Image

ഒരു യാത്ര പോവാം (കവിത : ശാന്തിനി ടോം )

Published on 11 January, 2022
ഒരു യാത്ര പോവാം (കവിത : ശാന്തിനി ടോം )

ഒരു യാത്ര പോവാം, പിൻവഴികൾ തേടി
പൂര്‍വ്വകാലത്തെ തൊട്ടു മടങ്ങാം  
മനസ്സിന്റെ താളിൽ സൂക്ഷിച്ചതൊക്കെ 
മിഴികളിൽ നോക്കിയിരുന്നു കൈമാറാം

അമ്പലമുറ്റത്തെ അരയാലിൻ ചോട്ടിലും
പാടത്തിൻ നടുവിലെ നീളൻ വരമ്പിലും
എത്ര മഴയിലും വെയിലത്തുമാമോദം
ഒത്തുനടന്ന് ചിരിച്ചു വളർന്നവർ

അന്നൊരു സന്ധ്യയിൽ യാത്ര പറഞ്ഞു നീ
വഴിപിരിഞ്ഞകലേക്ക്‌ പോയ്‌ മറഞ്ഞെങ്ക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക