Bar Owner Who Hosted Don Jr Event Is Now In ICU With COVID – Says He Wants To ‘Punch’ Trump In The Face. 64-year-old Wisconsin bar owner Mark Schultz is currently in the ICU battling COVID-19 after hosting an event for Donald Trump Jr. back in March.
According to Schultz, who spoke with the Milwaukee Journal Sentinel, he is angry with Donald Trump and wants to punch him in the face.
സാമ്പാർ2020-10-14 23:16:24
മൃഗശാലയിൽ കടുവകൾക്ക് ബീഫ് നൽകരുത്; വിചിത്ര പ്രതിഷേധവുമായി ബിജെപി😜😜😜
പുതുക്കിയ മെനു :
രാവിലെ ഇഡ്ലി വടാ ദോശാ..
ഞായറാഴ്ച സ്പെഷ്യൽ : ഉപ്പുമാവും പപ്പടവും, പുട്ട് വേണമെങ്കിൽ മുൻകൂറ് പറയണം.
ഉച്ചയ്ക്ക്, ചോറും ഉള്ളിതീയലും
ഞായറാഴ്ച സ്പെഷ്യൽ സാമ്പാർ അല്ലെങ്കിൽ അവിയൽ 😍
വൈകിട്ട് ചപ്പാത്തി കടലക്കറി
ഞായറാഴ്ച വെജിറ്റബിൾ ബിരിയാണി ഉണ്ടായിരിക്കുന്നതാണ്.
കടുവ2020-10-15 04:17:15
ബീഫ് കൊടുക്കൽ നിറുത്തി പകരം ഓരോ ബീജെപ്പിക്കാരെ തന്നാൽ മതി
ഡയറക്ടർ, ഗുവാഹത്തി മൃഗശാല.2020-10-16 20:05:51
"നിങ്ങൾക്കും ബലിദാനികളാകാം. ഗോമാതാക്കളെ അകാലമൃത്യുവിൽ നിന്നും രക്ഷിക്കാൻ ആദർശധീരരായ ആർഷഭാരത സംരക്ഷകരെ ആവശ്യമുണ്ട്. ശരാശരിയിലേറെ ശരീരപുഷ്ടിയുള്ള യുവാക്കൾക്കും മധ്യവയസ്കർക്കും മുൻഗണന. ഈ സുവർണ്ണാവസരം വിളമ്പം കൂടാതെ ഉപയോഗപ്പെടുത്താൻ എല്ലാ സഹൃദയരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു." - ഡയറക്ടർ, ഗുവാഹത്തി മൃഗശാല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല