ഡാളസ്സ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന് ഗ്രേയ്സ് ദമ്പതികളുടെ മകന് തോമസ് നൈനാന് (34-നോബിള്‍) ഡാളസ്സില്‍ അന്തരിച്ചു. ഐ ടി ഉദ്യോഗസ്ഥനായിരുന്ന ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്.
ഭാര്യ- അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്. സഹോദരിമാര്‍ നിസ്സി- ജോജി (ഡാളസ്സ്), എമിലി- ലൈജു (തിരുവനന്തപുരം).
പൊതുദര്‍ശനം: ഫെബ്രുവരി 26 വെള്ളി, വൈകിട്ട് 4.30 മുതല്‍.
സ്ഥലം: മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്. (8001 മസ്താംഗ് ഡ്രൈവ്- ഇര്‍വിംഗ്)
സംസ്ക്കാര ശുശ്രൂഷ: ഫെബ്രുവരി 27 ശനി രാവിലെ 9.30 മുതല്‍.
സ്ഥലം: മക്കാര്‍തര്‍ ബിലവ്ഡ് ബാപ്റ്റിസ്റ്റ് ച ര്‍ച്ച്.
തുടര്‍ന്ന് കോപ്പേല് റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോമില്‍ സംസ്ക്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീവ് തോമസ്- 469 226 4949, ജെയ്സണ്‍ തോമസ്: 214 679 7393.