സിഡ്‌നിയില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ഡിസംബര്‍ നാലിന്

Published on 07 December, 2021
 സിഡ്‌നിയില്‍ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ഡിസംബര്‍ നാലിന്


സിഡ്നി: ബെഥേല്‍ മാര്‍ത്തോമ ഇടവകയുടെ സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ SMARTFINN ADVISORS AEMS - 21 ഡിസംബര്‍ നാലിനു (ശനി) സെവന്‍ ഹില്‍സിലുള്ള ലിലിസ് ഫുട്‌ബോള്‍ സെന്ററില്‍ നടക്കും.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന കാര്‍ണിവല്ലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കായിക മത്സരങ്ങള്‍ മാറ്റുരയ്ക്കുന്നതിനോടൊപ്പം വൈവിധ്യ മാര്‍ന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഫുഡ് സ്റ്റാള്‍, ക്രിസ്മസ് കേക്ക് സ്റ്റാള്‍ , സാപ്ലിംഗ് സ്റ്റാള്‍ ,ഫോട്ടോ ബൂത്ത് എന്നിവയും കാര്‍ണവലിന്റെ ഭാഗമായിരിക്കും.


സിഡ്നിയിലെ പ്രമുഖ മോര്‍ട്ടഗേജ് സ്ഥാപനമായ SMARTFINN ADVISORS ആണ് കാര്‍ണിവലിലന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ . Dezire Morgage Solutions,V S Lawyers എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സേര്‍സ് ആയും Famous kitchens and Bathrooms,Peterson Travels,Philips Group,Telsim,Confidence Realestate,Loan House,Signature Training എന്നിവര്‍ ഗോള്‍ഡ് സ്‌പോണ്‍സേര്‍സ്ആയും പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: ജേക്കബ് 0449891361, ജിബു 0426621799, സുജിന്‍ 0470266121.

ജെയിംസ് ചാക്കോ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക