McCain was no saint. He teamed up with Obama, Biden, Hillary Clinton & company to create and turn over the phony "Russia Dossier" to FBI after the 2016 election. Mueller report (which cost $40 million of tax payer money) found no Russia-Trump collusion. McCain wanted to cancel the Trump victory. Then Karma hit him. What McCAin did is a matter of public record. I do not agree with Trump when he said McCain is not a war hero. He was one.
democRats 2020-09-23 19:55:11
വിദ്യധരിച്ചു എന്ന് അവകാശപ്പെടുന്ന ചില നിരീശ്വര വാദികളും അന്ദ്രയോസ് മുതലായ വ്യാജ ക്രിസ്തീയ നാമധാരികളും എന്തപ്പൻമാരും എത്ര ശ്രമിച്ചാലും അമേരിക്കയെ വെനിസുലയും ക്യുബയും ആക്കി മാറ്റാൻ കഴിയില്ല.ലോകത്തിൽ വിദ്യാ സമ്പന്നരും അനേക കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ളവരും ഈശ്വര വിശ്വാസികൾ തന്നെയാണ്.നിരീശ്വരന്മാർ എന്ത് നന്മയാണ് ലോകത്തിന് നൽകിയിട്ടുള്ളത്. അമേരിക്കയിലെ ക്രിസ്ത്യാനികൾ ട്രംപിനെ പിന്തുണക്കുന്നെങ്കിൽ അതിനു പ്രധാന കാരണം ലോകത്തിലെ ഭീകര സംഘടനയായ ഐ എസിനെ നിർമാർജനം ചെയ്യാൻ ശ്രമിച്ചു എന്നതാണ്. ചൈനീസ്‌ വൈറസ്സ് പരക്കുന്നത് വരെ അമേരിക്കയുടെ ഇക്കോണമി നല്ല നിലയിൽ ആയിരുന്നു.ഗ്യാസ് പ്രൈസ്നെപ്പറ്റി ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല.പതിറ്റാണ്ടുകൾക്കിടയിയിൽ തൊഴിൽ ഇല്ലാത്തവരുടെ നിരക്ക് ഏറ്റവും താണ നിലയിൽ ആയിരുന്നു.മികച്ച ഭരണാധികാരി എന്ന നിലയിൽ ട്രംപ് പേരെടുത്തു.അതെ സമയം ഡെമോക്രാറ്റ് (കഴുത ചിഹ്നം) ചരിത്രത്തിൽ ഏറ്റവും ദുർബലനായ സ്ഥാനാത്ഥിയെയാണ് മത്സരിപ്പിക്കുന്നതു.അദ്ദേഹത്തിന് ഒരു വാചകം പോലും മുഴുവനായി പറയാൻ കഴിവില്ല.കൂട്ടിനു കിട്ടിയിരിക്കുന്നത് അനേകം അടിമകൾ സ്വന്തമായുണ്ടായിരുന്ന ഒരു ജമൈക്ക കാരന്റെ മകൾ. അമ്മയാണെകിൽ ഇന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ആളും.പാവങ്ങൾക്ക് പറ്റിയ സ്ഥാനാർഥി തന്നെ! എല്ലാ സ്ഥാപനങ്ങളും അടച്ചിടണം എന്നാൽ എനിക്ക് വേണ്ടിയത് മാത്രം വേണ്ട സമയത്തു തുറക്കണം എന്ന് വിചാരിക്കുന്ന പെലോസിമാരുടെ പാർട്ടിയാണ് ഡെമോക്രാറ്റിക്‌ പാർട്ടി
Spice 2020-09-23 20:53:59
Thank God the Covid 19 virus did not started from India. If that was the case what will be the Trump Malayalees believers (Sayappanmarude) stand.
കുരങ്ങിന്റെ കൈയിൽ പൂമാല 2020-09-23 21:06:54
Behave Like Monkeys മലയാളികൾക്ക്, എന്തിന് ഇന്ത്യക്കാർക്ക് പറ്റുന്ന പണിയല്ല. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയതുമാതിരി, മുന്നിൽ കാണുന്നതെല്ലാം അടിച്ചു തകർത്ത്, ആവശ്യമുള്ളതും ഇല്ലാത്തതും അടിച്ചുകൊണ്ടുപോകുന്നവരെ പിന്തുണക്കരുത്!! എല്ലാ ജീവനുകളും വിലയുള്ളതാണ്, എല്ലാവരുടെയും ചോരയുടെ നിറവും ചുവപ്പാണ്. വോട്ട് രേഖപ്പെടുത്തുന്നത്, പ്രതികരണ കോളത്തിൽ നാമമില്ലാതെ അമേരിക്കൻ പ്രസിഡന്റിന്റെ ചീത്ത പറയുന്നതുപോലുള്ള, കുട്ടികളിയല്ല
Good News 2020-09-23 20:34:14
A bit of GOOD NEWS: NY AG Letitia James is hauling Eric trump's crooked ass in because he's corrupt AF. He must appear by no later than October 7th. So...where's Eric trump? The rest of the crime family will be in Jail by 2021
Make America Great Again (MAGA) 2020-09-23 20:46:51
ജോ ബൈഡനെ കുറ്റം പറയുന്നതിനോട് യോജിപ്പുള്ള ഒരാളല്ല ഞാൻ. വാർദ്ധക്യസഹജമായ മറവിയും അനുബന്ധ രോഗങ്ങളും ഒരു കുറ്റമല്ല. നാളെ നമ്മുടെ സ്ഥിതിയും ഇതായേക്കാം!!! : Nancy Pelosi വേറൊരു കഥയില്ലാത്ത പാവം. കൊച്ചു കുട്ടികളെപ്പോലെ പരസ്യമായി പേപ്പറുകൾ വലിച്ചു കീറുക (ഒരു പക്ഷേ പ്രായത്തിന്റെ വാശിയാകാം), തറ ഗുണ്ടകളെപ്പോലെ തനിക്ക് വേണ്ട കടകൾ മാത്രം രഹസ്യമായി തുറപ്പിക്കുക, മാസ്ക് വേണമെന്ന് പരസ്യമായി പറയുക, നേരെ മറിച്ചു പെരുമാറുക ഇങ്ങനത്തെ ചില്ലറ ദോഷങ്ങളേയുള്ളു!!! : എന്നാൽ കൊടിയ വിഷമാണ് AOC. കക്ഷിയെ പോലുള്ള ആളുകൾ അധികാരത്തിൽ വന്നാൽ, ആദ്യം അവർ തൊഴിലുടമകളെ അടയ്ക്കും. ജോലിയില്ലാതെ വീട്ടിൽ മുഴുവൻ സമയം ഇരിക്കുന്നത് എല്ലാവർക്കും വലിയ രസകരമായിരിക്കില്ല. നിങ്ങൾക്ക് സമാധാനപരമായ ജീവിതം വേണമെന്നുണ്ടെങ്കിൽ ട്രംപിന് വോട്ട് ചെയ്യുക.. Don't do costly mistakes...
CID Moosa 2020-09-23 23:24:59
A judge on Wednesday ordered Eric Trump to comply with a subpoena to testify before the presidential election in a New York probe into the Trump family business. The state of play: New York Attorney General Letitia James (D) last month said her office had filed a lawsuit to compel the Trump Organization to comply with subpoenas related to an investigation into whether President Trump and his company improperly inflated the value of its assets on financial statements. The investigation was launched after the president's former personal attorney Michael Cohen testified to Congress that Trump inflated and deflated his net worth at various times in order to obtain tax benefits and more favorable terms for loans. Context: Lawyers for Eric Trump said the president's middle son had agreed to testify, but only after the election. They said his “extreme travel schedule” warranted the delay. The New York attorney general's office argued that “Mr. Trump shouldn’t be able to profit from his own dilatory conduct here.” A state judge on Wednesday said that he found Eric Trump's argument "unpersuasive." What's next: Eric Trump must testify before Oct. 7, per the judge's order, which added that the probe and court are “bound by the timelines of the national election.” The big picture: The attorney general's investigation is one of several probes that Trump and his company are facing as he seeks re-election in November, including a criminal inquiry led by the Manhattan district attorney.
Dan Rather-reporting 2020-09-24 09:25:58
There is no more time for silence. There is no more time for choosing party over country. There is no more time for weighing the lesser of two evils. All women and men of conscience must speak or they are complicit in America lurching towards a dangerous cliff of autocracy and chaos. This is a moment of reckoning unlike any I have seen in my lifetime. I have seen this country in deep peril, as the hungry begged for sustenance during the Great Depression, as the Nazis marched across Europe and the Japanese across Asia, as missiles were moved into Cuba, as our political leaders were murdered, as a president ran a criminal conspiracy from the Oval Office, as planes were hijacked into skyscrapers. All of these were scary times, but through it all I never worried about a president actively undermining American democracy and inciting violence to do so - even Nixon, for all of his criminal activity. What Donald Trump said today are the words of a dictator. To telegraph that he would consider becoming the first president in American history not to accept the peaceful transfer of power is not a throw-away line. It's not a joke. He doesn't joke. And it is not prospective. The words are already seeding a threat of violence and illegitimacy into our electoral process. I suspect he is doing this because he feels he needs to. It is the same reason he sought dirt on Joe Biden, because he is deeply afraid of losing. Losing an election could mean losing in a court of law. It could mean prison time and ruin. But I suspect Trump's motives are more instinctual. He needs to hold on to power for the sake of power. He cannot lose, even if he has to cheat to win. Even if he has to blow up American democracy. He considers little if any about 200,000 plus deaths from COVID. Why would he care about our Constitution or Bill of Rights? There is no sugarcoating the dangers and darkness we live in. But I remain heartened that the majority of Americans do not want this. Trump is in danger of losing states that he should be winning handily. Yes, his base is energized and numerous. But so is the opposition. I have seen opposition parties in foreign countries channel the morality of their causes to bring great change. And most of those opposition movements didn't have the strength, power, and resources of those who stand against Donald Trump. Donald Trump has himself defined the stakes of the election. This is a battle for American democracy as we've known it. We are well past warning shots. Allies across the political spectrum are ringing alarm bells. Right now, all those seeking to defeat Donald Trump know winning a close election may not be enough. The size of a victory will likely matter. Failing that, what happens? I don't know. But I would say we all should try to remain steady. Try to conserve our energy for the battles ahead. Be committed to your community, your country, and your conscience. If enough Americans of decency and courage come together, the future of this nation can be better, fairer, and more just.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക