Image

വിമാനത്തിൽ ഒരു മരണം; വൈറോളജി ഇന്സ്ടിട്യൂട്ടിനു ശുഭാരംഭം: ഡോ. എം.വി.പിള്ളയുമായി മുഖാമുഖം (42)

Published on 15 October, 2020
വിമാനത്തിൽ ഒരു മരണം;  വൈറോളജി ഇന്സ്ടിട്യൂട്ടിനു ശുഭാരംഭം: ഡോ.  എം.വി.പിള്ളയുമായി മുഖാമുഖം (42)

https://www.youtube.com/watch?v=xtAv4NSxBxc

വിമാനത്തിൽ ഒരു മരണം;  വൈറോളജി ഇന്സ്ടിട്യൂട്ടിനു ശുഭാരംഭം: ഡോ.  എം.വി.പിള്ളയുമായി മുഖാമുഖം (42)
 
View all:
 
Join WhatsApp News
വിദ്യാധരൻ 2020-10-19 03:07:06
പ്രാമാണികമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പംക്തിയെ 'തരികിട ' എന്ന് വിളിക്കുന്നത് കല്ല് കടിക്കുന്നതുപോലെയാണ് . 'നമ്മൾക്ക് സംവദിക്കാം ' എന്നോ മറ്റോ ( ഇത് എന്റെ ഒരഭിപ്രായം മാത്രം ) ആയിരുന്നെങ്കിൽ അത് ഇല്ലത്തരക്കാരെയും ആകർഷിക്കാനും ഉതകുമായിരുന്നു . ഇപ്പോൾ തന്നെ ഡോ. എം വി . പിള്ള അവതരിപ്പിച്ച വിഷയം തരികടയിൽ അവതരിപ്പിച്ചു എന്ന് പറയുമ്പോൾ, ആ വിഷയത്തോടും അതുപോലെ ആ വ്യക്തിയോടും മാന്യത പുലർത്താൻ കഴിയുന്നില്ല . എന്നാൽ ഒരു തരികിട രാഷ്ട്രീയക്കാരനെ കൊണ്ടുവന്നു നമ്മൾക്ക് സംവദിക്കാം എന്നതിൽ അവതരിപ്പിച്ചാൽ അത് ആ വ്യക്തിയുടെ മാന്യത ഒട്ടു കൂട്ടാനും പോകുന്നില്ല . അതുമാത്രമല്ല നിങ്ങളുടെ 'നമ്മൾക്ക് സംവദിക്കാം' എന്ന പേരിന് ഒരിക്കലും ഒരു ക്ഷതം ഏൽക്കാതെ തല ഉയർത്തി നില്ക്കാനും കഴിയും . ഇതെല്ലം ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ . നല്ല ഒരു പേര് നിർദേശക്കാൻ അമേരിക്കയിലെ പണ്ഡിതശ്രേഷ്ഠര്ക്ക് അത് നിഷ്പ്രയാസം സാധിക്കും . -വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക