Image

മെല്‍ബണില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു

Published on 09 October, 2020
മെല്‍ബണില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു



മെല്‍ബണ്‍: മലയാളി യുവാവ് ഹൃദയാഘാതത്തെതുടര്‍ന്നു മെല്‍ബണില്‍ മരിച്ചു. ക്രെഗിബേണില്‍ കുടുംബസമേതം താമസിക്കുന്ന കോട്ടയം പുതുപ്പള്ളി അടുപ്പറമ്പില്‍ റിട്ട. ഇലക്ട്രിസിറ്റി എന്‍ജിനിയര്‍ എ.സി. ജോര്‍ജിന്റേയും പരേതയായ കുഞ്ഞുകുഞ്ഞമ്മയുടെയും (അസി. എന്‍ജിനിയര്‍, വാട്ടര്‍ അതോറിറ്റി) മകന്‍ ലിജു ജോര്‍ജ് (45) ആണ് മരിച്ചത്.

മെല്‍ബണ്‍ മാര്‍ത്തോമ പള്ളിയിലെ സജീവ സാന്നിധ്യമായിരുന്നു പരേതന്‍.

ഭാര്യ: ബീന. മക്കള്‍: ലിയ, ജയ്ഡന്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക