ഏന്ത് സമയത്താണെന്ന്
എന്നറിയില്ല
എന്ത് നേരത്താണെന്ന്
എന്നറിയില്ല
മൂന്ന് അക്ഷരത്തിൽ
അവസാനിക്കുന്ന
നമ്മുടെയൊക്കെ
ജീവിതത്തിൽ എന്തു
കണ്ടിട്ടാണ് മനുഷ്യർ
അഹാങ്കരിക്കുന്നത്
മണ്ണ് കണ്ടിട്ടോ
പണം കണ്ടിട്ടോ
എന്തിനോ വേണ്ടി ഓടിക്കുന്നു
രാപകൽ ഇല്ലാതെ
എങ്ങും എത്താതെ ഓട്ടം