Image

സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)

Published on 29 August, 2021
സിനിമ പേരുകളുടെ ദാരിദ്ര്യം (അമേരിക്കൻ തരികിട-190)
ജെയിംസ് പനവേലിൽ 2021-08-30 11:49:17
ജാതിവേണ്ടാ മതം വേണ്ടാ ദൈവം വേണ്ടാ എന്ന് പഠിപ്പിച്ച സഹോദരനയ്യപ്പനെ വാഴ്ത്തുന്ന അച്ചൻ❤️ പുരോഹിത മേലാളന്മാരുടെ ലൈംഗികഅതിക്രമങ്ങളെ തുറന്നുകാട്ടുന്ന അച്ചൻ❤️പുരോഹിത പ്രമാണിയുടെ ഭൂമിക്കച്ചവടവും അഴിമതിയും തുറന്നു കാട്ടുന്ന അച്ചൻ❤️ സംഘികളോടൊപ്പം ചേർന്ന് വർഗീയ വിഷം തുപ്പുന്ന ചെന്നായ്‌തോലിട്ട കുഞ്ഞാടുകൾക്കെതിരെ വിരൽ ചൂണ്ടുന്ന അച്ചൻ ❤️ കത്തോലിക്കാസഭയിലെ ഈ ഇളം തലമുറയച്ചനെ മറ്റൊരു കിണർ ദുരന്തത്തിൽ അവസാനിപ്പിക്കാതിരിക്കട്ടെയെന്നു ആശിക്കുന്നു. ഒരു പുരോഹിതന്റെ പള്ളിപ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ആദ്യമായി ഞാൻ ആദരവോടെ പോസ്റ്റുന്നു. സാങ്കല്പികമാണെങ്കിലും യേശുവിന്റെ പാത പിൻപറ്റുവാൻ ശ്രമിക്കുന്ന ഫാദർ ജെയിംസ് പനവേലിൽ ! അദ്ദേഹത്തിന് എല്ലാ പിന്തുണയും നേരുന്നു.
J.Mathews 2021-08-30 12:20:40
ജിം ജോര്ദാന് പെട്ടെന്ന് ഓർമ്മ തിരികെ ലഭിക്കുന്നു. ജനുവരി 6 നു ട്രംപ്ലിക്ക്നസ് കാപ്പിറ്റൽ ആക്രമിച്ചു. ഇ ഭീകര ആക്രമണം നടന്നപ്പോൾ ആരൊക്കെ ട്രമ്പിനോട് സംസാരിച്ചു എന്ന് വെളിവാക്കാൻ ഇപ്പോൾ അന്വേഷണം നടക്കുന്നു. തുടക്കത്തിൽ ട്രമ്പിനോട് ആരൊക്കെ സംസാരിച്ചു എന്നതിന് ട്രംപ്ലിക്കൻ ലോ മേക്കേഴ്‌സ് ഓർക്കുന്നില്ല എന്നാണ് മറുപടി പറഞ്ഞത്. എന്നാൽ അവരുടെ ഫോൺ റിക്കോഡുകൾ പരിശോധിക്കാൻ കമ്മറ്റി തീരുമാനിച്ചതോടെ ട്രമ്പലികൻ ലോ മേക്കേഴ്‌സിൻറ്റെ ഓർമ്മ തിരികെവന്നു. ട്രമ്പുമായി പല തവണ സംസാരിച്ചു എന്നും ക്യാപ്പിറ്റൽ ആക്രമിക്കുന്ന ട്രമ്പൻ തീവ്രവാദികളെ തിരിച്ചു വിളിക്കാനും ജോർദാനും മാറ്റ് ഗെയിസ്ഉം ട്രമ്പിനോട് ആവശ്യപ്പെട്ടുവെന്നും ഇപ്പോൾ സമ്മതിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക