Image

ഒമര്‍ഖയ്യാമിന്റെ റുബാഇയ്യാത് (മലയാള പരിഭാഷ: സുധീര്‍ പണിക്കവീട്ടില്‍)

Published on 16 November, 2020
ഒമര്‍ഖയ്യാമിന്റെ റുബാഇയ്യാത് (മലയാള പരിഭാഷ: സുധീര്‍ പണിക്കവീട്ടില്‍)
നിങ്ങളുടെ സ്വകാര്യമുറിയും, സുരക്ഷിതത്വത്തിന്റെ നറുനിലാവും, അരികത്തായി സ്‌നേഹസ്വരൂപിണിയും, നിറഞ്ഞ മധുചഷകവും, കഴിക്കാനപ്പവും പിന്നെ ഈ പരിഭാഷയും നിങ്ങളില്‍ അറിവും ആനന്ദവും നിറച്ചേക്കാം. ഇ-മലയാളിയില്‍ വായിക്കുക ഈ വെള്ളിയാഴ്ച (11-20-20) മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും. ഈ സംരംഭം വായനക്കാര്‍ സ്വാഗതം ചെയ്യുമെന്ന ശുഭപ്രതീക്ഷയോടെ...



Join WhatsApp News
G. Puthenkurish 2020-11-16 03:21:43
Wishing you the best
Josukuty 2020-11-16 07:04:17
ഇന്ത്യയിലെ ചർവാകനു ശേഷം hedonism മേഖലയിൽ ഉണ്ടായ മികച്ച കൃതി. Eat, Drink, Make Merry,Tomorrow is uncertain എന്നതാണു ഈ തത്വ ശാസ്ത്രത്തിൻറെ അടിസ്ഥാനം. spiritualism ത്തിനു നേരെ വിപരീതം. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Best Wishes 2020-11-16 15:48:15
എന്നും യുവത്വം മനസ്സിൽ അനേകം കുതിരകളെ കെട്ടിയ തേരോട്ടം ആഘോഷിക്കുന്ന ശ്രീ സുധീർ! താങ്ക ളുടെ തൂലിക ആലില പോലെ ചലിക്കട്ടെ, പ്രേമത്തിൻ മധു ചഷകം ഏന്തിയ വന ദേവതകൾ താങ്കളെ അകമ്പടി സേവിക്കട്ടെ, ഇലക്ഷൻ, കോവിഡ്, വർണ്ണ വെറി എന്നിവയുടെ ഭയത്തിൽ നിരാശ്ശ പൂണ്ട വായനക്കാർക്കു ആനന്ദം പകരുവാൻ താങ്കളിലെ കവി ഉണരട്ടെ!- andrew
Sudhir Panikkaveetil 2020-11-17 16:53:19
Thanks to all for their encouraging comments. I hope I will meet your expectations. Best regards
RAJU THOMAS 2020-11-17 20:32:46
But let's wait for the thing. Also remember, this poem is not merley sensuous/Epicurean/hedonistic but mystical. I would suggest that the original stanzas be also be printed, as an added service to the readers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക