fomaa

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

Published

on

ചിക്കഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) യുടെ 2022 -2024 ഭരണസമിതിയിലേക്ക് ജോയിന്റ് ട്രഷറർ ആയി ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗം ജിതേഷ് ചുങ്കത് മത്സരിക്കുന്നു .

അമേരിക്കയിൽ  അംഗസംഘ്യ കൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന സംഘടനയായ ചിക്കാഗോ മലയാളീ അസ്സോസിയേഷൻന്റെ മുൻ ട്രെഷററും ഫോമാ ഡെലിഗേറ്റും ആയ ജിതേഷ് ചുങ്കത് നവംബർ  9 ന് , നടന്ന ചിക്കാഗോയിലെ ഭൂരിഭാഗം  സഘടനാ  നേതാക്കളും സംബന്ധിച്ച യോഗത്തിലാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് .

ചിക്കഗോ മലയാളീ അസോസിയേഷൻ ട്രഷറർ,ജോയിന്റ് സെക്രട്ടറി , മലയാളി റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി , ട്രഷറർ , ഗ്ലെൻവ്യൂ മലയാളീസ് അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി , സിറോമലബാർ ചർച് പാരിഷ് കൗൺസിലർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള ജിതേഷ് , നിലവിൽ ,എംപാഷിയ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി , കേരള ക്ലബ് USA -സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു . ചിക്കാഗോവിലെ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ ജിതേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് മലയാളീ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് .

കഴിഞ്ഞ വര്ഷം ലോകത്തെ ആകെ സ്തംഭിപ്പിച്ച കൊറോണ വൈറസ് കെടുത്തി അമേരിക്കയിൽ അലയടിക്കുന്നതിനു മുൻമ്പായി തന്നെ കൈകോർത്തു ചിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മ സഘടിപ്പിക്കാനും , അതിലൂടെ നൂറു കണക്കിന് മലയാളികളെ സാമ്പത്തികമായും , മാനുഷികമായും സഹായിക്കുവാനും ജിതേഷിന് സാധിച്ചിട്ടുണ്ട് . ഇതിന്റെ പ്രവർത്തന മികവായ്‌ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ രാജീവ് ഗാന്ധി ഇന്റർനാഷൻ കൊറോണ വാരിയർ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട് .

തനിക്കു ലഭിച്ച ഈ സ്ഥാനാർത്ഥിത്വം വിജയകരമായി പൂത്തിയാക്കുവാൻ സാധിച്ചാൽ , അമേരിക്കൻ  മലയാളികളുടെ വിവിധ ആവശ്യങ്ങളും , പ്രശ്നങ്ങളിലും ഇടപെടുവാനും ,പരിഹരിക്കുവാനും പ്രതിജ്ഞാബദ്ധൻ ആയിരിക്കുമെന്ന് ജിതേഷ് അറിയിച്ചു . 

Facebook Comments

Comments

  1. Uncle

    2021-11-13 16:18:22

    അതാണ്.. അമേരിക്കൻ മലയാളികളുടെ വിവിധ ആവിശ്യങ്ങളിലും പ്രശനങ്ങളിലും ഇടപെടും.. ഫോമയുടെ ഒരു ജോയിൻറ് ട്രഷറർ നെഞ്ചും വിരിച്ചു നിന്നാൽ തീരാവുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളു. ത്രിപ്പിതിയായി മോനെ, തിരിപ്പിതിയായി.

  2. മാമൻ

    2021-11-13 04:12:11

    ഇതിന്റെയൊക്കെ പുറകെ പോകുന്ന സമയവും പണവും കൊണ്ട് ബിറ്റ്‌കോയിനിൽ മുടക്കിയാൽ പത്ത് വര്ഷം കൊണ്ട് മില്ലിയണർ ആവാം. വിജയീ ഭവ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ജനറൽബോഡി  ഏപ്രിൽ 30 ലേക്ക് മാറ്റി: ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി)

ഫോമയും ഇലക്ഷനും  ആശംസകളും, പിന്നെ ഞാനും (ഫിലിപ്പ് ചെറിയാൻ)

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

പ്രതീക്ഷകളുടെ വര്‍ഷം; ഫോമ പുതുവത്സരാശംസകള്‍ നേര്‍ന്നു

സാന്ത്വനവും സ്നേഹവും നൽകി  പുതുവർഷത്തെ വരവേൽക്കാം: അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് 

ഫോമാ ഇലെക്ഷൻ: രണ്ട് പാനലുകൾ രംഗത്ത് 

ഫോമാ 2022 - 24 ട്രഷറര്‍ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ  നോമിനേറ്റ് ചെയ്തു

ഫോമ എമ്പയര്‍ റീജിയന്‍ ആര്‍.വി.പിയായി ഷോളി കുമ്പിളുവേലിയെ നാമനിര്‍ദേശം ചെയ്തു

ഫോമാ സാംസ്കാരിക സമിതി ഷോർട്ട് ഫിലിം, നാടകം, ടിക്ടോക് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ബിജു ചാക്കോയെ ഫോമാ ജോയിന്റ് സെക്രെട്ടറി സ്ഥാനാർഥിയായി നോമിനേറ്റ് ചെയ്തു

ഫോമാ ജനറല്‍ സെക്രട്ടറിയായി ഓജസ് ജോണ്‍ (വാഷിംഗ്ടൺ) മത്സരിക്കുന്നു

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു.

ഫോമാ മിഡ് ടേം പൊതുയോഗത്തിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു.

ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമായുടെ ജനറൽ ബോഡി ജനുവരി 16 നു റ്റാമ്പായിൽ നടക്കും

ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി പി സ്ഥാനത്തേയ്ക്ക് ജോജോ കോട്ടൂരിനെ കല ഫിലാഡൽഫിയ നാമനിർദ്ദേശം ചെയ്തു

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമ പതിനായിരം ഡോളർ കൈമാറി.

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

View More